India
- Feb- 2022 -9 February
കശ്മീർ വിഘടനവാദികൾക്ക് ഐക്യദാർഢ്യം: ഹ്യുണ്ടായിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് തലയൂരി ഹോണ്ടയും ഡോമിനോസും
ദില്ലി: പാകിസ്ഥാനിലെ ബിസിനസ് അസോസിയേറ്റുകള്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഡൊമിനോസും ഹോണ്ടയും രംഗത്തെത്തി. ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെടുത്തിയതിന് പിസ ശൃംഖലയായ ഡോമിനോസും…
Read More » - 9 February
മെയ്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കാത്തവര്‍ക്ക് യാതൊരു നികുതി ഇളവും നല്‍കില്ല, പ്രധാനമന്ത്രിയുടെ നിലപാടില്‍ മാറ്റമില്ല
ടെക്സാസ് : പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ ഇറക്കാന്‍ നികുതിയിളവ് തേടിയതിനെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. മെയ്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കാത്തവര്‍ക്ക്…
Read More » - 9 February
‘ചെറിയ ഒരു കഷ്ണം തുണിക്ക് വേണ്ടി വിദ്യാഭ്യാസം ഇല്ലാതാക്കുന്നു’: അല്ലാഹു അക്ബർ വിളിച്ച് പ്രതിഷേധിച്ച പെൺകുട്ടി പറയുന്നു
ഉഡുപ്പി സ്കൂളിലെ ഹിജാബ് വിഷയം കർണാടകയിൽ കത്തിപ്പടരുകയാണ്. ഉഡുപ്പിയിലെ പെൺകുട്ടികൾക്ക് പിന്തുണയുമായി കർണാടകയിലെ നിരവധി കോളേജിലെ മുസ്ലിം പെൺകുട്ടികൾ പർദ്ദയും ഹിജാബും ധരിച്ചാണ് കഴിഞ്ഞ ദിവസം കോളേജിൽ…
Read More » - 9 February
‘ഹിജാബ് സ്കൂള്‍ വസ്ത്രത്തിന്റെ ഭാഗമല്ല’: കർണാടകയ്ക്ക് പിന്നാലെ ഹിജാബ് നിരോധനവുമായി മറ്റൊരു സംസ്ഥാനം
ഭോപ്പാൽ: രാജ്യത്ത് ഹിജാബ് വിവാദം ഏറെ ചർച്ചയാകുമ്പോൾ കർണാടകയ്ക്ക് പിന്തുണയുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് മധ്യപ്രദേശ് സര്‍ക്കാരും ആലോചിക്കുന്നതായി റിപ്പോർട്ട്. വിദ്യാര്‍ത്ഥികൾക്ക്…
Read More » - 9 February
ബിക്കിനിയോ ഹിജാബോ, എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം: പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി : ക്ലാസ്മുറികളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണെന്നും അത് ഭരണഘടന…
Read More » - 9 February
ജയ് ശ്രീറാം എന്ന ആക്രോശവും അല്ലാഹു അക്ബർ എന്ന പ്രതിരോധത്തിന്റെ പെൺശബ്ദവും ഒന്നാകുന്നത് എങ്ങനെ: ശ്രീജ നെയ്യാറ്റിൻകര
കർണാടകയിലെ ഹിജാബ് വിഷയം വർഗീയമായ ചേരിതിരിവിലേക്ക് നയിച്ചിരിക്കുകയാണ്. മാണ്ഡ്യയിലെ പിഇഎസ് കോളേജിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടിയെ ‘ജയ് ശ്രീറാം’ വിളിച്ച് അടുത്തുകൂടിയ വിദ്യാർത്ഥികൾക്ക് മറുപടിയുമായി പെൺകുട്ടി ‘അല്ലാഹു…
Read More » - 9 February
യുപി തിരഞ്ഞെടുപ്പ് : സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത് 50000 സൈനികരെ
ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പടുക്കുന്ന ഉത്തർപ്രദേശിൽ സുരക്ഷക്കായി സൈന്യത്തെ വിന്യസിച്ചു. വിവിധ അർധസൈനിക വിഭാഗങ്ങളിലെ 412 കമ്പനികളായി 50,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അതിർത്തികൾ മുഴുവൻ പോലീസ് സീൽ…
Read More » - 9 February
ഹിജാബ് എന്റെ ചോയ്സ് എന്ന് തഹ്ലിയ, ഹിജാബിന്റെ നിറം മഞ്ഞയാക്കണോ പച്ചയാക്കണോയെന്ന് മാത്രമാണ് ഉള്ള ചോയ്സ്മെന്ന് ജസ്ല
കർണാടകയിൽ പുകയുന്ന ഹിജാബ് വിവാദത്തിൽ വ്യത്യസ്ത പ്രതികരണങ്ങളുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരിയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയും രംഗത്ത്. ഹിജാബ് ഒരു പെണ്‍കുട്ടിയുടെ…
Read More » - 9 February
മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ ആർമിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചുവെന്നും…
Read More » - 9 February
‘രാഹുൽ ഗാന്ധി രാഷ്ട്രത്തിന്റെ ഭാവിക്ക് ആപത്ത്’ : ഹിജാബ് വിവാദത്തിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി
ന്യൂഡൽഹി: ഡ്രസ്സ്കോഡ് സ്ഥാപനത്തിന്റെ വിവേചനാധികാരമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിജാബിന് നിരോധനം ഏർപ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിലുള്ള…
Read More » - 9 February
‘നമുക്കഭിമാനിക്കാം ഇന്ത്യൻ സൈന്യത്തിന്റെ പേരിൽ’: ബാബുവിനെ രക്ഷപെടുത്തുന്നതിന്റെ വീഡിയോ
പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്ത്യൻ കരസേന രക്ഷിച്ചു. 46 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ബാബുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഇന്ത്യൻ സൈന്യത്തിന്റെ പേരിൽ…
Read More » - 9 February
ബാബുവിനെ രക്ഷപ്പെടുത്തിയത് കമാൻഡോ ബാല: റോപ്പിലൂടെത്തി ആദ്യം നല്‍കിയത് വെള്ളം, ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കേരളം
പാലക്കാട്: 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ…
Read More » - 9 February
നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥി ജീവനൊടുക്കി
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയതിന് പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി. ബങ്കുരയിലാണ് സംഭവം. ഷയന്‍ കര്‍മാകര്‍ എന്ന വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയില്‍…
Read More » - 9 February
സൈന്യത്തിനും നിയന്ത്രണമോ? ഇന്ത്യൻ ആർമിയുടെ പേജുകൾ അകാരണമായി നീക്കം ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം
ന്യൂഡൽഹി: ഇന്ത്യൻ ആർമി ചിനാർ കോർപ്സിന്റെ പേജുകൾ അകാരണമായി ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സാമൂഹിക മാധ്യമങ്ങൾ. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയായെങ്കിലും, ഇതിന് വ്യക്തമായ വിശദീകരണം…
Read More » - 9 February
ഭിക്ഷ നൽകാൻ ചില്ലറയില്ലേ, ഗൂഗിൾ പേ ഉണ്ടോ, ഇതാ ക്യു ആര് കോഡ്: ബിഹാറിൽ ഉണ്ട് ഒരു ഹൈടെക്ക് ഭിക്ഷാടകൻ
ബിഹാർ: നോട്ട് നിരോധനം നിലവിൽ വന്നത് മുതലാണ് ജനങ്ങൾ സാമ്പത്തിക ഇടപാടുകൾക്കായി വ്യാപകമായി ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോൾ പലരും പണ്ടത്തെ പോലെ നോട്ടുകെട്ടുകൾ കൈയിൽ…
Read More » - 9 February
ആ ഫോൺ ഇല്ലായിരുന്നെങ്കിൽ ബാബു എന്ത് ചെയ്തേനെ? മലയിൽ കുങ്ങിയത് എങ്ങനെ ലോകത്തെ അറിയിച്ചേനെ? സാങ്കേതിക വിദ്യയുടെ നേട്ടം
മൊബൈൽ ഫോണുകൾ കൊണ്ട് ഉപകാരങ്ങളുമുണ്ട് അതുപോലെ ഉപദ്രവങ്ങളുമുണ്ട്. എന്നാൽ ഉപകാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ബന്ധപ്പെട്ട വിവരം അധികാരികളെ അറിയിക്കുക എന്നുള്ളത്. പ്രളയകാലത്ത് പോലും…
Read More » - 9 February
സൈന്യം ബാബുവിനരികിൽ, കയ്യിൽ പിടിച്ചു, വെള്ളം കൊടുക്കുന്നു
പാലക്കാട്: മലമ്പുഴ മലയിൽ പെട്ടുപോയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക്. യുവാവിന്റെ തൊട്ടടുത്ത് സൈന്യം എത്തി. ബാബുവുമായി സംസാരിക്കുകയും ബാബുവിന്റെ കയ്യിൽ പിടിക്കുകയും വെള്ളം കൊടുക്കുകയും…
Read More » - 9 February
പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം: മലാല യൂസഫ്സായ്
ഇസ്ലാമബാദ് : കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി നൊബേൽ സമ്മാന ജേതാവും പാകിസ്ഥാനി വനിത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്സായ്. പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ…
Read More » - 9 February
ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക ഇൻസ്പയർ 2 ഡ്രോണിലൂടെ, നീക്കം സൈനിക ദൗത്യസംഘത്തിന്റെ ആവശ്യപ്രകാരം
പാലക്കാട്: മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിയ യുവാവിന് കുടി വെള്ളമെത്തിക്കുന്നതിന് ഇൻസ്പയർ 2 ഡ്രോൺ എത്തിച്ചിരിക്കുന്നു. അഞ്ച് കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡ്രോൺ.…
Read More » - 9 February
പാണ്ഡവരുടെ തലസ്ഥാനമായ ഹസ്തിനപുരം : ഈ നിയമസഭാ മണ്ഡലത്തിൽ ജയിക്കുന്നവർ യുപി ഭരിക്കും
ലക്നൗ: ഹസ്തിനപുരം എന്ന നിയമസഭാ മണ്ഡലത്തിൽ ആരു ജയിക്കുന്നുവോ, അവർ സംസ്ഥാനം ഭരിക്കുമെന്നത് ഉത്തർപ്രദേശിൽ പരക്കെയുള്ള വിശ്വാസമാണ്. പുരാണങ്ങളിൽ, പാണ്ഡവരുടെ തലസ്ഥാന നഗരമായ ഹസ്തിനപുരം ഉത്തർപ്രദേശിലെ പഴയ…
Read More » - 9 February
അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 655 എൻകൗണ്ടർ കൊലപാതകങ്ങൾ : ഒന്നാമത് ഛത്തീസ്ഗഡ്
ഡൽഹി : കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നടന്നത് 655 എൻകൗണ്ടർ കൊലപാതകങ്ങളെന്ന് കണക്കുകൾ. 191 കൊലപാതകങ്ങളുമായി ഛത്തീസ്ഗഡ് ആണ് ലിസ്റ്റിൽ ഒന്നാമത്. കേന്ദ്ര മന്ത്രി നിത്യാനന്ദ…
Read More » - 9 February
കേന്ദ്രത്തിന്റെ പുതിയ അക്രഡിറ്റേഷൻ നയം, ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും അംഗീകാരം
ന്യൂഡൽഹി: കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷൻ നയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കി. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, രാജ്യത്തിന്റെ സുരക്ഷയ്ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും,…
Read More » - 9 February
ഹിമപാതത്തിൽ സൈനികർ മരിച്ച സംഭവം : ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി
ഇറ്റാനഗർ: സംസ്ഥാനത്തെ മഞ്ഞിടിച്ചിലിൽ പെട്ട് സൈനികർ മരണമടഞ്ഞ സംഭവത്തിൽ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര സഹായധനം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
Read More » - 9 February
തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെയിറക്കും : അടിയന്തരമായി സൈന്യത്തെ വിന്യസിക്കണമെന്ന് ബിജെപി
കൊൽക്കത്ത: വരാൻ പോകുന്ന പശ്ചിമബംഗാൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെയിറക്കുമെന്ന് ഭാരതീയ ജനത പാർട്ടി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.…
Read More » - 8 February
ബിജെപിയെ യുപിയിൽ നിന്ന് പുറത്താക്കിയാല്‍ ഇന്ത്യയിൽ നിന്നുതന്നെ നീക്കാം: മമത ബാനര്‍ജി
ഡൽഹി: യുപിയിൽനിന്നു നീക്കാനായാൽ, ബിജെപിയെ ഇന്ത്യയിൽനിന്നുതന്നെ നീക്കാമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിനോപ്പം ലക്നൗവിൽ മാധ്യമ…
Read More »