India
- Jul- 2022 -23 July
വിചിത്രമായ ആസക്തി: ബംഗാളിലെ യുവാക്കൾ കോണ്ടം മയക്കുമരുന്നാക്കുന്നു, അമ്പരപ്പ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ താമസിക്കുന്ന അനേകം യുവാക്കൾ വിചിത്രമായ ഒരു ലഹരിയുടെ പിടിയിലാണ്. മയക്കുമരുന്ന് ഉപയോഗം യുവാക്കൾക്കിടയിൽ വര്‍ധിക്കുന്നുവെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ക്കിടെ വിചിത്രമായ ഒരു വാർത്ത…
Read More » - 23 July
ഒരു ഡോസ് വാക്സിൻ പോലും ഇപ്പോഴും എടുക്കാത്തത് 4 കോടി ജനങ്ങൾ: സർക്കാർ റിപ്പോർട്ട് ഇങ്ങനെ
ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ നിന്നും കരകയറാനുള്ള അതീവ പരിശ്രമത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരോഗ്യപരമായ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും ഇപ്പോഴും വാക്സിന് മുഖം തിരിച്ച് നിൽക്കുന്നത് 4 കോടി…
Read More » - 23 July
പാകിസ്ഥാനിലെ ബന്ധുക്കളെ സന്ദർശിക്കാൻ പോയി, മടങ്ങി വരവിൽ ബാഗിനുള്ളിൽ 3 തോക്ക്: ഒരു കുടുംബത്തിലെ മൂന്ന് പേർ പിടിയിൽ
പഞ്ചാബ്: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന യു.പി സ്വദേശികളുടെ പക്കൽ നിന്നും മൂന്ന് തോക്കുകൾ കണ്ടെടുത്തു. കര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശിലെ…
Read More » - 23 July
കണ്ടെടുത്തത് 20 കോടി, മന്ത്രിയുടെ വലംകൈ: ആരാണ് അർപ്പിത മുഖർജി?
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മന്ത്രിയായ പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ റെയ്ഡിൽ 20 കോടി രൂപ കണ്ടെടുത്ത…
Read More » - 23 July
തിഹാർ ജയിലിനുള്ളിൽ നിരാഹാര സമരവുമായി കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്
ന്യൂഡൽഹി: തിഹാർ ജയിലിനുള്ളിൽ നിരാഹാര സമരം നടത്തി നിരോധിത ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവൻ യാസിൻ മാലിക്. തീവ്രവാദത്തിന് ധനസഹായം നൽകിയതുൾപ്പെടെയുള്ള കേസുകളിൽ ജീവപര്യന്തം…
Read More » - 23 July
ഷിൻഡെയ്ക്ക് നക്സൽ ഭീഷണിയുണ്ടായപ്പോൾ ഉദ്ധവ് താക്കറെ സുരക്ഷ നിഷേധിച്ചതായി വെളിപ്പെടുത്തൽ
മുബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിശ്വസ്തരായ സുഹാസ് കാണ്ഡെയും ശംഭുരാജ് ദേശായിയും. ഷിൻഡെയ്ക്ക് നക്സൽ ഭീഷണിയുണ്ടായപ്പോൾ മുഖ്യമന്ത്രിയായിരുന്ന…
Read More » - 23 July
സോണിയക്കും രാഹുലിനും പ്രധാനമന്ത്രിമാർ ആകാമായിരുന്നു: വിവാദ പരാമർശത്തിൽ ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ രമേഷ് കുമാറിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് പാർട്ടി അധ്യക്ഷൻ ഡി.കെ ശിവകുമാർ. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രിമാർ ആകാമായിരുന്നുവെന്നും എന്നാൽ…
Read More » - 23 July
കള്ളപ്പണം വെളുപ്പിക്കൽ കേസ്: മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ
കൊൽക്കത്ത: ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ. സംസ്ഥാനത്ത് നടന്ന അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. മന്ത്രിയുടെ അടുത്ത സഹായിയിൽ…
Read More » - 23 July
ഇന്റർനെറ്റ് സ്വാധീനം കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നു: കൗമാരക്കാരികൾ ഗർഭിണിയാകുന്നതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗര്‍ഭിണിയാകുന്ന സംഭവം അസാമാന്യമായ ഏറുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി. സ്കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കുന്നതില്‍ അധികാരികള്‍ പുനരാലോചന നടത്തേണ്ട സമയമാണിതെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ അഭിപ്രായപ്പെട്ടു.…
Read More » - 23 July
23 മണിക്കൂർ, ചോദ്യം ചെയ്യലിനിടെ ടിഎംസി മന്ത്രി പാർത്ഥ ചാറ്റർജിക്ക് ദേഹാസ്വാസ്ഥ്യം: റെയ്ഡ് തുടർന്ന് ഇ.ഡി
കൊൽക്കത്ത: ടി.എം.സി മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി എന്ന് പറയപ്പെടുന്ന അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ, മന്ത്രിയുടെ വീട്ടിലും റെയ്ഡ്…
Read More » - 23 July
സിസിടിവി ദൃശ്യങ്ങളുമായി ഡൽഹി വരെ പോയിട്ടും ആളെ കിട്ടിയില്ല: എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: വിവാദമായ എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന് പോലീസ്. എന്നിട്ടും പ്രതിയെ പിടികിട്ടിയില്ല. ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍…
Read More » - 23 July
രാഷ്ട്രപതി വിട പറയുന്നു: വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അത്താഴ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ വച്ച് നടന്ന വിരുന്നിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോകസഭാ സ്പീക്കർ…
Read More » - 23 July
കാണാതായ ഒരു കുടുംബത്തിലെ നാല് പേരെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അമൃത്സർ: ഒരു മാസം മുൻപ് കാണാതായ കുടുംബത്തിലെ നാലുപേർ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫരീദ്കോട്ടിലെ ഗുരു ഗോവിന്ദ് സിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ ഭരംജിത്…
Read More » - 23 July
എൻഫോഴ്സ്മെന്റ് റെയ്ഡ്: മന്ത്രിയുടെ അനുയായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 20 കോടി
കൊൽക്കത്ത: മന്ത്രിയുടെ അനുയായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 20 കോടി. പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നുമാണ്…
Read More » - 23 July
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് . സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മുട്ട, മത്സ്യം, മാംസം…
Read More » - 23 July
101 രാജ്യങ്ങൾക്ക് 23.9 കോടി വാക്സിനുകൾ: കോവിഡ് മഹാമാരിയിൽ ഭാരതം തുണയായപ്പോൾ
ഡൽഹി: ലക്ഷക്കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ കോവിഡ് മഹാമാരിയിൽ ലോകരാഷ്ട്രങ്ങൾക്ക് തുണയായത് ഭാരതം. ലോക്സഭയിൽ വെള്ളിയാഴ്ച അവതരിപ്പിക്കപ്പെട്ട കണക്കുകളിലാണ് ഈ കാര്യം വ്യക്തമായത്. വാണിജ്യ കയറ്റുമതി,…
Read More » - 23 July
പാര്‍ട്ടിയുമായി കൂടിയാലോചന നടത്തിയില്ല: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാടുമായി…
Read More » - 23 July
അദ്ധ്യാപകര്‍ വഴക്ക് പറഞ്ഞു: 14 കാരി സ്കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി
ചെങ്കല്‍പട്ട്: അദ്ധ്യാപകര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി. തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയിലെ മാമല്ലപുരം പൂഞ്ചേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്…
Read More » - 22 July
ആമസോണില്‍ പ്രൈം ഡേ സെയില്‍, മെഗാ ഓഫര്‍: വിശദാംശങ്ങള്‍ അറിയാം
മുംബൈ: ആമസോണിന്റെ പ്രൈം ഡേ സെയില്‍ ജൂലൈ 23 രാത്രി 12ന് തുടങ്ങും. ശനിയാഴ്ച അര്‍ദ്ധരാത്രി ആരംഭിച്ച് ജൂലൈ 24 ( രാത്രി 11.59 ) വരെയാണ്…
Read More » - 22 July
ജൂറി സിനിമ കണ്ടിട്ടാണോ അവാര്‍ഡ് കൊടുത്തത്, ഡബ്ബിങ് സിനിമയ്ക്ക് സിങ്ക് സൗണ്ടിനുള്ള പുരസ്കാരം : ദേശീയ അവാര്‍ഡ് വിവാദം
ഡൊല്ലുവിനാണ് ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്കാരം ലഭിച്ചത്.
Read More » - 22 July
ഡ്രോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി
ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ആകാശ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി പോലീസ്. പാരാഗ്ലൈഡറുകള്‍, പാരാമോട്ടറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, യുഎവികള്‍, യുഎഎസ്, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് റിമോട്ട് പൈലറ്റ് എയര്‍ക്രാഫ്റ്റുകള്‍,…
Read More » - 22 July
മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍
ഹൈദരാബാദ്: മെട്രോ ട്രെയിനിനുള്ളില്‍ യുവതി നൃത്തം ചെയ്യുന്നത് വൈറലായതിന് പിന്നാലെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതിക്കെതിരെ മെട്രോ അധികൃതര്‍ കേസ് എടുത്തു. മെട്രോയിലെ വൈറല്‍ നൃത്തം ചെയ്ത…
Read More » - 22 July
സുരക്ഷാ പ്രശ്നം: 13 ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചതായി റിപ്പോർട്ട്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് തിരിച്ചുവിളിച്ചത് 13 ലക്ഷത്തിലധികം വാഹനങ്ങൾ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 ൽ 13 ലക്ഷത്തിലധികം…
Read More » - 22 July
വധഭീഷണിയെത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ നല്കി സല്മാന് ഖാന്
മുംബൈ: വധഭീഷണിയെത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് ബോളിവുഡ് താരം സല്മാന് ഖാന്. ജൂണ്‍ മാസത്തിലാണ് സല്‍മാനും അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനുമെതിരേ വധഭീഷണിയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട്…
Read More » - 22 July
തെലങ്കാനയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിടുന്നു
ഹൈദരാബാദ്: 119 അംഗ തെലങ്കാന നിയമസഭയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 18 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ 12 എംഎല്‍മാര്‍ ടിആര്‍എസില്‍ ചേരുകയായിരുന്നു. എന്നാലിപ്പോൾ ഒരു എംഎൽഎ കൂടി പാർട്ടി…
Read More »