India
- May- 2022 -23 May
കേന്ദ്രം നികുതി കുറച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ കേരളത്തിലെയടക്കം നേതാക്കൾ ശ്രമിക്കുന്നു: മന്ത്രി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ കേരളത്തിലെ അടക്കം നേതാക്കൾ ശ്രമിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി. അതേസമയം, എണ്ണവില ഉയരുന്നത് തുടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍…
Read More » - 23 May
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗമാണ് പിന്മാറിയത്. ജസ്റ്റിസ് കൗസര്‍ ഇടപ്പഗം കേസ് പരിഗണിക്കരുതെന്ന ഒരു…
Read More » - 23 May
അണക്കെട്ടിന്റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറി കാല്‍തെറ്റി വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു
ബെംഗളൂരു: കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറി കാല്‍തെറ്റി താഴെ വീണ് യുവാവിന് ഗുരുതര പരുക്ക്. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് 30…
Read More » - 23 May
കുട്ടികളെ ഉപയോഗിച്ച് മതസ്പർദ്ധ: ദേശീയ ബാലാവകാശ കമ്മീഷനും പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര ആഭ്യന്തരവകുപ്പിനും പരാതി
പാലക്കാട്: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനിടെ ‘ഹിന്ദുക്കൾ അരിയും മലരും ക്രിസ്ത്യാനികൾ കുന്തിരിക്കവും കരുതിക്കോ, അല്ലെങ്കിൽ മര്യാദയ്ക്ക് ജീവിച്ചോ’ എന്ന വിദ്വേഷ മുദ്രാവാക്യം വിളിച്ച ബാലനെതിരെയും…
Read More » - 23 May
ഓരോ പൗരന്റെയും അവകാശങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നു: ഇന്ത്യയില്‍ ജനാധിപത്യം ശക്തിപ്പെട്ടതായി പ്രധാനമന്ത്രി
ടോക്കിയോ: ഓരോ പൗരന്റെയും അവകാശങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുന്നതായും ശക്തവും പ്രതിരോധശേഷിയുള്ളതുമായ ജനാധിപത്യ സംവിധാനമായി, ഇന്ത്യ മാറിയതായും പ്രധാനമന്ത്രി…
Read More » - 23 May
യാസിൻ മാലിക്കിനെതിരായ കുറ്റം കെട്ടിച്ചമച്ചത്, കശ്മീരിലെ പൗരൻമാരോട് ഇന്ത്യ വളരെ മോശമായി പെരുമാറുന്നു: പാക് പ്രധാനമന്ത്രി
ഡൽഹി: ഭീകരൻ യാസിൻ മാലിക്കിനെ പരസ്യമായി പിന്തുണച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്ത്. പാക് അധീന കശ്മീരിലെ പൗരൻമാരോട് ഇന്ത്യ വളരെ മോശമായി പെരുമാറുന്നുവെന്നും ലോകരാജ്യങ്ങൾ…
Read More » - 23 May
രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാനൊരുങ്ങി പാക് സ്ലീപ്പര്‍ സെല്ലുകള്‍: ഇന്റലിജന്‍സ് മുന്നറിയിപ്പ്
ഡല്‍ഹി: രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള തീവ്രവാദ സ്ലീപ്പര്‍…
Read More » - 23 May
സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: മതപരിവര്‍ത്തന നിയമം കൂടുതല്‍ ശക്തമാക്കുമെന്ന് പുഷ്കര്‍ സിംഗ് ധാമി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. മതപരിവര്‍ത്തന നിയമം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള പദ്ധതികള്‍…
Read More » - 23 May
‘ഏതെങ്കിലും ജെ.എൻ.യു വിദ്യാർത്ഥിയിൽ നിന്നായിരിക്കും അയാൾക്ക് ഈ വിവരം കിട്ടിയത്’: പരിഹസിച്ച് അസം മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ ഇന്ത്യയെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദമാകുന്നു. ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും, കേവലം യൂണിയൻ…
Read More » - 23 May
‘ഖുറാൻ വീട്ടിൽ നിന്ന് പഠിപ്പിക്കട്ടെ, മദ്രസകൾ എന്തിനാണ്?’: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ന്യൂഡൽഹി: രാജ്യത്ത് മദ്രസ എന്ന വാക്ക് തന്നെ ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സ്കൂളുകളില്‍ എല്ലാവരും പൊതുവിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ മദ്രസ എന്ന വാക്ക്…
Read More » - 23 May
ശ്രീലങ്കയ്ക്കുള്ള അവശ്യ വസ്തുക്കളുടെ ആദ്യ ലോഡുമായി ഇന്ത്യൻ കപ്പൽ പുറപ്പെട്ടു
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ശ്രീലങ്കൻ ജനതയ്ക്ക് അവശ്യ വസ്തുക്കൾ നൽകി ഇന്ത്യ. അരിയും മരുന്നുമടക്കം അവശ്യ വസ്തുക്കൾ അടങ്ങിയ കപ്പലാണ് കൊളംബോയിൽ എത്തിയത്. ലങ്കൻ വിദേശകാര്യ…
Read More » - 23 May
‘തകർത്തതൊക്കെ തിരിച്ചു കെട്ടും’, പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് മുഖ്യമന്ത്രി
ഗോവ: പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബീച്ചുകളിലേക്ക് നടന്നടുക്കുന്ന വിനോദ സഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്നും, അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. Also…
Read More » - 23 May
പിണറായി വിജയന്റെ കേരളം എങ്ങനെ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കാൻ ഉത്തരാഖണ്ഡ് പ്രതിനിധി കേരളത്തിൽ
തിരുവനന്തപുരം: കേരളം എങ്ങനെ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കാൻ ഉത്തരാഖണ്ഡ് പ്രതിനിധി കേരളത്തിലെത്തി. സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള…
Read More » - 23 May
മഴയും കാറ്റും: ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം, വിമാന സർവ്വീസുകൾ തടസപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിൽ നാശം വിതച്ച് കാറ്റും മഴയും. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി, റോഡ് ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍…
Read More » - 23 May
ഗോവയിൽ പോർച്ചുഗീസുകാർ നശിപ്പിച്ച ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണം: മുഖ്യമന്ത്രി പ്രമോദ് സാവന്ത്
ന്യൂഡൽഹി: ഗോവയിൽ പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പാഞ്ചജന്യ മീഡിയ കോൺക്ലേവിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. വിനോദസഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കേണ്ടത്…
Read More » - 23 May
‘നീ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത്?’: ഹിന്ദിയിൽ ഓട്ടോഗ്രാഫ് ചോദിച്ച് ജാപ്പനീസ് കുട്ടി, പ്രശംസിച്ച് പ്രധാനമന്ത്രി
ടോക്കിയോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ടോക്കിയോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയവരിൽ കുട്ടികളും. ഇന്ന് രാവിലെ തന്നെ സ്വീകരിക്കാൻ കാത്തുനിന്ന കുട്ടികളുമായി അദ്ദേഹം സംവദിച്ചു. രാജ്യത്തെത്തിയ പ്രധാനമന്ത്രിയോട്…
Read More » - 23 May
ലോക കടലാമ ദിനം: ചംബൽ നദിയിലേക്ക് 300 കടലാമകളെ സമർപ്പിച്ച് യുപി സർക്കാർ
ഇറ്റാവ: ചംബൽ നദിയിലേക്ക് 300 കടലാമകളെ സമർപ്പിച്ച് ഉത്തർ പ്രദേശ് സർക്കാർ. ലോക കടലാമ ദിനത്തിലാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനം കടലാമകളെ സർക്കാർ ഉദ്യോഗസ്ഥർ നദിയിലേക്ക്…
Read More » - 23 May
‘മദ്രസയെന്ന വാക്ക് തന്നെ നിരോധിക്കണം’: പ്രകോപനപരമായ പരാമർശവുമായി ആസാം മുഖ്യമന്ത്രി
ന്യൂഡൽഹി: മദ്രസയെന്ന വാക്ക് തന്നെ നിരോധിക്കണമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്കൂളുകളിലെല്ലാം ആധുനിക വിദ്യാഭ്യാസം ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നെന്നും ശർമ…
Read More » - 23 May
ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ചുമതലക്കാർ: ആശാ വർക്കർമാരെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന
ഡൽഹി: ഇന്ത്യയിലുടനീളമുള്ള പത്തു ലക്ഷത്തോളം ആശാ വർക്കർമാരെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ചുമതലക്കാർ എന്നാണ് ഇവരെ ലോകാരോഗ്യ സംഘടനാ മേധാവി വിശേഷിപ്പിച്ചത്. ഞായറാഴ്ച,…
Read More » - 23 May
‘പെൺകുട്ടികളെ സ്വന്തം കാലിൽ നിന്ന ശേഷം അവരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിപ്പിക്കാവൂ’: ഉപദേശവുമായി വിസ്മയയുടെ അമ്മ
കൊല്ലം: വിസ്മയ കേസിൽ ഇന്നാണ് വിധി പ്രസ്താവിക്കുന്നത്. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന മെയ് 23, 2022 ന് കേസിൽ അന്തിമ വിധിക്കായി…
Read More » - 23 May
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ജപ്പാനിൽ: ‘ഹര ഹര മോദി’ മുഴക്കി ഇന്ത്യൻ സമൂഹം
ടോക്കിയോ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവിടത്തെ ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മളമായ സ്വീകരണം. തലസ്ഥാനമായ ടോക്കിയോ നഗരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 23 May
ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞു, മസ്ജിദിനുള്ളില്‍ ഹനുമാന് സ്വാമിയുടെ വിഗ്രഹം
ലക്നൗ: ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞു. ഗ്യാന്‍വാപിയുടെ 154 വര്‍ഷം പഴക്കമുള്ള ചിത്രത്തില്‍ നിന്നാണ്, ഗ്യാന്‍വാപി മസ്ജിദ്, മുമ്പ് ക്ഷേത്രമായിരുന്നു എന്നതിന് തെളിവ് ലഭിച്ചിരിക്കുന്നത്.…
Read More » - 22 May
‘ക്വാഡ്’ നേതൃതലയോഗത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക് പുറപ്പെട്ടു
ഡല്‍ഹി: ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരം ‘ക്വാഡി’ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ ടോക്യോയിലെത്തുന്ന പ്രധാനമന്ത്രി ജപ്പാനില്‍ 40…
Read More » - 22 May
കുത്തബ് മിനാർ: ഖനനം നടത്താൻ ഉത്തരവ് നൽകിയിട്ടില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ
ഡൽഹി: കുത്തബ് മിനാറിൽ ഖനനം നടത്തുന്നതിന്, കേന്ദ്ര പുരാവസ്തു ഗവേഷക വകുപ്പിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കുത്തബ് മിനാർ സന്ദർശിച്ച സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ദ സംഘം,…
Read More » - 22 May
എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രം: ഒരുലക്ഷം കോടിയുടെ നഷ്ടമെന്ന് ധനമന്ത്രി
ഡല്‍ഹി: രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം, കേന്ദ്രസർക്കാരിന് മാത്രമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. സംസ്ഥാനങ്ങളുമായി പങ്കിടുന്ന അടിസ്ഥാന എക്സൈസ് നികുതിയില്‍ മാറ്റം…
Read More »