India
- Apr- 2022 -27 April
ആശ്വാസത്തിന്റെ 21 ദിനം : മാറ്റമില്ലാതെ ഇന്ധനവില
തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. രണ്ടാഴ്ചക്കുള്ളിൽ ഇന്ധന വില ലിറ്ററിന് 10 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. മാർച്ച് 22 വരെ ഇന്ധന വില കുതിച്ചുയർന്നിരുന്നു.…
Read More » - 27 April
നിമിഷപ്രിയയ്ക്കും കുടുംബത്തിനും ആശ്വാസകരമായ വാർത്ത: മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് യൂസഫ് അലി
മെക്ക: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് വ്യക്തമാക്കി പ്രമുഖ വ്യവസായി യൂസഫ് അലി. പണ്ഡിതനും പാമരനും ദൈവത്തിന് മുന്നിൽ…
Read More » - 27 April
വിപണി കീഴടക്കാനൊരുങ്ങി റിയൽമി എയർ കണ്ടീഷൻ
വിപണി കീഴടക്കാന്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി റിയല്‍മി. എയര്‍ കണ്ടീഷനാണ് ഇപ്പോള്‍ റിയല്‍മി നിന്നും വിപണിയില്‍ എത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും പിന്നാലെയാണ് എയര്‍ കണ്ടീഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 27 April
പാകിസ്ഥാനുമായി ബന്ധമുള്ള സംഘടനകളും വ്യക്തികളും ഇന്ത്യയ്ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാകിസ്ഥാന് പുറമെ, ചില സംഘടനകളും വ്യക്തികളും ഇന്ത്യയ്ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 25 ന്, ഇന്‍വെസ്റ്റിഗേറ്റിംഗ് ഇന്‍ഫോ-വാര്‍ഫെയര്‍ ആന്‍ഡ് സൈ-വാര് നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള ഒരു…
Read More » - 27 April
‘മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണം’ : ഉത്തരവിലൂടെ യോഗി ആദിത്യനാഥ് ഉദ്ദേശിക്കുന്നതെന്ത്?
ലക്നൗ: ഉത്തർപ്രദേശ് മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐഎഎസ് ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകമാണ്.…
Read More » - 27 April
ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യ വിടുന്നു, ‘ഹേറ്റ് ഇന്‍ ഇന്ത്യയും- മേക് ഇന്‍ ഇന്ത്യയും’ ഒരുമിച്ച് നിലനിൽക്കില്ല: രാഹുൽ ഗാന്ധി
ഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നതായി ആരോപിച്ച്, കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിരവധി ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യ വിടുന്നതായും രാഹുൽ പറഞ്ഞു. ‘ഹേറ്റ് ഇന്‍…
Read More » - 27 April
വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നിവ നേർരേഖയിൽ വരുന്നു : ആയിരം വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ്വ ഗ്രഹസംഗമം
ന്യൂഡൽഹി: അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ജ്യോതിശാസ്ത്ര വിദഗ്ധർ പുറത്തു വിട്ടിരിക്കുന്നത്. വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നീ നാലു ഗ്രഹങ്ങൾ നേർരേഖയിൽ വരുന്നുവെന്നതാണത്. നിരവധി പേരാണ് ഈ…
Read More » - 27 April
കോൺഗ്രസ് അധ്യക്ഷയാകാൻ പ്രിയങ്ക ഗാന്ധി? – പ്രശാന്ത് കിഷോർ സ്വപ്നം കണ്ട കോൺഗ്രസ് നേതൃത്വം ഇങ്ങനെ
ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോണ്‍ഗ്രസില്‍ ഘടനാപരമായ മാറ്റങ്ങള്‍ നിർദ്ദേശിക്കവെയാണ് പ്രിയങ്ക അധ്യക്ഷയാകാൻ യോഗ്യയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.…
Read More » - 27 April
ഫേസ്ബുക്ക്: ഫിസിക്കൽ റീട്ടെയിൽ ഷോറൂം അടുത്തമാസം തുറക്കും
ഫേസ്ബുക്ക് ഫിസിക്കല്‍ ഷോറൂം ഉടന്‍ ആരംഭിക്കും. കാലിഫോര്‍ണിയക്കടുത്ത് ബര്ലിംഗെയിമിലാണ് ഷോറൂം തുറക്കുന്നത്. മെയ് 9ന് തുറക്കും എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ വി.ആര് ഹെഡ്സെറ്റുകള്‍ക്കും റേ ബാന്‍ ഗ്ലാസുകള്‍ക്കും…
Read More » - 27 April
40 ഗ്രാമങ്ങളുടെ മുസ്ലിം പേരുകൾ മാറ്റണം : ആവശ്യവുമായി ഡൽഹി ബിജെപി
ന്യൂഡൽഹി: നഗരത്തിലെ നാല്പതോളം ഗ്രാമങ്ങളുടെ നിലവിലുള്ള മുസ്ലിം പേരുകൾ മാറ്റണമെന്ന ആവശ്യവുമായി ബിജെപി ഡൽഹി ഘടകം. അടിമത്വത്തിന്റെ കാലഘട്ടത്തിന്റെ ശേഷിപ്പുകൾ പേറുന്നവയാണ് ഈ പേരുകളെന്നും, അതിനാൽ അതു…
Read More » - 27 April
ഉയർത്തെഴുന്നേൽക്കാനൊരുങ്ങി ഫ്യൂച്ചർ ഗ്രൂപ്പ്
ഫ്യൂച്ചര്‍ റീറ്റെയില്‍സ് ലിമിറ്റഡ് ഒഴികെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളേയും തിരികെ കൊണ്ടുവരാനുളള നീക്കങ്ങളുമായി ഉടമ കിഷോര്‍ ബയാനി. ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍, ഫ്യൂച്ചര്‍…
Read More » - 27 April
രഥഘോഷയാത്ര കറണ്ട് കമ്പിയിൽ തട്ടി, കുട്ടികളടക്കം 11 മരണം : നാടിനെ കണ്ണീരിലാഴ്ത്തി അപകടം
തഞ്ചാവൂർ: മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദുരന്ത വാർത്തയാണ് തഞ്ചാവൂരിൽ നിന്നും പുറത്തു വരുന്നത്. ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട രഥഘോഷയാത്ര കറണ്ട് കമ്പിയിൽ തട്ടി 11 പേർ മരണമടഞ്ഞു. മരിച്ചവരിൽ…
Read More » - 27 April
ടാറ്റാ എലക്സി: തൊഴിൽ മേഖലയിൽ പുത്തൻ പ്രതീക്ഷ
കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ നിര്‍മ്മിച്ച കെട്ടിടം ടാറ്റാ എലക്സിക്ക് കൈമാറി. ടാറ്റാ എലക്സി, അവരുടെ ഐടി, ബിസിനസ് മേഖലയും ഗവേഷണ വികസന സൗകര്യങ്ങളും വിപുലമാക്കാന്‍…
Read More » - 27 April
ക്രൂരമായ നീതിനിർവ്വഹണം : ബുദ്ധിമാന്ദ്യമുള്ള ഇന്ത്യൻ വംശജന്റെ വധശിക്ഷ നടപ്പിലാക്കി സിംഗപ്പൂർ
ന്യൂഡൽഹി: ബുദ്ധിമാന്ദ്യമുള്ള ഇന്ത്യൻ വംശജന്റെ വധശിക്ഷ നടപ്പിലാക്കി സിംഗപ്പൂർ. മലേഷ്യൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായ നാഗേന്ദ്രൻ ധർമ്മലിംഗമാണ് വധശിക്ഷക്ക് ഇടയായത്. 34 വയസുകാരനായ നാഗേന്ദ്രൻ, മാനസിക വെല്ലുവിളി…
Read More » - 27 April
ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് നിതിൻ ഗഡ്കരി
ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയെ സ്വാഗതം ചെയ്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇ-വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലുള്ള അനുകൂല സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇ-വാഹന…
Read More » - 27 April
ഐ.പി.ഒ വില നിശ്ചയിച്ചു, പോളിസി ഉടമകൾക്ക് സന്തോഷവാർത്ത
എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 2000 രൂപയ്ക്ക് അടുത്ത് വരുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍, നിലവില്‍ 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നതെന്നാണ്…
Read More » - 27 April
കാലത്തിന്റെ കാവ്യനീതി: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ ‘നമ്പർ വൺ’ കേരളം
ന്യൂഡൽഹി: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ ‘നമ്പർ വൺ’ കേരളം. ഇതിനായി ചീഫ് സെക്രട്ടറി വി പി ജോയ് നാളെ ഗുജറാത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. ഗുജറാത്ത്…
Read More » - 27 April
‘എല്ലാവർക്കും തുല്യ പരിഗണന, അല്ലെങ്കിൽ പുതിയ സ്ഥിരാംഗങ്ങൾക്ക് അധികാരം നൽകുക’: വീറ്റോയിൽ ഇന്ത്യയുടെ ആവശ്യം
ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) ഒരു സുപ്രധാന ചുവടുവെപ്പായി, ചൊവ്വാഴ്ച പി 5 രാജ്യങ്ങളുടെ വീറ്റോ അധികാരവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഒരു പ്രമേയം അംഗീകരിച്ചു. ഇത്…
Read More » - 27 April
മുടി കൊഴിച്ചിൽ പ്രശ്നമാകുന്നുണ്ടോ? എങ്കിൽ ഇത് കഴിക്കൂ
മുടി കൊഴിച്ചിലില്‍ നിന്നും പൂര്‍ണ്ണമായി രക്ഷനേടാന്‍ ചില പൊടിക്കൈകള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമായ രണ്ടു ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും സഹായിക്കുമെന്ന് പറയുകയാണ്…
Read More » - 27 April
വിപണി കീഴടക്കാനൊരുങ്ങി വി-ഗാർഡ് അരിസോർ സ്റ്റെബിലൈസർ, സവിശേഷതകൾ ഇങ്ങനെ
അത്യാധുനിക സംവിധാനങ്ങളോടെ വി-ഗാര്‍ഡ് എ.സി സ്റ്റെബിലൈസര്‍ വിപണിയിലിറക്കി. ഇത്തവണ ഇന്‍വെര്‍ട്ടര്‍ എസി കള്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമാണ് ഉള്‍പ്പെടുത്തിയത്. രൂപകല്പനയിലും പ്രവര്‍ത്തനത്തിലും പുതുമ നിലനിര്‍ത്തിയാണ് അരിസോര്‍…
Read More » - 27 April
ക്യാഷ് ബാക്ക് ഓഫറിൽ സ്വന്തമാക്കാം വൺ പ്ലസ് സ്മാർട്ട് ഫോണുകൾ
വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് മികച്ച ക്യാഷ് ബാക്ക് ഓഫര്‍ ഒരുക്കി ആമസോണ്‍. OnePlus 9 5G എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ SBI യുടെ ക്രെഡിറ്റ് കാര്‍ഡുകള്‍…
Read More » - 27 April
നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ മലയാള സിനിമയെ നാണംകെടുത്തി മറ്റൊരു ബലാത്സംഗക്കേസ് കൂടി. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയാണ് പുതിയ പീഡനപരാതി ഉയർന്നിരിക്കുന്നത്. സംഭവം ഏവരിലും…
Read More » - 27 April
ബലാത്സംഗക്കേസ്: വിജയ് ബാബു ഒളിവിൽ, അന്വേഷണവുമായി പോലീസ്
കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഇന്നലെ പുറത്തുവന്ന വാർത്തയായിരുന്നു നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്. സിനിമയിൽ കൂടുതൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നാണ് വിജയ്…
Read More » - 27 April
അഫ്ഗാനിലെ ലക്ഷക്കണക്കിന് ജനങ്ങളെ ഭീകരതയ്ക്ക് മുന്നിൽ ഇട്ടുകൊടുത്തത് യൂറോപ്പ്: മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി: ആഗോള ക്രമത്തിൽ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക ഭീകരതയാണെന്നും പരസ്പരം പോരടിക്കൽ നിർത്തണമെന്നും യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യാ-യുക്രെയ്ൻ…
Read More » - 27 April
കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ഓൺലൈനായി യോഗം നടക്കും. യോഗത്തിൽ…
Read More »