രാജ്യത്ത് കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് പതിനൊന്നാമത്തെ ഗഡു വിതരണം ചെയ്തു. സമ്മാൻ നിധിയുടെ ഭാഗമായി 21,000 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകർക്ക് വിതരണം ചെയ്തത്.
ഷിംലയിലെ റിഡ്ജ് മൈതാനിയിൽ വിവിധ കേന്ദ്ര പദ്ധതിയിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വെർച്വൽ സംവാദം സംഘടിപ്പിച്ചു. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന റാലിയിൽ സംബന്ധിക്കാനാണ് പ്രധാനമന്ത്രി ഷിംലയിൽ എത്തിയത്.
Also Read: വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രം
Post Your Comments