India
- Mar- 2022 -5 March
വരാനിരിക്കുന്നത് സ്വരാജ് റിയാസ് കോമ്പോ, റിയാസ് മുഖ്യനും സ്വരാജ് പാർട്ടി സെക്രട്ടറിയും: അണികളുടെ കിനാശ്ശേരി
കൊച്ചിയിലെ പാർട്ടി സമ്മേളനം അവസാനിക്കുമ്പോൾ, അണികൾക്കിടയിൽ ചില സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉടലെടുക്കുകയാണ്. അതിലൊന്ന് കോടിയേരിയുടെ മുഖ്യമന്ത്രി പദവിയിലേക്കുള്ള കൊടിയേറ്റമാണ്. നിലവിൽ, പാർട്ടിയിലെ ഏറ്റവും പരമപ്രധാന സ്ഥാനം വഹിക്കുന്നയാളും,…
Read More » - 5 March
കീവിൽ നിന്ന് പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പം തിരിച്ചെത്തിയ മലയാളി പറയുന്നു, ‘കുഞ്ഞിന്റെ പേര് ഗംഗ’
പോളണ്ട്: തനിക്ക് പെൺകുഞ്ഞ് ജനിച്ചാൽ ഗംഗയെന്ന് പേരിടുമെന്ന പ്രഖ്യാപനവുമായി യുദ്ധം രൂക്ഷമായ കീവില്‍ നിന്ന് പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പം പോളണ്ടിലെ മറ്റൊരു സുരക്ഷിത നഗരമായ റെസസോവിലെത്തിയ മലയാളി യുവാവ്.…
Read More » - 5 March
ഒരു ജ്യേഷ്ഠസഹോദരനെ പോലെ ഉക്രൈനിലുള്ള കുട്ടികളെ ആശ്വസിപ്പിച്ച് നികേഷ് കുമാർ : പാർട്ടി ഭേദമെന്യേ സോഷ്യൽ മീഡിയയുടെ കയ്യടി
തിരുവനന്തപുരം: യുദ്ധമുഖത്ത് കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് റിപ്പോർട്ടർ ചാനൽ എംഡി എംവി നികേഷ് കുമാർ. ‘ഞങ്ങൾ മടുത്തു, എന്തെങ്കിലും ചെയ്യണം’ എന്ന് പൊട്ടിക്കരയുന്ന വിദ്യാർത്ഥിനികളോട് ഒരു…
Read More » - 5 March
ഇന്ത്യൻ എംബസിയിൽ നിന്ന് സഹായങ്ങളൊന്നും ലഭിച്ചില്ല, മകന്റെ കാര്യത്തിൽ ഭയമുണ്ട്: വെടിയേറ്റ വിദ്യാർത്ഥിയുടെ പിതാവ്
ന്യൂഡൽഹി: ഇന്ത്യൻ എംബസിയിൽ നിന്ന് തങ്ങൾക്ക് വേണ്ട സഹായങ്ങളൊന്നും തന്നെ ലഭിച്ചില്ലെന്ന ആരോപണവുമായി യുക്രൈനിൽ വച്ച് വെടിയേറ്റ വിദ്യാർത്ഥിയുടെ പിതാവ്. മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം…
Read More » - 5 March
ഇന്ത്യ ഗുണനിലവാരമുള്ള ഗോതമ്പ് നൽകിയപ്പോൾ പാകിസ്ഥാൻ നൽകിയത് പുഴുവരിച്ചത്: പരാതിയുമായി താലിബാൻ
കാബൂൾ: പാകിസ്ഥാൻ അഫ്ഗാനിസ്ഥാന് നൽകിയ ഗോതമ്പ് ഭക്ഷ്യയോഗ്യമല്ലാത്ത, പുഴുവരിച്ചതെന്ന പരാതിയുമായി താലിബാൻ. അതോടൊപ്പം, ഇന്ത്യയെ താലിബാൻ നേതാക്കൾ പുകഴ്ത്തുകയും ചെയ്തു. ഇന്ത്യ തങ്ങൾക്ക് നൽകിയ ഗോതമ്പ് ഏറെ…
Read More » - 5 March
കോൺഗ്രസ് പറഞ്ഞാൽ പറഞ്ഞതാണ്, മോദിയെപ്പോലെ ഞങ്ങൾക്ക് പാത്രം കൊട്ടാനും കള്ളം പറയാനും അറിയില്ല: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വീണ്ടും രാഹുൽ ഗാന്ധി രംഗത്ത്. മോദി കള്ളം പറഞ്ഞാണ് ഇപ്പോൾ ജയിക്കാൻ ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്…
Read More » - 5 March
യുക്രൈനിൽ നിന്ന് ഇതുവരെ 17,000 പേരെ ഒഴിപ്പിച്ചു: കേന്ദ്രത്തെ പ്രശംസിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: യുക്രെയ്നിലെ യുദ്ധമേഖലയിൽ കുടുങ്ങിപ്പോയ 17,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഇതുവരെ ഒഴിപ്പിച്ചുവെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു. കേന്ദ്രത്തിന്റെ രക്ഷാദൗത്യ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും എന്നാൽ, ജനങ്ങളുടെ ഉത്കണ്ഠ അകറ്റണമെന്നും…
Read More » - 5 March
രണ്‍ജിത് ശ്രീനിവാസന് വധം: നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനും വ്യാജ സിംകാർഡ് നൽകിയ മെമ്പറും അറസ്റ്റിൽ
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന് കൊലപാതക കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകനുമായ ആളാണ്…
Read More » - 5 March
മോദിയുടെ രണ്ട് എഞ്ചിനുകള്‍ എന്ന് പറയുന്നത്, അദാനിയും അംബാനിയുമാണ്: രാഹുൽ ഗാന്ധി
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. മോദി നുണകള്‍ പറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും…
Read More » - 4 March
418 മലയാളികളെ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഇന്നു കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു : മുഖ്യമന്ത്രി
418 മലയാളികളെ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഇന്നു കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു : മുഖ്യമന്ത്രി
Read More » - 4 March
കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം പണം നല്‍കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ ആവശ്യം
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രവിഹിതം നല്‍കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനം. കേരളത്തിന്റെ വര്‍ത്താമാന പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഭാവിയിലേക്കുള്ള സാധ്യതകളുടെ വാതില്‍ തുറക്കുകയും ചെയ്യാനുതകുന്ന പദ്ധതി ആണിത്. കോവിഡ്…
Read More » - 4 March
യുപിയിൽ ആവേശമായി അവസാനഘട്ട പ്രചാരണം: കാശിവിശ്വനാഥ ക്ഷേത്രത്തിൽ ഢമരു കൊട്ടി പ്രധാനമന്ത്രി മോദി
ലക്നൗ: ഉത്തർപ്രദേശിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആഘോഷമാക്കി ബിജെപി മുന്നേറുകയാണ്. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ, അവസാന ലാപ്പിൽ പ്രധാനമന്ത്രി…
Read More » - 4 March
‘തെമ്മാടിത്തരം കാണിക്കരുത്, തന്നെക്കാളും വലിയ ആളാണ് ഞാൻ’: കല്ലിടാൻ വന്ന ഇൻസ്പെക്ടറോട് കൊടിക്കുന്നിൽ സുരേഷ് – വീഡിയോ
ആലപ്പുഴ: സിൽവർ ലൈന്‍ പദ്ധതിയുടെ കല്ലിടാൻ വന്ന സംഘത്തിനൊപ്പമെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ചെങ്ങന്നൂരിൽ കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ…
Read More » - 4 March
ജനിക്കാൻ പോവുന്ന കുഞ്ഞിന് ‘ഗംഗ’യെന്ന് പേര് നൽകും: ഗർഭിണിയായ ഭാര്യ സുരക്ഷിതയെന്ന് അഭിജിത്ത്, പുതുജന്മം നൽകി ഓപ്പറേഷൻ ഗംഗ
ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. പദ്ധതി, അതിവേഗം പുരോഗമിക്കുകയാണ്. ഉക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാൻ സാധിച്ചതായി വിദേശകാര്യ…
Read More » - 4 March
ഷോര്‍ട്സ് ധരിച്ച് പൊതു ഇടങ്ങളില്‍ സഞ്ചരിച്ചു: യുവതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് ആറംഗസംഘം
പൂനെ: ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങിയ യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച് ആറംഗസംഘം. യുവതികളുടെ താമസ സ്ഥലത്ത് എത്തിയായിരുന്നു സംഘത്തിന്റെ ആക്രമണം. യുവതികളെ ചെരിപ്പ് ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദിച്ചെന്നാണ് പരാതി.സംഭവത്തില്‍…
Read More » - 4 March
ഇന്ത്യയിൽ യുട്യൂബ് കണ്ടന്റ് ക്രിയേഷൻ തൊഴിൽ മേഖലയാകുമ്പോൾ..: ഒരു വർഷംകൊണ്ട് രാജ്യത്തേക്ക് ഒഴുകിയത് 6800 കോടി രൂപ
ഡൽഹി: രാജ്യത്ത് യൂട്യൂബ് കണ്ടന്റ് ക്രിയേഷൻ പ്രതീക്ഷ ഉണർത്തുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി മാറുകയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 2020ല്‍ മാത്രം, യുട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍…
Read More » - 4 March
അതിന് കാരണം ഇന്ത്യ എന്ന ലേബൽ, മറ്റേത് രാജ്യത്തിൻ്റെ ഫ്ളാഗ് കാണിച്ചാലും കിട്ടാത്ത സുരക്ഷിതത്വം: അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് ഓപ്പറേഷൻ ഗംഗയെ ഇകഴ്ത്തി ഒരുപാട് നരേഷൻസ് കാണുന്നു. അതിൽ പ്രധാനമായും കേൾക്കുന്ന ആക്ഷേപം ഉക്രൈനിൽ ഇന്ത്യ നേരിട്ട് റെസ്ക്യൂ ഓപ്പറേഷനുകൾ നടത്തിയില്ല എന്നും…
Read More » - 4 March
‘പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്വാദി, ജനങ്ങളുടെ മനസ്സറിയുന്ന ബിജെപി രാഷ്ട്രീയവാദി’: രാജ്നാഥ് സിങ്
ലഖ്നോ: രാജ്യത്തെ ജനങ്ങളെ ഭയം, പട്ടിണി, അഴിമതി തുടങ്ങിയവയിൽനിന്ന് മോചിപ്പിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ ‘സമാജ്വാദി’യെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഈ അർഥത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ…
Read More » - 4 March
ആരോടും മിണ്ടാതെ, മിഴികളിൽ നോക്കാതെ മഞ്ഞിൽ മായുന്ന മൂക സന്ധ്യ: ‘എല്ലാം കഴിഞ്ഞില്ലേ’യെന്ന് മാത്രം പറഞ്ഞ് ജി മടങ്ങി
കൊച്ചി: സംസ്ഥാന കമ്മറ്റിയിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ട ജി സുധാകരൻ മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. ‘എല്ലാം കഴിഞ്ഞില്ലേ’ എന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ് പുറത്തിറങ്ങിയ…
Read More » - 4 March
കോവിഡ് നാലാം തരംഗം മേയ് മാസം ഉണ്ടായെക്കുമെന്ന് പഠനം
ലുധിയാന: ഈ വർഷം മെയ് മാസത്തോടെ കോവിഡിന്റെ നാലാമത്തെ തരംഗം പ്രതീക്ഷിക്കുന്നതായി പഞ്ചാബിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ദരുടെ പഠനം. നാലാം തരംഗം ആറാഴ്ചയോളം നീണ്ട്…
Read More » - 4 March
പീഡനക്കേസിൽ തരം താഴ്ത്തപ്പെട്ട പി. ശശിയെ സംസ്ഥാന സമിതിയിലേക്ക് ഉയർത്തി: ഇത് നല്ല സന്ദേശമെന്ന് പാർട്ടി സെക്രട്ടറി
കൊച്ചി: പീഡനക്കേസിൽ തരം താഴ്ത്തപ്പെട്ട പി. ശശിയെ സംസ്ഥാന സമിതിയിലേക്ക് ഉയർത്തിയത് തെറ്റായ സന്ദേശം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാന സമിതി അംഗങ്ങളെ…
Read More » - 4 March
ഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തു
ഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന് ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും, മലയാളികൾ അടക്കം നിരവധി പേര് ഇപ്പോഴും കിഴക്കന്‍ ഉക്രൈനിലെ നഗരങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. ഇത് സംബന്ധിച്ച്, ഉക്രൈനിലെ…
Read More » - 4 March
ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാൻ കോടിയേരി തന്നെ വേണം: മൂന്നാമതും ജനറൽ സെക്രട്ടറി
കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തിരശീല വീഴുമ്പോൾ മൂന്നാമതും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ. പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി…
Read More » - 4 March
ബാഗില്‍ വെടിയുണ്ട: യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞു
ന്യൂഡല്‍ഹി: യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട കണ്ടെത്തി. ഇതേതുടര്‍ന്ന്, വിദ്യാര്‍ത്ഥിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസ് അധികൃതരേയും…
Read More » - 4 March
പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കാൻ വീട്ടുടമയുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തി ഭാർഗവി,വെളിപ്പെടുത്തലിൽ അന്തംവിട്ട് പോലീസ്
ഹൈദരാബാദ്: ജോലിക്ക് നിൽക്കുന്ന വീട്ടിലെ വീട്ടുമടസ്ഥയുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയ ശേഷം, പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത വീട്ടുജോലിക്കാരി അറസ്റ്റിൽ. ഹൈദരാബാദിലെ നച്ചാരത്താണ് സംഭവം. ഹാർപികും സന്ധു ബാമും…
Read More »