India
- Mar- 2022 -4 March
‘ഞങ്ങൾ ഇന്നിവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം സർക്കാർ ആണ്, ഇന്ത്യൻ പതാക ധൈര്യമായിരുന്നു’: മലയാളി പെൺകുട്ടി പറയുന്നു
കൊച്ചി: റഷ്യന്‍ സൈനിക ആക്രമണം നടക്കുന്ന ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ, തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ തുടക്കം കുറിച്ച ‘ഓപ്പറേഷൻ ഗംഗ’ വഴി ആയിരക്കണക്കിന് പേരെയാണ് നാട്ടിലെത്തിച്ചത്.…
Read More » - 4 March
സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരുന്ന രാഷ്ട്രീയ തുറമുഖങ്ങളിലേക്ക് സമാനതകളില്ലാതെ നടന്നു കയറിയ നിർമ്മല സീതാരാമൻ
സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരുന്ന രാഷ്ട്രീയ തുറമുഖങ്ങളിലേക്ക് സമാനതകളില്ലാതെ നടന്നു കയറിയ വനിതയാണ് നിർമ്മല സീതാരാമൻ. ആണധികാര മേഖലകളിൽ തന്റേതായ കഴിവ് കൊണ്ടും അറിവ് കൊണ്ടും വ്യക്തമായ ഒരു…
Read More » - 4 March
ഭാരത രത്ന ലഭിച്ച അഞ്ച് വനിതകൾ
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരത രത്ന. ഭാരത രത്ന അവാര്‍ഡ് നേടുന്നവര്‍ക്ക് പേരിനോടൊപ്പം ചേര്‍ക്കാന്‍ ബഹുമതി പേരുകളൊന്നും നല്‍കാറില്ല. പക്ഷെ, അവര്‍ക്ക് പൗരന്മാരിൽ മുന്തിയ പരിഗണന…
Read More » - 4 March
ബിഹാറിൽ വൻ സ്ഫോടനം: 7 മരണം, 10 പേർക്ക് പരുക്ക്
ഭഗൽപ്പൂർ: മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 7 മരണം. 10 പേർക്ക് പരുക്കേറ്റു. നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ ഇരകളായതെന്ന് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിലാണ് സ്ഫോടനമുണ്ടായതെന്നും…
Read More » - 4 March
മരുന്നിന് പകരം ഹാർപ്പിക്കും സന്ദു ബാമും കണ്ണിലൊഴിച്ച് വൃദ്ധയെ അന്ധയാക്കി കവർച്ച നടത്തിയ ജോലിക്കാരി പിടിയിൽ
ഹൈദരാബാദ്: ഹാർപ്പിക്ക് കണ്ണിലൊഴിച്ച് 73 കാരിയായ വീട്ടുടമയെ അന്ധയാക്കി വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ ഒടുവിൽ പൊലീസ് പിടികൂടി. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹാർപ്പിക്കും സന്ദു ബാമും കലർത്തിയ…
Read More » - 4 March
‘കഷ്ടപ്പെട്ട് സ്വയം രക്ഷപ്പെട്ട് ഇവിടെയെത്തി, എന്നിട്ട് ഒരു പൂവ്’ എന്ന് വിദ്യാർത്ഥി: കടൽ നീന്തിക്കടന്നോയെന്ന് ചോദ്യം
ന്യൂഡൽഹി: റഷ്യന്‍ സൈനിക ആക്രമണം നടക്കുന്ന യുക്രെയ്നില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം നടത്തിയ സംഭവം വിവാദത്തിൽ. യുക്രൈനിലെ ഇന്ത്യന്‍ എംബസി…
Read More » - 4 March
ബൈഡനും ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുത്ത ക്വാഡ് മീറ്റിംഗിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി
ന്യൂഡൽഹി: ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ്…
Read More » - 4 March
ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു: സ്ഥിരീകരിച്ച് വികെ സിംഗ്
കീവ്: ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ…
Read More » - 4 March
രക്ഷാദൗത്യം ഔദാര്യമല്ല: കേന്ദ്ര സർക്കാരിന്റെ കടമയെന്ന് രാഹുൽ ഗാന്ധി
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും മറിച്ച് ഔദാര്യമല്ലെന്നും രാഹുൽ…
Read More » - 4 March
യുക്രെയ്ന് വിഷയത്തില്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിദേശനയത്തെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: യുക്രെയ്ന് വിഷയത്തില്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിദേശനയത്തെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ‘ഞങ്ങളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യവും സ്പഷ്ടവുമായ മറുപടികളാണ് ലഭിച്ചത്. ഇങ്ങനെയാണ്…
Read More » - 3 March
ഉക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാണെന്ന് റഷ്യ
ഖാർകിവ്: ഉക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ബസുകൾ സജ്ജമാണെന്ന് വ്യക്തമാക്കി റഷ്യ. യുദ്ധത്തിൽ തകർന്ന ഉക്രൈനിലെ ഖാർകിവ്, സുമി നഗരങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ്…
Read More » - 3 March
ഉക്രൈനിൽ കുടുങ്ങിയ പൗരൻമാരെ നാട്ടിലെത്തിക്കാൻ സഹായിക്കണം: ഇന്ത്യയോട് അഭ്യർത്ഥനയുമായി നേപ്പാൾ
ഡൽഹി: ഉക്രൈനിൽ കുടുങ്ങിയ സ്വന്തം പൗരൻമാരെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥനയുമായി നേപ്പാൾ. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടെ ‘ഓപ്പറേഷൻ ഗംഗ’ വഴി ഇന്ത്യക്കാരെ വിജയകരമായി നാട്ടിലെത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 3 March
എംബസിക്ക് വീഴ്ചയില്ല : വി.മുരളീധരൻ
ഡൽഹി : ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിൽ ഇന്ത്യൻ എംബസിക്ക് വീഴ്ചയെന്ന പരാമർശം തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രക്ഷാദൗത്യത്തിൽ ഇന്ത്യൻ എംബസിക്ക് വീഴ്ച പറ്റിയെന്ന…
Read More » - 3 March
നോക്കുകൂലിയെ സിഐടിയുവും പാർട്ടിയും ശക്തമായി എതിർക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: നോക്കുകൂലിക്ക് സിഐടിയു എതിരാണെന്ന് കോടിയേരി ബാലകൃഷ്ണന്. ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐഎം സംസ്ഥാന സമ്മേളന നഗരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ‘നോക്കുകൂലിക്ക്…
Read More » - 3 March
ഭർത്താവിനെ ഭാര്യ അനുസരിക്കണമെന്ന് 87 ശതമാനം ഇന്ത്യക്കാരും സമ്മതിക്കുന്നു: പഠന റിപ്പോർട്ട്
വാഷിംഗ്ടൺ/ന്യൂഡൽഹി: ‘ഭാര്യ എപ്പോഴും ഭർത്താവിനെ അനുസരിക്കണം’ എന്ന ധാരണയോട് ഭൂരിഭാഗം ഇന്ത്യക്കാരും പൂർണ്ണമായോ കൂടുതലോ യോജിക്കുകയും പരമ്പരാഗത ലിംഗപരമായ റോളുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് പഠന റിപ്പോർട്ട്. എന്നാൽ,…
Read More » - 3 March
ചെന്നൈയ്ക്ക് ആദ്യ ദലിത് മേയര്‍: 28കാരി ഭരണ നേതൃത്വത്തിൽ എത്തുമ്പോൾ രചിക്കപ്പെടുന്നത് പുതിയ ചരിത്രം
ചെന്നൈ: ചെന്നൈയുടെ ആദ്യ ദലിത് മേയര്‍ ആയി ആര് പ്രിയയെ തെരഞ്ഞെടുത്തു. മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിയയെ സ്ഥാനാര്‍ഥിയാക്കാന്‍ ഡിഎംകെ തീരുമാനിക്കുകയായിരുന്നു. ഭരണസമിതിയില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയയ്ക്ക്…
Read More » - 3 March
‘കച്ച ബദാം’ തരംഗത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായി പേരക്ക മുത്തശ്ശന്റെ ഗാനം: വീഡിയോ
ഡൽഹി: പശ്ചിമ ബംഗാളിലെ നിലക്കടല വിൽപനക്കാരനായ ഭൂപൻ ബദ്യാകറിന്റെ ‘കച്ച ബദാം’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഗാനം വൈറലായതിനെ തുടർന്ന് നിരവധി അവസരങ്ങളാണ്…
Read More » - 3 March
ഉക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തി, കേരളത്തിലെത്തിക്കുന്നതിൽ പ്രതിസന്ധി: സേറയെ കൈവിടാതെ ആര്യ
ഡൽഹി: ഉക്രൈനിൽ നിന്ന് ആര്യ എന്ന മെഡിക്കൽ വിദ്യാർത്ഥിനി ഡൽഹിയിൽ കൊണ്ടുവന്ന നായയെ കേരളത്തിലെത്തിക്കുന്നതിൽ പ്രതിസന്ധി. ഡൽഹിയില്‍ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റില്ലെന്നാണ് എയർ ഏഷ്യ…
Read More » - 3 March
സാറ അലി ഖാന് ചെയ്യുന്നത് ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങള്‍
മുംബൈ: ബോളിവുഡ് താരം സാറ അലി ഖാനെതിരെ വ്യാപക സൈബര്‍ ആക്രമണം. ശിവരാത്രി ദിവസം ഓംകാരേശ്വര്‍ ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിയ ചിത്രങ്ങള്‍ സാറ അലി ഖാന് കഴിഞ്ഞ ദിവസം…
Read More » - 3 March
കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തിന് കൈയ്യടിയുമായി ശശി തരൂര്‍ എംപി : എസ് ജയശങ്കറിനും പ്രത്യേക അഭിനന്ദനം അറിയിച്ച് തരൂര്‍
ന്യൂഡല്‍ഹി: യുക്രെയ്ന് വിഷയത്തില്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിദേശനയത്തെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ‘ഞങ്ങളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യവും സ്പഷ്ടവുമായ മറുപടികളാണ് ലഭിച്ചത്. ഇങ്ങനെയാണ് വിദേശനയം നടപ്പാക്കേണ്ടത്.…
Read More » - 3 March
റഷ്യന്‍ പ്രസിഡന്റിനോട് യുദ്ധം നിര്‍ത്തണമെന്ന് പറയാന്‍ തനിക്കാകുമോ? ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: യുക്രൈൻ- റഷ്യ വിഷയം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോപണങ്ങളിൽ പ്രതികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. റഷ്യന്‍ പ്രസിഡന്റിനോട് യുദ്ധം നിര്‍ത്തണമെന്ന് പറയാന്‍ തനിക്കാകുമോയെന്ന്…
Read More » - 3 March
‘ഇതാണ് ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തി’: 6 മണിക്കൂർ യുദ്ധം നിർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതിനെ പുകഴ്ത്തി മാധ്യമങ്ങൾ
ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തിയെ പുകഴ്ത്തി സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് റഷ്യ ഖാർകീവിൽ 6 മണിക്കൂറോളം യുദ്ധം നിർത്തി വെച്ചിരുന്നു. ഇതിനാണ് ഇപ്പോൾ കയ്യടി. ആറ്…
Read More » - 3 March
ഇന്ത്യക്കാരെ യുക്രൈനില്‍ ബന്ദിയാക്കിയിട്ടില്ല : യുക്രൈൻ അധികൃതര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈൻ- റഷ്യ യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോൾ രക്ഷാദൗത്യം തുടർന്ന് ഇന്ത്യ. ഇന്ത്യക്കാരെ യുക്രൈനില്‍ തടഞ്ഞു വെച്ചു എന്ന അഭ്യൂഹങ്ങൾക്ക് വ്യക്ത വരുത്തി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരെ…
Read More » - 3 March
പിണറായി വിജയൻ പടിയിറങ്ങും, കോടിയേരി പടികയറും: പിന്നെ പറയാനുണ്ടോ, പാർട്ടി സെക്രട്ടറി റിയാസല്ലാതെ മാറ്റാര്?
കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ പുരോഗമിക്കുമ്പോൾ വലിയ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമാണ് ഇവിടെ ഫുൾസ്റ്റോപ്പ് വീഴുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പടിയിറക്കവും, മരുമകൻ മുഹമ്മദ് റിയാസിന്റെ പടിക്കയറ്റവും,…
Read More » - 3 March
‘ഞങ്ങൾ ഇന്ത്യൻസ് അല്ല മലയാളികൾ’ ആണെന്ന് മാധ്യമങ്ങളോട് ഉക്രൈനിൽ നിന്ന് വിദ്യാർത്ഥിനി: രൂക്ഷ വിമർശനം
തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങൾ ഉക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ അപ്പപ്പോൾ പല വിദ്യാർത്ഥികളിൽ നിന്നും ലൈവ് ആയി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഈ സമയത്ത് അവിടെ നിന്ന് പ്രതികരിക്കുന്ന…
Read More »