India
- Apr- 2022 -19 April
കെ-റെയില്‍ നടപ്പാകാൻ 25 വർഷം വേണ്ടിവരും: റെയില്‍ കടന്നുപോകുന്ന ഇടങ്ങളില്‍ സാമൂഹികാഘാതം ഭീകരമായിരിക്കും- അലോക് വർമ
കൊച്ചി: നരകത്തില്‍ നിന്നുള്ള പദ്ധതിയാണ് കെ-റെയിലെന്നും അത് നടപ്പായാല്‍ കേരളജനതയുടെ ജീവിതം ദുരന്തമാകുമെന്നും പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന് അലോക് കുമാര്‍ വര്‍മ. കെ-റെയിലിന് എതിരേ…
Read More » - 19 April
‘ഇത് പതിനെട്ടാമത്തെ അടവ്’: സിൽവർ ലെയിനിനു വേണ്ടി മന്ത്രിമാർ നേരിട്ട് രംഗത്തിറങ്ങുമെന്ന് എം വി ഗോവിന്ദന്
തിരുവനന്തപുരം: സിൽവർ ലെയിൻ പദ്ധതിയ്ക്ക് വേണ്ടി മന്ത്രിമാർ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എം വി ഗോവിന്ദന്. സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വികസന പദ്ധതിയാണ് കെ റെയിലെന്നും, ആര്…
Read More » - 19 April
അധികാരമില്ലെങ്കിലും ജനങ്ങളെ സേവിക്കും, കൂടെനില്ക്കുന്നവര് കാലുവാരിയത് കൊണ്ടാണ് തോറ്റത്: പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: അധികാരമില്ലെങ്കിലും താൻ ജനങ്ങളെ സേവിക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. നിലവില്‍ എന്തുവന്നാലും പാര്‍ട്ടിക്കൊപ്പമാണെന്നും ഭാവിയിലെ കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും പ്രമുഖ യൂട്യൂബ്…
Read More » - 19 April
ശ്രീനിവാസന്റെ കൊലയാളികള്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയില്‍! CCTV ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയാളികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം 16-ാം…
Read More » - 19 April
നാശം വിതച്ച് മഴയും കാറ്റും: അസമിൽ മരിച്ചവരുടെ എണ്ണം 20 ആയി
ദിസ്പൂർ: അസമില്‍ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും പെട്ട് മരിച്ചവരുടെ എണ്ണം 20 ആയി. മാര്‍ച്ച് മുതലുള്ള കണക്കുകളാണ് ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടത്.…
Read More » - 19 April
വന്യജീവി ആക്രമണം നിയന്ത്രിക്കാന്‍ ഉപദേശകസമിതി വേണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ
ന്യൂഡൽഹി: ജനവാസമേഖലകളിലുള്ള വന്യജീവി ആക്രമണങ്ങൾ തടയാൻ പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാനങ്ങളിൽ പ്രത്യേക ഉപദേശക സമിതികൾ രൂപവത്കരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെന്ററി സമിതി. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ…
Read More » - 19 April
വാരാന്ത്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2
ന്യൂഡൽഹി: റിലീസായി വെറും നാല് ദിവസങ്ങള്‍ക്കുള്ളിൽ കെജിഎഫ് ചാപ്റ്റര്‍ 2 ബോക്സ് ഓഫീസിനെ തകര്‍ത്ത് നേടിയത് 550 കോടിയുടെ കളക്ഷന്‍. ഇതോടെ ഈ വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവുമധികം…
Read More » - 19 April
ബാഹുബലിയെക്കാള്‍ ബ്രഹ്മാണ്ഡ ചിത്രവുമായി കമാല്‍ ആര് ഖാന്
മുംബൈ: സൂപ്പർ താരങ്ങളെയും സൂപ്പർഹിറ്റ് ചിത്രങ്ങളെയും വിമർശിച്ച് വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കമാല്‍ ആര് ഖാന് എന്ന കെആര്‍കെ. ബ്രഹ്മാണ്ഡ ചിത്രങ്ങളെയും താരങ്ങളേയും വിമര്‍ശിച്ച്…
Read More » - 19 April
തലസ്ഥാനമായ ലക്നൗവിലും ആറ് അതിപ്രധാന പ്രദേശങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
ലക്നൗ: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ മാസ്ക് നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍. ആറ് ദേശീയ തലസ്ഥാന പ്രദേശങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്‍സിആര്‍…
Read More » - 18 April
അക്ഷരമാല തെറ്റിച്ച ആറ് വയസുകാരന് ക്രൂര മർദ്ദനം: മൂന്ന് അദ്ധ്യാപകർ പിടിയിൽ
ചെന്നൈ: അക്ഷരമാല തെറ്റിച്ചതിന് ആറ് വയസുകാരന് ക്രൂരമായ മർദ്ദനമേറ്റതായി പരാതി. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്കൂളിലെ യുകെജി വിദ്യാർത്ഥിയ്ക്കാണ് അദ്ധ്യാപകരിൽ നിന്നും ദുരനുഭവമുണ്ടായത്. നിലവിൽ, കുട്ടിഅമ്പത്തൂരിലെ സ്വകാര്യ…
Read More » - 18 April
ലാപ്ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് പൊള്ളലേറ്റു : യുവതിയുടെ നില അതീവ ഗുരുതരം
ഹൈദരാബാദ്: ലാപ്ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ് എന്‍ജിനിയറായ യുവതിക്ക് പൊള്ളലേറ്റു. ആന്ധ്രയിലെ വൈഎസ്ആര്‍ ജില്ലയിലാണ് സംഭവം. ബി കോഡൂര്‍ മണ്ഡലത്തിലെ മേകവാരി ഗ്രാമത്തിലെ സുമലതയ്ക്കാണ് പൊള്ളലേറ്റത്. ബെംഗളൂരു ആസ്ഥാനമായുള്ള…
Read More » - 18 April
‘കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണം’ : തീരുമാനം പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ച കേരളത്തിന്റെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. പ്രതിദിന രോഗബാധിതരുടെ എണ്ണം ഉള്‍പ്പെടെ ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വലിയ തോതില്‍…
Read More » - 18 April
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ തട്ടിപ്പ്: ആംവേ ഇന്ത്യയുടെ 757 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ഡല്‍ഹി: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് കമ്പനിയുടെ 757.77 കോടി രൂപ…
Read More » - 18 April
‘ആഡംബരം താങ്ങാനാവുന്നില്ല’ കാമുകിക്കൊപ്പം ഒളിച്ചോടി തിരിച്ചെത്തിയപ്പോൾ ഭാര്യ സ്വീകരിച്ചില്ല: ഭർത്താവ് കോടതിയിൽ
ഹൈദരാബാദ്: കാമുകിക്കൊപ്പം ഒളിച്ചോടി തിരികെയെത്തിയ ഭർത്താവിനെ സ്വീകരിക്കാൻ തയ്യാറാകാതെ ഭാര്യ. കാമുകിയുടെ ജീവിതശൈലിയും ആഢംബരവും താങ്ങാനാകുന്നില്ലെന്ന് പറഞ്ഞാണ് ഭർത്താവ് തിരിച്ചെത്തിയത്. ഭാര്യ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതോടെ പൊലീസിനെ സമീപിച്ചിരിക്കുകയാണ്…
Read More » - 18 April
സൗഹൃദ ബന്ധത്തെ എതിർത്തു: കൗമാരക്കാരിയുടെ സഹോദരനെ സുഹൃത്തുക്കൾ കഴുത്തറുത്ത് കൊന്നു
മീററ്റ്: സൗഹൃദ ബന്ധത്തെ എതിർത്തതിന് കൗമാരക്കാരിയുടെ പതിന്നാലുകാരനായ സഹോദരനെ, രണ്ട് സുഹൃത്തുക്കൾ ചേർന്ന് കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട്, നദീം(20) ഫർമൻ(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 18 April
ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേന മേധാവി
ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. നിലവിൽ സേനയുടെ ഉപമേധാവിയാണ്. ജനറൽ എംഎം നരവാനെയുടെ പിൻഗാമിയായാണ് ലഫ്. ജനറൽ…
Read More » - 18 April
ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കൗമാരതാരം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
ഷില്ലോങ്: ദേശീയ സീനിയർ ഇന്റര്‍സ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കൗമാരതാരം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശിയായ വിശ്വ ദീനദയാലനാണ് മരിച്ചത്. Also Read : ‘ജോലി ജിഹാദ്’:…
Read More » - 18 April
‘ജോലി ജിഹാദ്’: പിന്നിൽ ഗൂഢാലോചന ബോഗിയെന്ന് സുദർശൻ ചാനൽ
ന്യൂഡൽഹി: രാജ്യത്ത് ജോലി ജിഹാദെന്ന വിചിത്ര ആരോപണവുമായി സുദർശൻ ചാനൽ. പവന് ഹാന്‍സ് ലിമിറ്റഡ് അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുത്ത 38 ഉദ്യോഗാര്‍ത്ഥികളില്‍ 13 പേര് മുസ്ലിംങ്ങള്‍ ആണെന്ന കാര്യം…
Read More » - 18 April
ആക്ടീവയ്ക്ക് ഫാൻസി നമ്പർ നേടാൻ ഉടമ മുടക്കിയത് ലക്ഷങ്ങൾ: അമ്പരന്ന് ജനങ്ങൾ
ചണ്ഡീഗഡ്: വാഹനത്തിന് ഇഷ്ട നമ്പർ നേടുന്നതിനായി ലക്ഷങ്ങൾ മുടക്കുന്നവർ ധാരാളമാണ്. എങ്കിലും വാഹനത്തിന്റെ വിലയെക്കാൾ ഉയർന്ന വില നൽകി ഫാൻസി നമ്പർ സ്വന്തമാക്കുന്നവർ വളരെ വിരളമാണ്. എന്നാൽ,…
Read More » - 18 April
‘ഇളയരാജയെ വാക്കാൽ വെട്ടിമുറിക്കുന്നു, ഇതാണോ ജനാധിപത്യം?’: ചോദ്യവുമായി ജെ.പി നദ്ദ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആർ. അംബേദ്കറും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ഇളയരാജയെ…
Read More » - 18 April
ഇന്ത്യ ഇസ്ലാമിക രാജ്യമാകുന്നത് തടയാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം: യതി നരസിംഹാനന്ദ്
ഹരിദ്വാർ: ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുന്നത് ഒഴിവാക്കാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് വിവാദ പുരോഹിതൻ യതി നരസിംഹാനന്ദ് സരസ്വതി. ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍…
Read More » - 18 April
സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസിനെത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകന്റെ കാറിൽ?
വടകര: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ ക്രിമിനില്‍ക്കേസ് പ്രതിയുടേതെന്ന ആരോപണവുമായി ബി.ജെ.പി. നാദാപുരം മേഖലയില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ…
Read More » - 18 April
കൂട്ടക്ഷരം എഴുതാന്‍ പഠിച്ചില്ല, വിദ്യാര്‍ത്ഥിക്ക് പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപകരില്‍ നിന്ന് മര്‍ദ്ദനം
ചെന്നൈ: കൂട്ടക്ഷരം എഴുതാന്‍ പഠിക്കാത്തതിനെ തുടര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിയെ സ്കൂള്‍ അദ്ധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചെന്നൈ സ്വദേശിയായ നാല് വയസ്സുകാരനാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ…
Read More » - 18 April
‘യുവാക്കൾ വെറും വയറുമായി അലഞ്ഞു തിരിയുന്നു, ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുണ്ട്’: വരുൺ ഗാന്ധി
ന്യൂഡൽഹി : ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. രാജ്യത്ത് 1.5 കോടി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും തൊഴില്‍രഹിതരായ യുവാക്കള്‍…
Read More » - 18 April
അമിതാഭ് ബച്ചന് അവശേഷിപ്പിച്ച ശൂന്യത നികത്തി: യാഷിനെ പുകഴ്ത്തി കങ്കണ
കെ.ജി. എഫ് ചാപ്റ്റര്‍ 2 വൻ വിജയമായി മാറുകയാണ്. ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് താരങ്ങൾ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ നായകനായ യാഷിനെ പുകഴ്ത്തി കങ്കണ റണൗത്ത്. തന്റെ…
Read More »