India
- Apr- 2022 -26 April
‘ബാബറി മസ്ജിദ് തകർത്തത് ഞങ്ങളാണ്, ശിവസേനയെ ഒരാളും ഹിന്ദുത്വം പഠിപ്പിക്കേണ്ട’ : ഉദ്ധവ് താക്കറെ
മുംബൈ: ശിവസേനക്കാരെ ആരും ഹിന്ദുത്വം പഠിപ്പിക്കേണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബാബരി മസ്ജിദ് തകർത്തു കളഞ്ഞത് തങ്ങളാണെന്നും, അതുകൊണ്ടുതന്നെ ശിവ സൈനികരെ ഹിന്ദുത്വം പഠിപ്പിക്കേണ്ട കാര്യമില്ലെന്നുമാണ്…
Read More » - 26 April
സ്റ്റെപ്പ് എ ഹെഡ്: ആക്സിലറേറ്റർ പ്രോഗ്രാമുമായി സ്വിഗ്ഗി
ഡെലിവറി എക്സിക്യൂട്ടീവുകൾക്കായി ആക്സിലേറ്റർ പ്രോഗ്രാം ആരംഭിക്കാൻ ഒരുങ്ങി സ്വിഗ്ഗി. ‘സ്റ്റെപ്പ്-എ ഹെഡ്’ എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാം നിലവില്‍ സ്വിഗ്ഗിയില്‍ ഡെലിവറി എക്സിക്യൂട്ടീവുകളായി ജോലിചെയ്യുന്നവർക്ക് മുഴുവന്‍ സമയ മാനേജീരിയല്‍…
Read More » - 26 April
അക്ഷയതൃതീയ: ജോയ് ആലുക്കാസ് ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു, ഓഫറുകൾ ഇങ്ങനെ
ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. അക്ഷയതൃതീയ പ്രമാണിച്ചാണ് ക്യാഷ് ബാക്ക് ഓഫറുകൾ ഒരുക്കിയത്. 50,000 രൂപയോ അതിലധികമോ വിലവരുന്ന സ്വർണാഭരണം വാങ്ങുന്നവർക്ക് 1000…
Read More » - 26 April
പ്ലസ്ടു പരീക്ഷയ്ക്ക് കോൺഗ്രസിന്റെ നേട്ടങ്ങളെക്കുറിച്ച് ചോദ്യം : വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
ഡൽഹി: പ്ലസ്ടു പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള രാഷ്ട്രീയവൽക്കരിക്കപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതിന് വിശദീകരണം തേടി കേന്ദ്രസർക്കാർ. രാജസ്ഥാനിൽ, പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പരീക്ഷയിലാണ് കോൺഗ്രസ് പാർട്ടിയുടെ ഭരണ…
Read More » - 26 April
സൈനിക ബജറ്റ് പ്രഖ്യാപിച്ചു, റഷ്യയെ പിന്നിലാക്കി ഇന്ത്യ: ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനമറിയാം
സൈനിക ബജറ്റിൽ ഇന്ത്യയുടെ സ്ഥാനം പ്രസിദ്ധീകരിച്ചു. ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സൈനിക ബജറ്റ് മൂന്നാമതാണ്. അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ സ്റ്റോക്ക് ഹോം ഇൻറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് കണ്ടെത്തിയത്.…
Read More » - 26 April
വിപണി കീഴടക്കാൻ റെഡ്മി 10 എ ഫോണുകൾ: സവിശേഷതകളറിയാം
ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാര്‍ട്ട് ഫോണുകള്‍ നാളെ ആദ്യ സെയിലിനു ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഇതിന്റെ ആദ്യ സെയില്‍…
Read More » - 26 April
‘തമിഴ്നാട്ടിൽ നടക്കില്ല, നിർഭാഗ്യകരം’: സ്കൂളിലെത്തിയ യുവതിയോട് ഹിജാബ് അഴിക്കാൻ പറഞ്ഞ അധികൃതർക്കെതിരെ മന്ത്രി
ചെന്നൈ: നാല് വയസുള്ള മകന് അഡ്മിഷൻ എടുക്കാനെത്തിയ യുവതിയോട് സ്കൂൾ അധികൃതർ ഹിജാബ് അഴിക്കാൻ പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി. സംഭവം…
Read More » - 26 April
കൊലയാളി സംഘത്തിന് മൂന്ന് പേരുടെ ലിസ്റ്റ് നൽകി, അതിലൊരാൾ ശ്രീനിവാസൻ: പട്ടിക തയ്യാറാക്കിയ ആളും അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് പറക്കുന്നം സ്വദേശി റിഷിലിനെയാണ് അറസ്റ്റ് ചെയ്തത്. റിഷിലാണ് കൊലപ്പെടുത്തേണ്ട ആളുകളുടെ…
Read More » - 26 April
പുതുപുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ്: പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ഒറ്റ ഗ്രൂപ്പ് വോയിസ് കോളില്‍ 32 പേരെ വരെ ചേര്‍ക്കാനാകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ എട്ട് പേര്‍ക്കാണ് ഒരു വോയിസ് കോളില്‍ ജോയിന്‍…
Read More » - 26 April
രാജ്യസുരക്ഷ മുഖ്യം, പൂട്ടുവീണത് 16 യൂട്യൂബ് ചാനലുകള്‍ക്ക്: നടപടി ഇങ്ങനെ
രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി 16 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇവയില്‍ ആറ് യൂട്യൂബ് ചാനലുകള്‍ പാകിസ്ഥാനില്‍ നിന്നാണ് ഓപ്പറേറ്റ്…
Read More » - 26 April
ബിഡിജെഎസിൽ നിന്ന് പോയ ബിജെഎസ് പാർട്ടി ബിജെപിയിൽ ലയിക്കുന്നു: യുഡിഎഫിന് നൽകിയ പിന്തുണ പിൻവലിച്ചു
തിരുവനന്തപുരം: ബിഡിജെഎസ് പിളർന്നുണ്ടായ ഭാരതീയ ജന സേന ബിജെപിയിൽ ലയിച്ചേക്കുമെന്ന് സൂചന. ലയനത്തിന് മുന്നോടിയായി യുഡിഎഫിന് നൽകിയിരുന്ന പിന്തുണയും അവർ പിൻവലിച്ചു. ബിഡിജെഎസ് വിട്ട ഒരു വിഭാഗം…
Read More » - 26 April
ആശ്വാസത്തിന്റെ 20 ദിനം : മാറ്റമില്ലാതെ ഇന്ധനവില
തുടര്‍ച്ചയായ 20ാം ദിനവും ഉയരാതെ ഇന്ധനവില. പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍-ഡീസല്‍ വില സ്ഥിരമാണ്. ഏപ്രില്‍ ഏഴ് മുതല്‍ ഇന്ധനവില ഉയരാതെ തുടരുന്നത് വിലക്കയറ്റം മൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക്…
Read More » - 26 April
‘വളരെ ചെറുപ്പത്തിൽ കുട്ടിയെ സ്കൂളിൽ അയക്കരുത്’: കേന്ദ്ര പ്രായ മാനദണ്ഡത്തിൽ ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ന്യൂഡൽഹി: കുഞ്ഞുങ്ങളെ ചെറുപ്രായത്തിൽ തന്നെ സ്കൂളിലയച്ചാൽ അത്, അവരുടെ ആരോഗ്യത്തെ ആഴത്തിൽ ബാധിക്കുമെന്ന് സുപ്രീം കോടതി. കുട്ടികൾ ചെറുപ്രായത്തിൽ തന്നെ സ്കൂളിൽ പോകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണ്…
Read More » - 26 April
നാല് വയസുള്ള മകനൊപ്പം സ്കൂളിലെത്തിയ യുവതിയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു: തമിഴ്നാട്ടിലും ഹിജാബ് വിവാദം പുകയുന്നു
താംബരം: കർണാടകയിൽ തിരി കൊളുത്തിയ ഹിജാബ് വിവാദം മറ്റ് സംസ്ഥാനങ്ങളിലേക്കും പടർന്നിരുന്നു. ഇപ്പോഴിതാ, കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധന വിധിയുടെ ചുവട് പിടിച്ച് തമിഴ്നാട്ടിലെ ഒരു സ്കൂൾ…
Read More » - 26 April
മാതൃകയായി ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ: ഉച്ചഭാഷിണികൾ വേണ്ടെന്നു വെച്ച് ക്ഷേത്രവും മസ്ജിദും
ലക്നൗ: ഉത്തർപ്രദേശിൽ എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും എന്നാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ആവരുതെന്നും ഉള്ള യോഗി ആദിത്യനാഥിന്റെ നിർദ്ദേശം പാലിച്ച് ആരാധനാലയങ്ങൾ. ഗാന്ധിചൗക്ക് പ്രദേശത്തെ…
Read More » - 26 April
സംവാദത്തിന് ക്ഷണിക്കേണ്ടത് കെ റെയിലല്ല, സര്‍ക്കാരാണ്: വിയോജിപ്പുമായി അലോക് വർമ്മ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ ഉപാധികള്‍വച്ച് പാനല്‍ അംഗം അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ക്ഷണിക്കേണ്ടത് കെ റെയിലല്ല സര്‍ക്കാരാണെന്ന് കത്തില്‍ പറയുന്നു. സർക്കാരിന്റെ…
Read More » - 26 April
എയിംസിൽ ഇന്നു മുതൽ നഴ്സസ് യൂണിയന്റെ അനിശ്ചിതകാല പണിമുടക്ക്
ന്യൂഡല്‍ഹി: ഡൽഹി എയിംസിൽ നഴ്സസ് യൂണിയൻ ഇന്നുമുതൽ അനശ്ചിതകാല സമരം പ്രഖ്യാപിച്ചു. നഴ്സസ് യൂണിയൻ പ്രസിഡന്റ് ഹരീഷ് കുമാർ കജ്ളയുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തോട് അനുബന്ധിച്ച്,…
Read More » - 26 April
ഇന്തോനേഷ്യയുടെ കയറ്റുമതി വിലക്ക്, ഭക്ഷ്യഎണ്ണയ്ക്ക് കുത്തനെ വിലവർദ്ധിക്കും : കേന്ദ്രസർക്കാരിന് സംഘടനകളുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഭക്ഷ്യഎണ്ണയ്ക്ക് കുത്തനെ വില വർദ്ധിക്കുമെന്ന് കേന്ദ്രസർക്കാരിന് മുന്നറിയിപ്പു നൽകി ഭക്ഷ്യഎണ്ണ വ്യാപാര സംഘടനകൾ. ഇന്തോനേഷ്യ, ഭക്ഷ്യഎണ്ണയുടെ കയറ്റുമതി നിർത്തി വെച്ചതാണ് വരാൻ പോകുന്ന വൻ വിലക്കയറ്റത്തിന്…
Read More » - 26 April
അന്യ സംസ്ഥാനത്ത് നിന്ന് ഓണ്‍ലൈനിൽ കഞ്ചാവ് വാങ്ങി: കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: ഹരിയാനയിലെ കച്ചവടക്കാരില്‍ നിന്നും ഓണ്‍ലൈനായി കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത യുവാക്കളെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുക്കുമ്പോള്‍, കഞ്ചാവ് മറ്റ് വസ്തുക്കളുമായി കലര്‍ത്തിയ പൊടി രൂപത്തിലായിരുന്നു…
Read More » - 26 April
രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവം: പ്രതിഷേധം ശക്തം, കേസ് ഹൈക്കോടതിയിലേക്ക്
ജയ്പൂർ: ആല്‍വാറിലെ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവത്തിനെതിരെ, രാജസ്ഥാന് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനാ…
Read More » - 26 April
ഓലയുടെ കസ്റ്റമർ കെയറിൽ അതൃപ്തി : ഇ-ബൈക്ക് നാടു മുഴുവൻ കഴുതയെക്കൊണ്ട് കെട്ടിവലിപ്പിച്ച് യുവാവ്
മുംബൈ: ഇലക്ട്രിക് ബൈക്ക് കമ്പനിയായ ഓലയുടെ കസ്റ്റമർ കെയറിൽ നിന്നും ലഭിച്ച പ്രതികരണത്തിൽ പ്രകോപിതനായ യുവാവ്, ബൈക്ക് കഴുതയെ കൊണ്ട് നഗരം മുഴുവൻ കെട്ടിവലിപ്പിച്ചു. മുംബൈ നഗരത്തിലാണ്…
Read More » - 26 April
ചിത്രങ്ങളും ശില്‍പ്പങ്ങളും വിറ്റഴിക്കാന്‍ എല്ലാ ജില്ലയിലും ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കും: സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മിക്കുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളും വിറ്റഴിക്കാന്‍ എല്ലാ ജില്ലയിലും ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സാംസ്കാരികവകുപ്പിന്റെ പരിപാടികളില്‍ 30 ശതമാനമെങ്കിലും സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും,…
Read More » - 26 April
‘നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും’: ആന്‍ഡ്രിയ
ചെന്നൈ: അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. നല്ല കഥയും കഥാപാത്രങ്ങളുമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ…
Read More » - 26 April
‘താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി കങ്കണ
മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക്…
Read More » - 25 April
ഹിജാബ് ധരിച്ചേ പരീക്ഷ എഴുതൂ എന്ന വാശിയില്‍ വിദ്യാര്‍ത്ഥിനികള്‍, വീണ്ടും പരീക്ഷ ബഹിഷ്കരിച്ചു
ബംഗളൂരു: ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും പരീക്ഷ ബഹിഷ്കരിച്ചു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ രണ്ടാം വര്‍ഷ പ്രീ- യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളാണ് പരീക്ഷ ബഹിഷ്കരിച്ചത്. ഹിജാബ് ധരിച്ച് പരീക്ഷയ്ക്ക്…
Read More »