India
- Dec- 2021 -21 December
ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു : കൈയടിച്ച് ജനങ്ങള്‍
ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍…
Read More » - 21 December
പാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു
ന്യൂഡൽഹി : പാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു. ലക്ഷ്മി എന്ന് പെൺകുഞ്ഞിനെയാണ് നായ്ക്കൾ ആക്രമിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ എബിജി…
Read More » - 21 December
‘2014-ന് മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു ആൾക്കൂട്ടക്കൊല’: കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി അധികാരത്തിൽ വരുന്നതിന് മുൻപ് ആൾക്കൂട്ട കൊലപാതകങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നുവെന്നും രാഹുൽ ഗാന്ധി…
Read More » - 21 December
സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാര്‍: പാർട്ടിയെ നയിക്കാൻ വനിതകളെ ഇറക്കി സി.പി.ഐ. എം
ബെംഗളൂരു: പാർട്ടിയെ നയിക്കാൻ വനിതകളെ ഇറക്കി സി.പി.ഐ. എം. കര്‍ണാടകയില്‍ സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാറീ നിയോഗിച്ച് പാർട്ടി. ഉത്തര കന്നഡ, ഗുല്‍ബര്‍ഗ, ബീദര്‍, ദാവങ്കര…
Read More » - 21 December
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: സുഹൃത്തിന്റെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തി പെണ്‍കുട്ടികള്‍
ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി പെണ്‍കുട്ടികള്‍. കോളേജ് വിദ്യാര്‍ത്ഥിയായ പ്രേംകുമാറിനെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ്…
Read More » - 21 December
എന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല, കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കി: ഉണ്ണിത്താൻ
കാസറഗോഡ്: കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രദേശത്തെ എം.പി എന്ന നിലയില്‍, രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷ പദവിയിലിരിക്കേണ്ട തന്നെ…
Read More » - 21 December
വന്ധ്യംകരണ നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണം ചെയ്യുന്ന നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന നിർണ്ണായക തീരുമാനവുമായി ഹൈക്കോടതി. വന്ധ്യംകരണത്തെക്കുറിച്ച് കൃത്യമായി അറിയാത്തവർ ഇത് ചെയ്യുന്നതിലൂടെ തെരുവുനായ്ക്കൾക്ക്…
Read More » - 21 December
വിജനമായ സ്ഥലത്ത് പൊക്കിള്‍ക്കൊടി പോലും മുറിക്കാതെ നവജാത ശിശു: രക്ഷയായി പ്രസവിച്ച് കിടന്ന നായ
റായ്പുർ : വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായി പ്രസവിച്ച് കിടന്ന നായ. തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും പെൺനായ കാത്തുസൂക്ഷിച്ചു. ഛത്തീസ്ഗഡിലെ മുങ്കേലി ജില്ലയിലാണ് സംഭവം.…
Read More » - 21 December
തന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛൻ, അഭിഷേകിന്റെ കാര്യങ്ങൾ അറിയില്ല, ഐശ്വര്യാറായിയെ വീണ്ടും ചോദ്യം ചെയ്യും
ന്യൂഡൽഹി: പനാമ പേപ്പർ കേസിൽ ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2004 – 2006 വർഷങ്ങളിൽ ഐശ്വര്യ റായ് നടത്തിയ വിദേശയാത്രകളെ സംബന്ധിച്ച് വിവരങ്ങൾ ഇഡി…
Read More » - 21 December
കഫ്സിറപ്പ് കഴിച്ചതിന്റെ പരിണിതഫലം: മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു
ന്യൂഡൽഹി: കഫ്സിറപ്പ് കഴിച്ചതിനെ തുടർന്ന് ഡൽഹിയില്‍ മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡൽഹിയിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. തിങ്കളാഴ്ചയായിരുന്നു…
Read More » - 21 December
ചിലിയും ഇടത്തോട്ട്, ഇടതുപക്ഷത്തോടൊപ്പം മറ്റൊരു ലോകം സാധ്യമാണ്: എ എ റഹീം
തിരുവനന്തപുരം: ചിലി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചതിന്റെ രഹസ്യത്തേക്കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ച് എ എ റഹീം. സിപിഐ എം കേന്ദ്രകമ്മറ്റി അംഗമായ തോമസ് ഐസക് എഴുതിയ കുറിപ്പാണ് എ…
Read More » - 21 December
ബ്രിട്ടനിലേതുപോലെ ഇന്ത്യയിൽ കാര്യങ്ങള്‍ മോശമാകില്ല, എങ്കിലും തയ്യാറായിരിക്കണം: എയിംസ് മേധാവി
ദില്ലി: രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി എയിംസ് മേധാവി. ബ്രിട്ടനിലേതുപോലെ ഇന്ത്യയിൽ കാര്യങ്ങള്‍ മോശമാകില്ലെങ്കിലും എന്തിനും തയാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേരിടാന്‍…
Read More » - 21 December
സ്ത്രീകൾ ജോലിയ്ക്ക് പോയാൽ 99 ശതമാനവും അവിഹിതത്തിൽ ഏർപ്പെടും: യുവാവിന്റെ കമന്റിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: സ്ത്രീകൾ ജോലിയ്ക്ക് പോയാൽ 99 ശതമാനവും അവിഹിതത്തിൽ ഏർപ്പെടുമെന്ന യുവാവിന്റെ ഫേസ്ബുക് കമന്റിനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീപക്ഷ ഗ്രൂപ്പുകളും പ്രൊഫൈലുകളുമാണ് യുവാവിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നത്.…
Read More » - 21 December
ചാക്കില്‍ ജൈവ വളമാണെന്ന് യുവാവ്, സംശയം തോന്നി പൊലീസ് തിരഞ്ഞപ്പോൾ കിട്ടിയത് ഹാൻസ്
മലപ്പുറം: ചാക്കില്‍ ജൈവ വളമാണെന്ന് പറഞ്ഞ് യുവാവ് വീട്ടില്‍ കൂട്ടിയിട്ടത് നിരോധിത പുകയില ഉത്പന്നമായ ഹാൻസ്. സംശയം തോന്നി പൊലീസ് തിരഞ്ഞപ്പോഴാണ് കള്ളത്തരം പിടികൂടിയത്. മൂത്തേടം കാറ്റാടി…
Read More » - 21 December
മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണം: നവജ്യോത് സിങ് സിദ്ദു
ചണ്ഡീഗ്രഹ്: മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റമെന്ന പ്രസ്താവനയുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പഞ്ചാബില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മതനിന്ദാ…
Read More » - 21 December
ഒരു വര്‍ഷത്തിലേറെയായി തട്ടിയത് ലക്ഷങ്ങള്‍: യുവാവിനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കൊന്നു കുഴിച്ചു മൂടി
ചെന്നൈ: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കൊന്നു കുഴിച്ചു മൂടിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെയാണ് രണ്ട്…
Read More » - 21 December
ധാരണാപത്രത്തിൽ ഒപ്പുവെച്ചു: തെങ്കാശിയിൽനിന്ന് ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്ന പച്ചക്കറിയെത്തും
തിരുവനന്തപുരം: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കർഷകരിൽനിന്ന് പച്ചക്കറി സമാഹരിച്ച് എത്തിക്കാൻ രൂപവത്കരിച്ച കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി ഹോർട്ടികോർപ്പ് ധാരണാപത്രം ഒപ്പുവെച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി നിലവാരമുള്ള…
Read More » - 21 December
അഫ്ഗാന്റെ അയൽരാജ്യങ്ങളുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നു : വിദേശ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം മധ്യേഷ്യൻ രാജ്യങ്ങളായ കസഖിസ്ഥാൻ, തജികിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബസ്കിസ്ഥാൻ, കിർഗിസ്ഥാൻ…
Read More » - 21 December
മോദിസർക്കാർ വായ്പാ തട്ടിപ്പുകാരിൽ നിന്ന് തിരിച്ചുപിടിച്ചത് 5.49 ലക്ഷം കോടി! മല്യയുടെയും നീരവ് മോദിയുടെയും സഹസ്രകോടികളും
ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്തു ബാങ്കുകളിൽ നിന്ന് വൻതുക തട്ടിപ്പ് നടത്തിയ ശേഷം മോദി സർക്കാർ തിരിച്ചു പിടിക്കാനൊരുങ്ങിയതോടെ മുങ്ങിയ വ്യവസായികളിൽ നിന്ന് ബാങ്കുകൾ പണം പിടിച്ചെടുത്തതായി…
Read More » - 21 December
ചെങ്കോട്ട തന്റേതാണെന്ന് യുവതി : അന്വേഷിച്ചു വരാനെന്താണ് വൈകിയത് എന്ന് കോടതി
ന്യൂഡൽഹി: ചെങ്കോട്ടയുടെ നിയമപരമായ അവകാശം തനിക്കാണെന്ന വിചിത്ര വാദമുന്നയിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി. കെട്ടിടം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സുൽത്താന ബീഗം എന്ന വനിതയാണ് കോടതിക്കു മുന്നിലെത്തിയത്. അവസാന…
Read More » - 21 December
‘വീട്ടിലിരുന്ന് മോദിയുടെ ചെരുപ്പ് നക്കുകയാണ് അയാൾ’: അമരീന്ദർ സിങ്ങിനെതിരെ നവ്ജോത് സിംഗ് സിദ്ദു
ന്യൂഡൽഹി : പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു. ക്യാപ്റ്റൻ അമരീന്ദർ വീട്ടിലിരുന്ന് നരേന്ദ്രമോദിയുടെ ചെരുപ്പ് നക്കുകയാണിപ്പോഴെന്ന്…
Read More » - 21 December
ഒമിക്രോൺ : ഇന്ത്യ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറടുക്കണമെന്ന് ഡോ.രണ്‍ദീപ് ഗുലേറിയ
ന്യൂഡൽഹി : ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ. യുകെയില്‍ വളരെ വേഗമാണ് ഒമിക്രോൺ കേസുകള്‍ ഉയരുന്നത്. ലോകമെമ്പാടുമുള്ള ഒമിക്രോൺ പടർന്ന് പിടിക്കല്‍…
Read More » - 21 December
ലക്ഷദ്വീപില്‍ സ്കൂളുകള്‍ക്ക് ഇനി മുതല്‍ വെള്ളിയാഴ്ച അവധി ഇല്ല
കവരത്തി : ലക്ഷദ്വീപില്‍ പുതിയ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളില്‍ നല്കി വന്നിരുന്ന അവധി ഇനി മുതല്‍ ഉണ്ടാകില്ല. മറ്റെല്ലാ…
Read More » - 21 December
ബാങ്കുകളില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായികളില്‍ നിന്ന് പണം പിടിച്ചെടുത്തു : നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായികളില്‍ നിന്ന് ബാങ്കുകള്‍ പണം പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. വായ്പാ തട്ടിപ്പ്…
Read More » - 20 December
വിജയ് മല്യ, നീരവ് മോദി എന്നിവരുടെ 13,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായികളില്‍ നിന്ന് ബാങ്കുകള്‍ പണം പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. വായ്പാ തട്ടിപ്പ്…
Read More »