മുംബൈ: കെ റെയിൽ വിവാദം കൊഴുക്കുമ്പോൾ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി സിപിഎം മഹാരാഷ്ട്രാ ഘടകം രംഗത്ത്. നഷ്ടപരിഹാരമല്ല പ്രശ്നമെന്ന് കേന്ദ്ര കമ്മറ്റി അംഗം അശോക് ധാവ്ലെ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതികൾ അടിച്ചേൽപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
Read Also: ഒമിക്രോണിന് പിന്നാലെ ഇഹു : അണുബാധയുടെ വർദ്ധനവ് വിപരീത ഫലമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന
‘കർഷകരുടെ ഭൂമി വിട്ട് നൽകില്ല. പദ്ധതി വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. പരിസ്ഥിതിയെ നശിപ്പിക്കാൻ അനുവദിക്കില്ല. വൻകിട പദ്ധതികൾക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം മാനദണ്ഡമാകണം’- അശോക് ധാവ്ലെ പറഞ്ഞു.
Post Your Comments