AustraliaAsiaLatest NewsKeralaUSAEuropeNewsCameraIndiaInternationalUKBusinessNews StoryTechnology

സ്പേസ് എക്സ് ഉപഗ്രഹ ദൗത്യം; നാസയുടെ 4 ശാസ്ത്രജ്ഞർ ബഹിരാകാശത്ത് എത്തി

നാസയുടെ കെന്നഡി ഉപഗ്രഹ വിക്ഷേപണ നിലയത്തിൽ നിന്നാണ് ഡ്രാഗൺ ഫ്രീഡം എന്ന പേടകത്തിൽ ശാസ്ത്രജ്ഞരെ വഹിച്ച ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്

ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഉപഗ്രഹ ദൗത്യം വിജയിച്ചു. നാസയുടെ 4 ശാസ്ത്രജ്ഞരെ ബഹിരാകാശത്ത് എത്തിച്ചാണ് വിജയം കൈവരിച്ചത്. നാസയുടെ കെന്നഡി ഉപഗ്രഹ വിക്ഷേപണ നിലയത്തിൽ നിന്നാണ് ഡ്രാഗൺ ഫ്രീഡം എന്ന പേടകത്തിൽ ശാസ്ത്രജ്ഞരെ വഹിച്ച ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.

ദീർഘകാല ബഹിരാകാശ ദൗത്യത്തിനാണ് നാല് ശാസ്ത്രജ്ഞരും പുറപ്പെട്ടിരിക്കുന്നത്. ആദ്യ ആഫ്രോ അമേരിക്കൻ വംശജയായ ജെസീക്ക വാറ്റ്കിൻസും റോബർട്ട് ഹൈൻസും ജെൽലിൻഡ്ഗ്രേന്നും സാമന്ത ക്രിസ്റ്റോഫൊറെറ്റിയുമാണ് ബഹിരാകാശ നിലയത്തിൽ സുരക്ഷിതരായി എത്തിച്ചേർന്ന ശാസ്ത്രജ്ഞർ.

Also Read: Vivo T1 Pro 5G സ്മാർട്ട് ഫോണുകൾ മെയ് 4 മുതൽ ഇന്ത്യൻ വിപണിയിൽ

രണ്ടു വർഷത്തിനുള്ളിൽ സ്പേസ് ബഹിരാകാശത്ത് ഇതുവരെ ഏഴ് സംഘങ്ങളെ എത്തിച്ചിട്ടുണ്ട്. നാസക്ക് വേണ്ടി അഞ്ചു ദൗത്യം പൂർത്തിയാക്കിയ സ്പേസ് രണ്ട് സ്വകാര്യ യാത്രകളും വിജയകരമായി പൂർത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button