KeralaLatest NewsYouthMenNewsIndiaWomenBusinessFashionBeauty & StyleLife StyleFood & CookeryTechnology

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുത്തനെ ഇടിവ്

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 39,880 രൂപയായിരുന്നു

തുടർച്ചയായ രണ്ടു ദിവസങ്ങളിലും മാറ്റങ്ങൾ സൃഷ്ടിക്കാതിരുന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 38,400 രൂപയായി. ഒരു ഗ്രാമിന് 4,800 രൂപയും.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 39,880 രൂപയായിരുന്നു. കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ മാറ്റങ്ങൾ ഇല്ലെങ്കിലും പെട്ടെന്നാണ് ഇടിവ് സംഭവിച്ചത്.

Also Read: മലബാർ ഗോൾഡ്: പതിനാലാമത് ഷോറൂം ഓങ്കോളിൽ പ്രവർത്തനമാരംഭിച്ചു

കൂടാതെ, സംസ്ഥാനത്തെ വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 69.89 രൂപയാണ് വില. 8 ഗ്രാം വെള്ളിക്ക് 558.40 രൂപയും 10 ഗ്രാം വെള്ളിക്ക് 698 രൂപയും ഒരു കിലോഗ്രാമിന് 69,800 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button