India
- Dec- 2021 -29 December
ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണി: ലോകാരോഗ്യ സംഘടനാ തലവന്റെ മുന്നറിയിപ്പ് നൽകി
ജനീവ: ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ രംഗത്ത്. ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം…
Read More » - 29 December
മദ്യപിക്കാൻ കഴിയില്ലെന്ന് ഭയം: ആരോഗ്യപ്രവർത്തകർ എത്തിയതറിഞ്ഞ് മരത്തിൽ കയറി യുവാവ്
പുതുശ്ശേരി: ആരോഗ്യപ്രവർത്തകരെത്തിയതറിഞ്ഞ് കുത്തിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് മരത്തിന് മുകളിൽ കയറി. പുതുശ്ശേരി സ്വദേശിയായ 39 കാരൻ മുത്തുവേലാണ് ഇത്തരമൊരു സാഹസം കാണിച്ചത്. പുതുശ്ശേരിയിൽ വീടുകൾ കയറിയിറങ്ങി…
Read More » - 29 December
‘പ്രിയപ്പെട്ട മകനേ മജ്നു, ദയവായി വീട്ടിലേക്ക് വരൂ, ലൈലയെ കെട്ടിച്ച് തരാം’: സോഷ്യൽ മീഡിയയിൽ വൈറലായ പരസ്യത്തിനു പിന്നിൽ
ഉയരവും സൗന്ദര്യവുമുള്ള 24 വയസുള്ള യുവാവിനെ കാണാനില്ല
Read More » - 29 December
പുതുച്ചേരിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കോടതി അനുമതി
ചെന്നൈ: പുതുച്ചേരിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകി . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി സ്വദേശി ജി.എ. ജഗന്നാഥന് നല്കിയ ഹരജിയിലാണ്…
Read More » - 29 December
എന്‍.പി.പിയ്ക്ക് വൻ തിരിച്ചടി: മണിപ്പൂര്‍ മന്ത്രി ബിജെപിയില്‍
ന്യൂഡല്‍ഹി: മണിപ്പൂര്‍ മന്ത്രിയും എന്‍.പി.പി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന്റെയും ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് ബിജെപിയിലേയ്ക്ക് ചേക്കേറിയത്. Read…
Read More » - 29 December
ഉത്തർപ്രദേശിൽ ചുവടുവെച്ച് ലുലു ഗ്രൂപ്പ്: 500 കോടിയുടെ നിക്ഷേപം
ലഖ്നൗ: ഉത്തർ പ്രദേശിൽ വ്യവസായത്തിന് ചുവടുവെച്ച് ലുലു ഗ്രൂപ്പ്. നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രമുഖ വ്യാപാര – ഭക്ഷ്യസംസ്കരണ ശ്രംഖലയായ ലുലു…
Read More » - 29 December
‘അതിഥി തൊഴിലാളി സഖാക്കൾ പോലീസിന്റെ പുറത്ത് പൊതുയോഗം കൂടുന്നു’- പിണറായി ആഭ്യന്തരം ഒഴിയണമെന്ന് അഡ്വ. ജയശങ്കർ
കൊച്ചി: സംസ്ഥാന ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമെന്ന് അഡ്വക്കറ്റ് എ ജയശങ്കർ. സംസ്ഥാനത്ത് ക്രമസമാധാനം പപ്പടമായെന്ന് ഇരട്ട ചങ്കൻ്റെ ആരാധകർ പോലും അടക്കം പറയുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.…
Read More » - 29 December
ഇരുചക്ര വാഹന ഉടമകൾക്ക് സന്തോഷവാർത്ത: പെട്രോളിന് 25 രൂപ കുറച്ചു
ഡല്‍ഹി: പെട്രോള്‍ വിലയിൽ വൻ ഇളവ് പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. അതേസമയം, ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക്…
Read More » - 29 December
ജീവനെടുക്കും എംഡിഎംഎ: പല്ലുകള്‍ കൊഴിയും, മൂന്നു വർഷത്തിനുള്ളിൽ മരണം സംഭവിക്കും
കൊച്ചി : കേരളത്തിലേക്ക് മയക്കുമരുന്നിന്റെ ഒഴുക്കാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ഏറെ പ്രധാനമായി വില കൂടിയ എംഡിഎംഎ ലഹരി മരുന്നുകളുടെ ഉപഭോഗമാണ് വ്യാപകമാവുന്നത്മദ്യമോ പുകവലിയോ പോലെയല്ല, എം.ഡി.എം.എയുടെ…
Read More » - 29 December
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ അക്രമം; സമാജ്വാദി പാർട്ടി നേതാക്കൾ അറസ്റ്റിൽ
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിച്ച സമാജ്വാദി പാർട്ടി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന റാലിക്കിടെ സമാധാനപരമായ അന്തരീക്ഷം തകർക്കുക…
Read More » - 29 December
‘ഭീകരവാദം പ്രോത്സാഹിപ്പിക്കും, ജനക്ഷേമ പദ്ധതികൾ എതിർക്കും’ : കോൺഗ്രസിന്റെ ശീലമാണതെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ജനക്ഷേമ പദ്ധതികളെ എതിർക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇരിക്കുമ്പോൾ ഭീകരവാദികൾക്ക്…
Read More » - 29 December
രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ സംഗീതം : പുതിയ നിർദേശങ്ങളുമായി വ്യോമയാന മന്ത്രാലയം
ഡൽഹി : രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി മുതൽ ഇന്ത്യന്‍ സംഗീതം കേള്‍പ്പിക്കണം എന്ന ആവശ്യവുമായി വ്യോമയാന മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും…
Read More » - 29 December
പിണറായി ഇനിയും മടിച്ച് നിൽക്കരുത്, ആഭ്യന്തരം ശിവൻകുട്ടിയെ ഏൽപ്പിക്കൂ: അഡ്വ. എ ജയശങ്കർ
സംസ്ഥാനത്ത് കൊലപാതകങ്ങളും ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥതയെയും പരിഹസിച്ചും വിമർശിച്ചും രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. എ ജയശങ്കർ. മുഖ്യമന്ത്രി തന്നെ…
Read More » - 29 December
നരേന്ദ്ര മോദിക്ക് ഇതൊന്നും ഒരു വിഷയമല്ല, 20 കോടി മുസ്ലിംകള് അക്രമം ഉണ്ടായാല്‍ പ്രതിരോധിക്കും: നസറുദ്ദീന്‍ ഷാ
മുംബൈ: ഹരിദ്വാറിലെ ധര്‍മസന്‍സദ് പരിപാടിയില്‍ മുസ്ലിംകളെ കൊന്നൊടുക്കാനുള്ള ആഹ്വാനം ശരിക്കും ആഭ്യന്തര യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് നസറുദ്ദീന്‍ ഷാ. ഇന്ത്യയില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വംശഹത്യ ശ്രമങ്ങള്‍ രാജ്യത്തെ…
Read More » - 29 December
ബദരീനാഥിൽ നിന്നും ശരണം വിളിയുമായി സെപ്തംബർ 3 ന് കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച അയ്യപ്പന്മാർ കേരളത്തിലെത്തി
ബദരീനാഥിൽ നിന്നും ശരണം വിളിയുമായി സെപ്തംബർ 3 ന് കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച മൂന്ന് അയ്യപ്പന്മാർ കേരളത്തിലെത്തി. മകരവിളക്കിന് ശബരിമലയിൽ എത്തി അയ്യപ്പദർശനം നടത്തുക എന്നതാണ്…
Read More » - 29 December
കാമുകിമാരെ കൂട്ടി ന്യൂ ഇയർ ആഘോഷിക്കാൻ ഹിൽ സ്റ്റേഷനിൽ പോകാൻ വേണ്ടി കാറും പണവും അടിച്ചെടുത്തു: മൂന്ന് പേർ അറസ്റ്റിൽ
ഡൽഹി: ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി കാമുകിമാരെയും കൂട്ടി ഹിൽ സ്റ്റേഷനിൽ പോകാനുള്ള പണം ഇല്ലാതെ വന്നതോടെ കൊള്ള നടത്തിയ യുവാക്കൾ അറസ്റ്റിൽ. മൂന്ന് പേരാണ് അറസ്റ്റിലായത്.…
Read More » - 29 December
വൃശ്ചിക വിളക്കിന് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാന്‍ സമ്മതിച്ചില്ല, അച്ഛനെയും മകനെയും അക്രമിച്ചയാൾ പിടിയിൽ
അഞ്ചാലുംമൂട്: വൃശ്ചിക വിളക്കിന് സിനിമാഗാനം ഇടാന്‍ സമ്മതിക്കാത്ത കാരണത്തിൽ അച്ഛനെയും മകനെയും അക്രമിച്ച യുവാവ് പിടിയിൽ. വൃശ്ചിക വിളക്കിന് സിനിമാഗാനം ഇടണമെന്ന് ബൈജു എന്നയാൾ ആവശ്യപ്പെടുകയും, പരിപാടിയുടെ…
Read More » - 29 December
‘സഹായ നിധി നൽകി, വിദ്യയുടെ വിവാഹം ഏറ്റെടുത്ത് നടത്തിയത് ബിജെപി’: അവരൊന്നിച്ചുവെന്ന് ബി ഗോപാലകൃഷ്ണൻ
തൃശ്ശൂര്‍: ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി. വിദ്യയുടെയും നിധിന്റെയും വിവാഹം ഏറ്റെടുത്ത് നടത്തിയത് ബിജെപി ആണെന്ന്…
Read More » - 29 December
മുഖ്യമന്ത്രിക്കായി 4 പുതിയ കറുത്ത ഇന്നോവകൾ വാങ്ങി പോലീസ്: ചിലവാക്കിയത് 62 ലക്ഷം രൂപ, ശുപാർശ നൽകിയത് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി 4 കറുത്ത ഇന്നോവകൾ വാങ്ങി കേരളം പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാനും എസ്കോടിനുമായി വാഹന വ്യൂഹത്തിലേക്കുമായാണ് നാല് പുതിയ…
Read More » - 29 December
കോവിഡ് 19 ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം
ജർമനി: കോവിഡ് 19 വൈറസ് മനുഷ്യശരീരത്തിൽ ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുമെന്ന് കണ്ടെത്തൽ. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് രോഗത്തിന്റെ…
Read More » - 29 December
രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം എണ്ണൂറിലേക്ക്: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് 781 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കൊവിഡ് – ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജാഗ്രതയും നിയന്ത്രണങ്ങളും കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വടക്ക്…
Read More » - 29 December
ആർഎസ്എസ്സുകാരിൽ പലര്‍ക്കും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്പര്യം: കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: ആർഎസ്എസ്സുകാരിൽ പലര്‍ക്കും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്പര്യമെന്ന് കോടിയേരി ബാലകൃഷ്ണൻ. പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്.എസ്.എസ് അനുകൂലികള്‍ കൈയടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ സുപ്രധാന…
Read More » - 29 December
ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, ശ്രീരാമനെയും രാമായണത്തെയും അപമാനിച്ചു: ഈ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം
തിരുവനന്തപുരം: ധനുഷ് – അക്ഷയ് കുമാർ കൂട്ടുകെട്ടിൽ സാറാ അലി ഖാൻ നായികയായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് അത്രംഗി റേ. സിനിമ കഴിഞ്ഞ ദിവസം ഡിസ്നി പ്ലസ്…
Read More » - 29 December
മരിച്ചയാളെ സംസ്കരിക്കാന്‍ കൊണ്ടുപോയി: ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്ന് 62കാരന്
ന്യൂഡല്‍ഹി: ഡോക്ടമാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചയാള്‍ ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു. ഡല്‍ഹി നരേലയില്‍ തിക്രി ഖുര്‍ദ് ഗ്രാമത്തിലെ സതീശ് ഭരദ്വാജ് (62) ആണ് ചിതയില്‍ വയ്ക്കുന്നതിന്…
Read More » - 29 December
‘ഗാന്ധി രാജ്യം നശിപ്പിച്ചു… അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്സെക്ക് അഭിവാദ്യങ്ങൾ’: നിലപാടിലുറച്ച് കാളീചരൺ മഹാരാജ്
റായ്പൂർ: മഹാത്മാ ഗാന്ധിക്കെതിരായ വിദ്വേഷ നിലപാടിലുറച്ച് ഹിന്ദു മതനേതാവ് സാധു കാളീചരൺ മഹാരാജ്. ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന ‘ധരം സൻസദ്’ എന്ന പരിപാടിയില്‍ നടത്തിയ പ്രസ്താവന വിവാദം…
Read More »