India
- Dec- 2021 -27 December
‘ബംഗാൾ അനുഭവം മറക്കരുത്’: കെ റെയിലിലും വിവാഹപ്രായത്തിലും സിപിഎമ്മിനുള്ളിൽ കടുത്ത വിമർശനം
പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. നന്ദിഗ്രാം, ബംഗാൾ അനുഭവങ്ങൾ മറക്കരുത് എന്നായിരുന്നു വിമർശനങ്ങളിൽ ഒന്ന്. പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ്…
Read More » - 27 December
ഹൂക്ക പാര്‍ലറിൽ സുഹൃത്തുകൾക്കൊപ്പമെത്തിയ നടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു: മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ നടി
ഡിസംബര്‍ 20ന് നടിയും സുഹൃത്തുക്കളും ഹൂക്ക പാര്ലറിലെത്തിയപ്പോൾ തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്
Read More » - 27 December
മിഷണറീസ് ഓഫ് ചാരിറ്റി വിവാദം: റദ്ദാക്കിയത് വിദേശ സഹായം വാങ്ങാനുള്ള അനുമതി, വിശദീകരിച്ച് കേന്ദ്രം
ദില്ലി: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന വാർത്തയിൽ വിശദീകരണവുമായി കേന്ദ്രം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട്…
Read More » - 27 December
വെള്ളം നിറച്ച ഡ്രമ്മില്‍ കുഞ്ഞിന്റെ മൃതദേഹം : മാതാവ് അറസ്റ്റില്‍
ചേരിക്ക് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച രാവിലെ കുഞ്ഞിനെ ഡ്രമ്മില്‍ നിന്ന് കണ്ടെത്തി
Read More » - 27 December
വാളയാർ കേസ്: കുറ്റപത്രം സമർപ്പിച്ച് സിബിഐ, പ്രതികൾ പഴയത് തന്നെ
തിരുവനന്തപുരം : വാളയാർ കേസിൽ പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്ന് സിബിഐയും. പോലീസ് പ്രതിചേർത്തവർ തന്നയാണ് സിബിഐ അന്വേഷണത്തിലും പ്രതികൾ. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട്…
Read More » - 27 December
നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല, ഞങ്ങളെ ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ ജയിലിലടക്കരുത്: സാബു ജേക്കബ്
കൊച്ചി: നിയമം കയ്യിലെടുക്കാന്‍ കിറ്റെക്സ് ആരേയും അനുവദിക്കില്ലെന്ന് എം.ഡി സാബു എം.ജേക്കബ്. അറസ്റ്റിലായ എല്ലാവരും പ്രതികളല്ലെന്നും, അറസ്റ്റ് ചെയ്തവരില്‍ 23 പേര് മാത്രമാണ് പ്രതികളെന്നും സാബു എം.…
Read More » - 27 December
വാളയാർ കേസ്: പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിന് പിന്നാലെ സി ബി ഐയും, കുറ്റപത്രം സമർപ്പിച്ചു
പാലക്കാട്: വാളയാർ കേസിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് സി ബി ഐ കുറ്റപത്രത്തിൽ. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
Read More » - 27 December
പുരുഷനെ പോലെ വസ്ത്രം ധരിക്കാന്‍ പെണ്ണിന് സാധിക്കില്ല, ഓടാൻ വേണ്ടിയാണോ സ്കൂളിൽ പോകുന്നത്?: അബ്ദുല്‍ ഹകീം അസ്ഹരി
കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയ ബാലുശ്ശേരി സ്കൂളിനെതിരെ അബ്ദുല്‍ ഹകീം അസ്ഹരി. പുരുഷനെ പോലെ വസ്ത്രം ധരിക്കാന്‍ പെണ്ണിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 27 December
ഇവിടെ വര്‍ഗീയത ഇല്ലാത്തതിന്റെ ക്രഡിറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടത്: കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യ പ്രതികരണവുമായി മുസ്ലിം ലീഗ് എം.എല്‍.എ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ലെന്നും…
Read More » - 27 December
പതിനഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് ക്രൂരമായ പീഡനത്തിന് ഇരയാക്കി
കർണാടക: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ആറ് ആൺകുട്ടികളെ പോലീസ് പിടികൂടി. കർണാടകയിലെ ധാർവാഡ് ജില്ലയിൽ നടന്ന സംഭവത്തിൽ പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേര് വിവരങ്ങൾ പുറത്ത് വിടാൻ…
Read More » - 27 December
പ്രധാനമന്ത്രി ഞങ്ങളോട് മാപ്പ് പറയണ്ട, കർഷകരുടെ സമ്മതമില്ലാതെ ഒരു തീരുമാനവും ഇന്ത്യയിൽ നടപ്പാവില്ല: രാകേഷ് ടിക്കായത്ത്
ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ കേന്ദ്രസർക്കാർ കാര്‍ഷിക നിയമങ്ങൾ പിൻവലിച്ച സംഭവത്തിൽ വീണ്ടും പ്രതികരണവുമായി ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. ഭാവിയിൽ കർഷകർക്ക് വേണ്ടി എന്തെങ്കിലും തീരുമാനം…
Read More » - 27 December
പാക്കിസ്ഥാനിൽ നിന്നും ഡ്രോൺ വഴി വൻതോതിൽ മയക്കുമരുന്ന് കടത്ത് : ബിഎസ്എഫ് പിടിച്ചെടുത്തത് 40 കിലോ ഹെറോയിൻ
ഫിറോസ്പൂർ: ഇന്ത്യ-പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ തരൻ തരൺ ജില്ലയിൽ നിന്നും വമ്പിച്ച മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് അതിർത്തി രക്ഷാസേന. ഏതാണ്ട് 40 കിലോയോളം ഹെറോയിനാണ് ബിഎസ്എഫ്…
Read More » - 27 December
കോവിഡ് വാക്സിൻ: കൗമാരക്കാർക്ക് ജനുവരി 1 മുതൽ കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്രം
ന്യൂഡൽഹി : രാജ്യത്ത് 15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് കോവിഡ് വാക്സിനായി ജനുവരി 1 മുതൽ കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര…
Read More » - 27 December
ടി. വി താരം ആൾദൈവമായി, ദേവിയുടെ അനുഗ്രഹം വാങ്ങാൻ കാലിൽ വീണ് അനുയായികൾ: തട്ടിപ്പിനെതിരെ പോലീസ് കേസ്
ടെലിവിഷൻ താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി, ദേവിയായി മാറിയതിന്റെ അമ്പരപ്പിലാണ് സുഹൃത്തുക്കളും നാട്ടുകാരും. കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരു കേട്ട ടിവി പരിപാടിയാണ് ‘സെല്‍വതെല്ലാം…
Read More » - 27 December
15 കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു: 6 -പേർ അറസ്റ്റിൽ
ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറ് ആൺകുട്ടികൾ അറസ്റ്റിൽ ഡിസംബർ 26 ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. Read…
Read More » - 27 December
തെലങ്കാന അതിർത്തിയിൽ രൂക്ഷമായ വെടിവെപ്പ് : 6 മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു
സുഖ്മ: സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചു. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയ്ക്കും തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡം ജില്ലയ്ക്കും ഇടയിലുള്ള അതിർത്തി പ്രദേശത്താണ് വെടിവെപ്പുണ്ടായത്. ഇന്ന്…
Read More » - 27 December
ജയശങ്കറിന്റെ അസുഖം വേറെ, സംഘികളെപ്പോലും നാണിപ്പിക്കുന്നു: രൂക്ഷ വിമർശനവുമായി ആർ.ജെ സലിം
അഡ്വ. ജയശങ്കറെ രൂക്ഷമായി വിമർശിച്ച് ഇടത് രാഷ്ട്രീയ നിരീക്ഷകൻ ആർ.ജെ സലിം. അന്തരിച്ച എം.എൽ.എ പി ടി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട ചാനലുകളിലും മറ്റും വന്നിരുന്ന് അഡ്വ.…
Read More » - 27 December
തക്കാളി വന്നേ: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് 10 ടണ്‍ തക്കാളിയെത്തി, ഇനി കിലോയ്ക്ക് 48 രൂപ
തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് 10 ടണ്‍ തക്കാളി ഇറക്കുമതി ചെയ്ത് സർക്കാർ. ആന്ധ്രയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്ക്കാണ് ഹോര്‍ട്ടിക്കോര്‍പ്പ് വഴി…
Read More » - 27 December
‘ബിജെപി സർക്കാർ പണി തുടങ്ങി, ഭരണമില്ലാത്തവരുടെ ഭിത്തിക്കുള്ളിൽ നിന്നു പോലും കോടികൾ പുറത്തു വരുന്നു’ : യോഗി
ലക്നൗ: സമാജ് വാദി പാർട്ടി അടക്കമുള്ള പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മ പദ്ധതികളുടെ പേര് പറഞ്ഞ് മുൻകാല സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കാൻ…
Read More » - 27 December
സംഘപരിവാരം വളര്‍ന്നു പന്തലിച്ചു, ഉത്തരവാദി എസ്.ഡി.പി.ഐ അല്ല: മുഖ്യമന്ത്രിക്ക് മറുപടിയുമായി എ കെ സലാഹുദ്ദീൻ
എസ്ഡിപിഐക്കെതിരായ വിമര്‍ശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എസ്.ഡി.പി.ഐ. മുഖ്യമന്ത്രി ആര്‍എസ്എസ്സിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും സംഘപരിവാര ആക്രമണങ്ങളെ വിമിര്‍ശിക്കുമ്പോഴെല്ലാം ഏതെങ്കിലും പ്രസ്ഥാനങ്ങളെകൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തി എതിര്‍ക്കേണ്ട ഗതികേടിലേക്ക്…
Read More » - 27 December
അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കണം, ബംഗ്ലാദേശികളേയും അന്യരാജ്യക്കാരെയും കണ്ടെത്തണം: കെ സുരേന്ദ്രൻ
കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ കലാപശ്രമത്തിന്റെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് റാക്കറ്റുകളെയും തീവ്രവാദികളെയും കണ്ടെത്താന്‍ നടപടി വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തീവ്രവാദികളെ കണ്ടെത്താന്‍…
Read More » - 27 December
എസ്എസ്എൽസി-+2 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30…
Read More » - 27 December
സദ്ഭരണ റാങ്കിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്: നേട്ടമുണ്ടാക്കി ജമ്മു കാശ്മീർ, കേരളത്തിന്റെ സ്ഥാനം അറിയാം
ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയ സദ്ഭരണ റാങ്കിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ റാങ്കിംഗ്…
Read More » - 27 December
‘ഞാന്‍ 24 കാരറ്റ് കോണ്ഗ്രസുകാരന്, പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ല’: ഗുലാം നബി ആസാദ്
ന്യൂഡൽഹി : കോൺഗ്രസ് വിടുന്നെന്ന വാർത്തകൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുമായി പ്രശ്നങ്ങളില്ലെന്നും താൻ 24 കാരറ്റ് കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു…
Read More » - 27 December
‘നരേന്ദ്രമോദി മികച്ചൊരു യോദ്ധാവ്’ : കോവിഡ് വിരുദ്ധ പോരാട്ടത്തെ മുന്നിൽ നിന്നു നയിച്ചെന്ന് മുക്താർ അബ്ബാസ് നഖ്വി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മികച്ചൊരു യോദ്ധാവെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഇന്ത്യയിലെ കോവിഡ് വിരുദ്ധ പോരാട്ടം മുന്നിൽ നിന്നു നയിച്ചത് അദ്ദേഹമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.…
Read More »