India
- Dec- 2021 -20 December
വിജയ് മല്യ, നീരവ് മോദി എന്നിവരുടെ 13,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായികളില്‍ നിന്ന് ബാങ്കുകള്‍ പണം പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. വായ്പാ തട്ടിപ്പ്…
Read More » - 20 December
ഗംഗാ എക്സ്പ്രസ് വേ പദ്ധതി : നിര്‍മ്മാണ കരാര്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ്
ലകനൗ: ഉത്തര്‍പ്രദേശിലെ ഗംഗ എക്സ്പ്രസ് വേ പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ്. പദ്ധതിക്കായി മൂന്ന് പ്രധാന റീച്ചുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ലഭിച്ചതായാണ് അദാനി എന്റര്‍പ്രൈസസ്…
Read More » - 20 December
പ്രധാനമന്ത്രി നരേന്ദ്ര മോദി കാല്‍തൊട്ട് വന്ദിച്ച ആ യുവതി ആര് ?
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ചത് ഡിസംബര്‍ 13 നായിരുന്നു. പ്രധാനമന്ത്രി കാശിയില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു.…
Read More » - 20 December
അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും മസാലക്കുപ്പികളിലുമായി 3.8 കിലോ സ്വര്‍ണം കടത്തി; യുവതി അറസ്റ്റില്‍
കെനിയന്‍ സ്ത്രീകളുടെ കൈയില്‍ നിന്നാണ് ഇത്രയും കിലോ സ്വർണ്ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്
Read More » - 20 December
ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതില്‍ പൊട്ടിത്തെറിച്ച് ജയാ ബച്ചന് എംപി
ന്യൂഡല്‍ഹി: ബോളിവുഡ് നടിയും അമിതാഭ് ബച്ചന്റെ മരുമകളുമായ ഐശ്വര്യറായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാല രാജ്യസഭയില്‍ ക്ഷുഭിതയായി സമാജ് വാദ് പാര്‍ട്ടി എംപി ജയാ ബച്ചന്.…
Read More » - 20 December
ഗായത്രി മന്ത്രം ഉരുവിട്ട് വ്യായാമം ചെയ്ത് മാധവൻ : ഡീകപ്പിളിനെതിരെ വിമർശനം, പൊതു സ്ഥലങ്ങളിലെ നിസ്ക്കാരം വിവാദത്തിൽ
ആര്യ അയ്യർ ഡൽഹി വിമാനത്താവളത്തിലെ പൂജാമുറിയിൽ ചില സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന വീഡിയോ
Read More » - 20 December
രാജ്യത്ത് കൊറോണ പ്രതിരോധം ശക്തമാക്കുന്നു, കുട്ടികള്‍ക്കുള്ള വാക്സിന് ഉടന്‍ : കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു. കുട്ടികള്‍ക്ക് കൊറോണ വാക്സിന് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രണ്ട് പുതിയ വാക്സിനുകള്‍ക്ക്…
Read More » - 20 December
ലക്ഷദ്വീപില്‍ പുതിയ മാറ്റങ്ങള്‍, സ്കൂളുകള്‍ക്ക് ഇനി മുതല്‍ വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്ച അവധി
കവരത്തി : ലക്ഷദ്വീപില്‍ പുതിയ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളില്‍ നല്കി വന്നിരുന്ന അവധി ഇനി മുതല്‍ ഉണ്ടാകില്ല. മറ്റെല്ലാ…
Read More » - 20 December
ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് സുരക്ഷാ സേന
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് സുരക്ഷാ സേന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന പിടികൂടി.…
Read More » - 20 December
പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ നടന്നത് 32 രാഷ്ട്രീയ കൊലപാതകങ്ങള്‍! ഇരകളേറെയും ആർഎസ്എസ് പ്രവർത്തകർ
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സർക്കാർ നിഷ്ക്രിയമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് അരും കൊലകള്‍ സംഭവിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്…
Read More » - 20 December
യൂട്യൂബ് നോക്കി പ്രസവമെടുത്ത യുവതി ഗുരുതരാവസ്ഥയില്‍, കുഞ്ഞിന് ദാരുണാന്ത്യം
ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുഞ്ഞു മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്ക്കോണത്തിനടുത്തുള്ള നെടുമ്പുളി എന്ന ഗ്രാമത്തിലാണ് സംഭവം. നെടുമ്പുളി…
Read More » - 20 December
ഐശ്വര്യയെ ഇഡി പൊരിച്ചു! സര്‍ക്കാര്‍ അധികകാലം പോകില്ലെന്നു രാജ്യസഭയിൽ ശാപവുമായി സമാജ് വാദി പാർട്ടി എംപി ജയ ബച്ചൻ
ന്യൂഡൽഹി: രാജ്യസഭയിൽ ശാപവാക്കുകളുമായി സമാജ് വാദി പാർട്ടി എംപി ജയാ ബച്ചൻ. ഈ സർക്കാർ അധികകാലം പോകില്ലെന്നാണ് ജയ ശപിച്ചത്. സഭ നിയന്ത്രിച്ചിരുന്ന ഭുവേനേശ്വര്‍ കാലിതയെക്കുറിച്ച് ജയ…
Read More » - 20 December
വിവാഹ പ്രായം ഉയർത്തുന്നത് പെൺകുട്ടിൾക്ക് കൂടുതൽ പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതി : ഇ.ടി മുഹമ്മദ് ബഷീർ
ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹ പ്രായം 21-ആക്കി ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വ്യക്തി നിയമങ്ങൾ മൗലികാവകാശമാണ്. സർക്കാറിന് അതിലേക്ക് കടന്നുകയറാനാകില്ലെന്നും അദ്ദേഹം…
Read More » - 20 December
ഗോവയിൽ കോൺഗ്രസിന് തിരിച്ചടി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എ രാജിവെച്ചു
പനാജി : ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അലക്സോ റെജിനാൾഡോ ലോറൻകോ നിയമസഭാംഗത്വം രാജിവെച്ചു. നേരത്തെ കോൺഗ്രസിൻ്റെ…
Read More » - 20 December
ഇന്ത്യയുടെ 47 ചീഫ് ജസ്റ്റിസുമാരില്‍ കുറഞ്ഞത് 14 പേരെങ്കിലും ബ്രാഹ്മണരാണ്: ജുഡീഷ്യറിയിൽ ബ്രാഹ്മണാധിപത്യമെന്ന് ബ്രിട്ടാസ്
ന്യൂഡൽഹി: ഇന്ത്യന്‍ ജുഡീഷ്യറിയിൽ ബ്രാഹ്മണാധിപത്യം ഉണ്ടെന്ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന ആനുപാതികമല്ലാത്ത ഉയര്‍ന്ന ബ്രാഹ്മണ പ്രാതിനിധ്യം ഉണ്ടെന്ന് ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍…
Read More » - 20 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷത്തെ അഞ്ച് പ്രധാന പാര്‍ട്ടികളെയും രാജ്യസഭയില്‍ അച്ചടക്ക ലംഘനം…
Read More » - 20 December
ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് : ചോദ്യംചെയ്യൽ പനാമ പേപ്പർ പശ്ചാത്തലത്തിൽ
മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ്. ഇന്ന് തന്നെ…
Read More » - 20 December
രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍: പ്രഹരശേഷി കൂടുതൽ ഏതെന്ന് വ്യക്തമാക്കി വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞദിവസം കര്‍ണാടകത്തില്‍ അഞ്ചുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 160 കടന്നു.…
Read More » - 20 December
ഒമിക്രോൺ : ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി
ന്യൂഡൽഹി : ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ. യുകെയില്‍ വളരെ വേഗമാണ് ഒമിക്രോൺ കേസുകള്‍ ഉയരുന്നത്. ലോകമെമ്പാടുമുള്ള ഒമിക്രോൺ പടർന്ന് പിടിക്കല്‍…
Read More » - 20 December
ബിജെപി ഇടഞ്ഞു തന്നെ: ആലപ്പുഴയിലെ സര്‍വകക്ഷി സമാധാനയോഗം നാളത്തേക്ക് മാറ്റി
ആലപ്പുഴ: സര്‍വകക്ഷി സമാധാനയോഗം നാളത്തേക്ക് മാറ്റി. ഇന്ന് വൈകിട്ടത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധനയ്ക്ക് പൊലീസ് മേധാവിയുടെ നിര്‍ദേശം. വാഹന…
Read More » - 20 December
‘കാശിക്കും അയോദ്ധ്യക്കും ശേഷം അടുത്തത് മഥുര ക്ഷേത്രനിർമാണം’ : ആഹ്വാനം ചെയ്ത് ബിജെപി എംപി ഹേമമാലിനി
ഇൻഡോർ: അയോദ്ധ്യയ്ക്കും കാശിക്കും ശേഷം ഉടനെ തന്നെ മധുരയിലും ക്ഷേത്രനിർമ്മാണം ആരംഭിക്കുമെന്ന് ബിജെപി. മഥുര ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് ബിജെപി പാർലമെന്റ് അംഗമായ ഹേമമാലിനിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. രാമജന്മഭൂമി,…
Read More » - 20 December
കോണ്‍ഗ്രസിന് തീരാനഷ്ടമായി 2021 : പോയത് അഞ്ച് പ്രമുഖ നേതാക്കള്‍, അമരീന്ദര്‍ അടക്കം നഷ്ടം
ന്യൂഡൽഹി: കോണ്‍ഗ്രസിന് വലിയ രീതിയിൽ രാഷ്ട്രീയ നഷ്ടം ഉണ്ടാക്കി വെച്ച വര്‍ഷമാണ് 2021. നിരവധി പേര് കോണ്‍ഗ്രസ് വിട്ടിട്ടുണ്ടെങ്കിലും അഞ്ച് പ്രബല നേതാക്കള്‍ പോയതാണ് ഈ 2021…
Read More » - 20 December
രാജ്യത്തെ മുസ്ലിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ബി.ജെ.പി അല്ല: തുറന്ന് പറഞ്ഞ് ഇംതിയാസ് ജലീല്‍
മുംബൈ: രാജ്യത്തെ മുസ്ലിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ മതേതര പാര്‍ട്ടികളാണെന്ന് എ.ഐ.എം.ഐ.എം മഹാരാഷ്ട്ര പ്രസിഡന്റും ഔറംഗാബാദിലെ എം.പിയുമായ ഇംതിയാസ് ജലീല്‍. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 20 December
ബിന്ദു അമ്മിണിയ്ക്ക് പൊലീസ് പ്രൊട്ടക്ഷൻ നൽകണം, അവർ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചവർ: സാംസ്കാരിക പ്രവർത്തകർ
കോഴിക്കോട്: ബിന്ദു അമ്മിണിയ്ക്ക് പൊലീസ് പ്രൊട്ടക്ഷൻ നൽകണമെന്ന ആവശ്യവുമായി പ്രസ്താവന പുറപ്പെടുവിച്ച് സാംസ്കാരിക പ്രവർത്തകർ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും…
Read More » - 20 December
മാനസിക പീഡനം: പള്ളിയ്ക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച് പുരോഹിതൻ
മുംബൈ : മുതിർന്ന പുരോഹിതരുടെ പീഡനത്തെ തുടർന്ന് പള്ളിയ്ക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച് പുരോഹിതൻ. ഷാലിമാർ ചൗക്കിലെ സെന്റ് തോമസ് ചർച്ചിലെ ഫാദർ ആനന്ദ് ആപ്തെ(61) ആണ് ആത്മഹത്യയ്ക്ക്…
Read More »