India
- Apr- 2022 -27 April
‘അഫ്ഗാനെ നരകിക്കാൻ വിട്ടിരിക്കുന്നു, യൂറോപ്പ് വല്ലപ്പോഴും ഉക്രൈനപ്പുറത്തേക്ക് കൂടി നോക്കണം’ : പരിഹാസവുമായി ജയശങ്കർ
ന്യൂഡൽഹി: യൂറോപ്യൻ രാഷ്ട്രങ്ങളെ വിമർശിച്ച് വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കർ. ഉക്രൈനിൽ നടക്കുന്നത് മാത്രമല്ല ലോകത്തെ പ്രശ്നങ്ങളെന്നും, വല്ലപ്പോഴും യൂറോപ്യൻ രാജ്യങ്ങൾ ഉക്രൈന് അപ്പുറത്തേക്കു കൂടി നോക്കണമെന്നും ജയശങ്കർ…
Read More » - 27 April
‘സ്വന്തം കിടപ്പാടം സംരക്ഷിക്കുന്നതാണോ തല്ലുകിട്ടുന്ന പരിപാടി? ഇതല്ലേ ഫാസിസം?’ കോടിയേരിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്
കൊച്ചി: കെ റെയില്‍ കോര്പ്പറേഷന് നടത്തുന്ന സില്‍വര്‍ലൈന്‍ സംവാദം അപഹാസ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ്. സംവാദമെന്ന പേരില്‍…
Read More » - 27 April
തഞ്ചാവൂരില്‍ ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി അപകടം: 11 പേര് മരിച്ചു
തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ഉത്സവത്തിനിടയില്‍ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, 10…
Read More » - 27 April
ഉയരങ്ങളുടെ നാഥനായ തുംഗനാഥ് മഹാദേവ്
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ്. ശിവന്റെ 5 പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ പഞ്ചകേദാരത്തിൽ ഒന്നായ തുംഗനാഥ്, ലോകത്തിൽ ഏറ്റവും…
Read More » - 27 April
ബുൾഡോസർ പണി തുടങ്ങിയിട്ടേയുള്ളൂ : ഷഹീൻബാഗിലടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചടുക്കും
ഡൽഹി: ഒഴിപ്പിക്കൽ നടപടികൾ കർശനമാക്കാൻ ഉള്ള നീക്കവുമായി ഡൽഹി ഭരണകൂടം. അനധികൃത നിർമ്മിതികൾക്കും കയ്യേറ്റങ്ങൾക്കും എതിരെയുള്ള നടപടി, സർക്കാർ ഊർജ്ജിതമാക്കുന്നുവെന്ന് റിപ്പോർട്ടുകൾ. അനധികൃത സ്വത്തുക്കളും കെട്ടിടങ്ങളും ബുൾഡോസർ…
Read More » - 27 April
‘ഞാൻ മോട്ടിവേഷണല്‍ സ്പീക്കറല്ല, എനിക്കും പ്രശ്നങ്ങളുണ്ട്’ : വിജയ് സേതുപതി
ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് വിജയ് സേതുപതി. ഇപ്പോൾ, തന്നെ ഒരു മോട്ടിവേഷണല്‍ സ്പീക്കറായി കാണേണ്ടെന്ന് തുറന്നു പറയുകയാണ് താരം. താന്‍ മോട്ടിവേറ്റ് ചെയ്യുന്നതല്ലെന്നും,…
Read More » - 26 April
കോവിഡ് നാലാം തരംഗ ഭീഷണി: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: രാജ്യത്ത് കോവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ്…
Read More » - 26 April
യോഗി ഉത്തരവിട്ടു: ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ച് 17,000 ആരാധനാലയങ്ങൾ
ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്ന് ഉത്തർപ്രദേശിൽ ആരാധാനാലയങ്ങൾ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി. ചില ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് മുഖ്യമന്ത്രിയുടെ…
Read More » - 26 April
മിഷന് 2024 : നാഷണല്‍ ടാസ്ക് ഫോഴ്സ് ബിജെപി പിന്നിലായ 74000 ബൂത്തുകളിലേക്ക്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കി നില്ക്കവേ, 2024 ലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ബിജെപി. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്നിലായി പോയ 74,000 ബൂത്തുകളില്‍…
Read More » - 26 April
ശ്രീരാമനെ അപകീർത്തിപ്പെടുത്തി : പ്രൊഫസറെ പിരിച്ചുവിട്ട് സർവ്വകലാശാല
ചണ്ഡീഗഡ്: ശ്രീരാമനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്ന് ആരോപിച്ച് അസിസ്റ്റന്റ് പ്രൊഫസറെ സർവ്വകലാശാല പിരിച്ചുവിട്ടു. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഗുർസാങ് പ്രീത് കൗറിനെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.…
Read More » - 26 April
35 കാരിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി
ദൗസ: 35 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം…
Read More » - 26 April
മൂന്ന് കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് കൂടി ഡി.ജി.സി.ഐ. അനുമതി
ന്യൂഡൽഹി: മൂന്ന് കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് കൂടി ഡി.ജി.സി.ഐ. അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, കാഡിലയുടെ സൈക്കോവ്-ഡി, ബയോളജിക്കൽ-ഇ-ലിമിറ്റഡിന്റെ കോർബെവാക്സ് എന്നീ വാക്സിനുകൾക്ക് കുട്ടികളിൽ…
Read More » - 26 April
ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കാന്‍ സുപ്രീം കോടതി
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ആറ് വിദ്യാർത്ഥിനികൾ…
Read More » - 26 April
ഹ്യുണ്ടായി ഇലക്ട്രിക് മോഡൽ ഇനി ഇന്ത്യയിലും
ഹ്യുണ്ടായ് ഇലക്ട്രിക് മോഡല്‍ IONIQ 5 ഈ വര്‍ഷം രണ്ടാം പകുതിയോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഇലക്ട്രിക് വാഹനമാണ്…
Read More » - 26 April
‘പണം കൊടുക്കാനുള്ളവര്‍ വീട്ടിലേക്ക് കയറി വരുന്നു, പ്രശാന്ത് കിഷോർ വാഗ്ദാനം പാലിച്ചില്ല’:കവിത തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു
പനാജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കിരണ്‍ കന്ഡോല്ക്കറുടെ ഭാര്യയും നിയമസഭ സ്ഥാനാര്‍ത്ഥിയുമായ കവിത കന്ഡോല്ക്കറാണ് അവസാനമായി പാര്‍ട്ടി വിട്ടിരിക്കുന്നത്.…
Read More » - 26 April
കശ്മീരില്‍ ജെയ്ഷെ ഭീകരരെ പിടികൂടി സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ ഭീകരരെ പിടികൂടി. ബാരാമുള്ളയിലെ പത്താനിലാണ് സംഭവം. ഇന്ത്യന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഹന്സിവിയൂര ബാലപട്ടണില്…
Read More » - 26 April
‘സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ട്? നികുതിദായക എന്ന നിലയിൽ അറിയാൻ ആഗ്രഹിക്കുന്നു’: സാക്ഷി ധോണി
റാഞ്ചി: കൽക്കരി പ്രതിസന്ധിയെത്തുടർന്ന് ജാർഖണ്ഡിൽ രൂക്ഷമായ വൈദ്യുതി തടസ്സം നേരിടുന്നതിനിടെ, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ…
Read More » - 26 April
എച്ച്ഡിഎഫ്സി ബാങ്ക്: ലാഭവിഹിതം പ്രഖ്യാപിച്ചു
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 15.50 രൂപ അഥവാ 1,550 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. 2022…
Read More » - 26 April
ജൻധൻ അക്കൗണ്ട്: 1.6 കോടി കവിഞ്ഞ് നിക്ഷേപം
ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഇതുവരെ നിക്ഷേപമായി എത്തിയത് 1,68,000 കോടി രൂപ. സാധാരണക്കാര്‍ക്ക് വേണ്ടി 2014 ല്‍ ആരംഭിച്ച അക്കൗണ്ടാണ് ജന്‍ധന്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മൊത്തം…
Read More » - 26 April
നികുതി അടയ്ക്കുന്നതില്‍ 1.87 കോടിയുടെ വീഴ്ച: ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചെന്നൈ: സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സംഗീത സംവിധായകന് ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 2013-2015 കാലയളവില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് കൈപ്പറ്റിയ പ്രതിഫലത്തിന്റെ, നികുതിയായ 1.87…
Read More » - 26 April
ഹിജാബിനായി പ്രതിഷേധിച്ച പെണ്‍കുട്ടി അല്പവസ്ത്രധാരിയായി നടക്കുന്നു: വാട്സാപ്പുകളിൽ പ്രചരിക്കുന്ന വീഡിയോ യുവ നടിയുടേത്!
ഹിജാബ് ധരിച്ച്, പ്രതിഷേധക്കാരുടെ നടുവിലൂടെ നടന്നു പോകുന്ന മുസ്കാന് ഖാന്
Read More » - 26 April
തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി: മുംബൈക്കാരിക്ക് താലി ചാർത്തി മലയാളി
മുംബൈ: കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്റെ വിവാഹിതയായി. കൊച്ചിയിലെ ഐ.ടി പ്രൊഫഷണൽ കൂടിയായ മലയാളി അഭിഷേകാണ് വരൻ. മുംബൈ ജുഹുവിലെ ഇസ്കോണ്‍ മണ്ഡപം ഹാളില്‍…
Read More » - 26 April
പ്രകൃതിയിലേക്ക് തിരിച്ചു പോകണം, പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയാണ് നമുക്കാവശ്യം: അമിതാഭ് കാന്ത്
ന്യൂഡൽഹി: പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് തിരിച്ചു പോകണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പ്രകൃതി കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വിധം…
Read More » - 26 April
‘ആരെങ്കിലും നിങ്ങളോട് ഫ**യു എന്ന് പറഞ്ഞാൽ, അവന്റെ മുഖത്തുനോക്കി അതു മൂന്നുവട്ടം തിരിച്ചു പറയണം’ : രവിശാസ്ത്രി
മുംബൈ: സ്പിൻ ബൗളറായി വന്ന് ആക്രമണോത്സുകമായ ബാറ്റിംഗിലൂടെ ചരിത്രം തിരുത്തിക്കുറിച്ച മുൻ ക്രിക്കറ്റ് താരമാണ് രവിശാസ്ത്രി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് കൂടിയായ അദ്ദേഹം, ടീം…
Read More » - 26 April
യോഗിയുടെ ഉത്തരവ് പാലിച്ച് യു.പിയിൽ ഉച്ചഭാഷിണി വേണ്ടെന്ന് വെച്ച് 125 ഇടങ്ങൾ, ശബ്ദം കുറച്ച് 17,000 ആരാധനാലയങ്ങൾ
ലക്നൗ: രാജ്യത്തിന് മാതൃകയായി യു.പിയിലെ ആരാധനാലയങ്ങൾ. സർക്കാരിന്റെ അനുമതിയോട് കൂടി എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആകരുതെന്നും കഴിഞ്ഞയാഴ്ച ഉത്തർപ്രദേശ്…
Read More »