India
- Feb- 2016 -21 February
2022-ഓടെ പാവങ്ങള്‍ക്കായി 5-കോടി വീടുകള്‍ നിര്‍മ്മിക്കും: പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് “പ്രധാന്‍മന്ത്രി ആവാസ് യോജന”യുടെ തറക്കല്ലിട്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. ഈ പദ്ധതിയുടെ ഭാഗമായി 2022-ഓടെ പാവങ്ങള്‍ക്കായി 5-കോടി വീടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നൈപുണ്യ…
Read More » - 21 February
ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം എന്നാല്‍ സ്വന്തം രാജ്യത്തെ നശിപ്പിക്കുന്ന സ്വാതന്ത്ര്യം അല്ലെന്ന് ഓരോ ദേശ സ്നേഹിയും മനസ്സിലാക്കണം എന്ന സന്ദേശവുമായി, ഡല്‍ഹിയില്‍ മുന്‍ സൈനീകരുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് ഫോര്‍ യൂണിറ്റി നടക്കുന്നു
ന്യൂഡല്‍ഹി: ഇത് ജീവിതം പൂര്‍ണ്ണമായും ദേശസേവനത്തിനുഴിഞ്ഞു വച്ച ധീരന്മാരുടെ കൂടിച്ചേരല്‍. ഡല്‍ഹിയിലെ മാര്‍ച്ച് ഫോര്‍ യൂണിറ്റി ദേശ സ്നേഹികളുടെ ധീര ജാന്മാരുടെ മാര്‍ച്ച് നടന്നു കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന്…
Read More » - 21 February
“രാജ്യത്തിനു വേണ്ടി എന്റെ മകന് ജീവന് ബാലിയര്പ്പിച്ചതില്പ്പരം അഭിമാനം വേറെയില്ല”, പാംമ്പോറെയില്‍ മരിച്ച ജവാന്റെ പിതാവ്
ജിണ്ട്: ഇന്ത്യയുടെ ദേശീയപതാകയോടും, സ്വദേശം എന്ന സങ്കല്പത്തിനോട് പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അയിത്തം കല്പിക്കുന്നവര് ജിണ്ടിലെ ഈ പിതാവിനെ മാതൃകയാക്കണം. ജമ്മുകാശ്മീരിലെ പാംമ്പോറെയില്‍ തീവ്രവാടികളോട് ഏറ്റുമുട്ടി…
Read More » - 21 February
ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക സോണി സോറിക്ക് നേരെ ആസിഡ് ആക്രമണം
ദന്തേവാഡ: ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക സോണി സോറിക്ക് നേരെ ആസിഡ് ആക്രമണം. മാവോവാദി സാന്നിധ്യം ശക്തമായ ഛത്തീസ്ഗഢിലെ ദന്തേവാഡയിലാണ് എ.എ.പി നേതാവ് കൂടിയായ സോണി സോറി…
Read More » - 21 February
ബീഹാറിൽ ഉച്ചഭക്ഷണം രണ്ടാമതും ചോദിച്ചതിനു അദ്ധ്യാപകൻ വിദ്യാർഥിനിയെ മർദ്ദിച്ചു, തടയാൻ ചെന്ന പിതാവ് മർദ്ദനമേറ്റു മരിച്ചു:ആഘോഷമാക്കി ബ്രിട്ടീഷ് പത്രങ്ങൾ
ബീഹാർ:അരാറിയ ജില്ലയിലെ ഗോഖ്ലാപുരിൽ സർക്കാർ വിദ്യാലയത്തിൽ സൗജന്യമായി നൽകുന്ന ഉച്ചഭക്ഷണം കഴിക്കുമ്പോൾ രണ്ടാമതും ആവശ്യപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അദ്ധ്യാപകൻ മർദ്ദിച്ചത്. കുട്ടിയെ രക്ഷിക്കാൻ ചെന്ന പിതാവിന്…
Read More » - 21 February
ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭക്കാര്‍ ബിജെപിയ്ക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത്
ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് പ്രക്ഷോഭം ഊര്‍ജ്ജിതമാക്കിയതോടെ ഗുജറാത്തിലെ പട്ടേല്‍ വിഭാഗക്കാരും അവരുടെ പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചു. ഗുജറാത്തിന്റെ ഭരണരംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി…
Read More » - 21 February
വീണ്ടും ഇന്ത്യയും നേപ്പാളും ഒന്നിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മില്‍ സൗഹൃദവും സഹകരണവും വീണ്ടും ഊട്ടിയുറപ്പിക്കുന്നു. ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ പുനരധിവാസ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ നല്കുന്ന 1685 കോടി രൂപ വിനിയോഗിക്കുന്നതു സംബന്ധിച്ച…
Read More » - 21 February
യുപിയിലെ ആഗ്ര ജില്ലയിലെ പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധനം; നിയമം ലംഘിച്ചാല്‍ കുടുംബത്തിന് റോഡ് വൃത്തിയാക്കലും 1,000 രൂപ പിഴയും ശിക്ഷ
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള പഞ്ചായത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മൊബൈല്‍ ഫോണ്‍ കുട്ടികളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 21 February
കാന്റീനില്‍ ബീഫ് ബിരിയാണി: അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബഹളം
അലീഗഢ്: അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വിതരണവുമായി ബന്ധപ്പെട്ട് ബഹളം. സര്‍വകലാശാലക്ക് കീഴിലുള്ള മെഡിക്കല്‍ കോളജിന്റെ കാന്റീനില്‍ ബീഫ് വിതരണം ചെയ്യുന്നതായി കഴിഞ്ഞദിവസം വാട്സ്ആപ്പില്‍ പ്രചരിച്ചതാണ്…
Read More » - 21 February
കശ്മീരില്‍ ഏറ്റുമുട്ടല്‍ ; നാല്് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപൂരില്‍ സി.ആര്.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സി.ആര്.പി.എഫ് ജവാന്മാരും ഒരു പ@ദേശവാസിയും മരിച്ചു. 10 സൈനികര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്നാണ്…
Read More » - 21 February
കനയ്യ കുമാറിന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: അറസ്റ് ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ഡല്‍ഹി പോലീസിന്റെ കസ്റഡിയിലുള്ള കനയ്യ കുമാറിന്റെ ഫേസ്ബുക്കിലെ പ്രോഫൈല്‍…
Read More » - 20 February
48 മണിക്കൂറിനിടെ പാകിസ്ഥാന് അറസ്റ്റ് ചെയ്തത് 88 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ
അഹമ്മദാബാദ്: 48 മണിക്കൂറിനിടെ പാകിസ്ഥാന് മറൈന്‍ സെക്യൂരിറ്റി ഏജന്‍സി അറസ്റ്റ് ചെയ്തത് 88 ഇന്ത്യന്‍ മല്സ്യത്തൊഴിലാളികളെയെന്ന് ദേശീയ മല്‍സ്യത്തൊഴിലാളികളുടെ സംഘടന. 16 ബോട്ടുകളും അവര്‍ പിടിച്ചെടുത്തെന്നും സംഘടന…
Read More » - 20 February
കാശ്മീര്‍ ഭീകരാക്രമണം: മരണസംഖ്യ ഉയര്‍ന്നു
ശ്രീനഗര്‍: ശ്രീനഗറിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. 3 സി.ആര്.പി.എഫ് ജവാന്മാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. 8 ജവാന്മാര്ക്ക് പരിക്കേറ്റു. നേരത്തെ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും ആളുകളെ…
Read More » - 20 February
കര്‍ണ്ണാടകയിലെ ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചവര്‍ കുടുങ്ങി
ബംഗളൂരു: അധികൃതരുടെ അനുമതിയില്ലാതെ ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരിയടക്കം മൂന്നുപേര്‍ അറസ്റ്റിലായി. കോലാര്‍ ജില്ലയിലെ തേകാലിലുള്ള ഒരു ക്ഷേത്രത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം…
Read More » - 20 February
പെണ്‍കുട്ടികള്‍ ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നതിന് വിലക്ക്
അലിഗഡ് ● പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതിന് പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലുള്ള ബസൌളി ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ കുട്ടികളെ വഴിതെറ്റിക്കും…
Read More » - 20 February
ഫ്രീഡം 251ന്റെ അഡീഷണല്‍ ഡയറക്ടര്‍ ഉത്തര്‍പ്രദേശില്‍ പലചരക്ക് കട നടത്തുന്നു
ലക്നൗ: സ്മാര്‍ട്ട് ഫോണ്‍ വിപണിയെ ഞെട്ടിച്ച ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫ്രീഡം 251 ന്റെ കമ്പനി റിങ്ങിങ്ങ് ബെല്ലിന്റെ സ്ഥാപകന്‍ മോഹിത് കുമാറിന്റെ പിതാവും കമ്പനി അഡീഷണല്‍…
Read More » - 20 February
കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: നിരവധി പേര് സര്‍ക്കാര്‍ കെട്ടിടത്തില്‍ കുടുങ്ങി
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപൂരിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് ഭീകരര്‍ സി.ആര്.പി.എഫ് വാഹനത്തിന് നേരെ ആക്രമണം നടത്തി. സംഭവത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.…
Read More » - 20 February
18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കി ഒരു ഗ്രാമം, ലംഘിച്ചാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്
ആഗ്ര: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി. ആഗ്രയിലെ ഒരു നാട്ടുക്കൂട്ടമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിലക്ക് ലംഘിച്ചാല്പെണ്കുട്ടിക്ക് പകരം…
Read More » - 20 February
ഇന്ത്യയെ ആക്രമിക്കാന്‍ ജെയ്ഷെ മുഹമ്മദ് വിരമിച്ച പാക് സൈനികരെ റിക്രൂട്ട് ചെയ്യുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളടക്കം തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനായി വിരമിച്ച പാക് സൈനികരെ റിക്രൂട്ട് ചെയ്യുന്നതായും മുന്നറിയിപ്പുണ്ട്. പത്താന്‍കോട്ടെ…
Read More » - 20 February
മകളെ പീഡിപ്പിച്ചു: രണ്ടാനച്ഛന് പിടിയില്‍
മുസാഫര്‍നഗര്‍: മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് പിടിയില്‍. സംഭവത്തെ തുടര്‍ന്ന് 55കാരനായ രണ്ടാനച്ഛന് അജയ് പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. 14കാരിയായ മകള്‍ ഗര്‍ഭിണിയായപ്പോള്‍ അമ്മ നടത്തിയ…
Read More » - 20 February
സ്വാമി നിത്യാനന്ദ വീണ്ടും വിവാദ കുരുക്കില്‍
ബംഗളൂരു ; യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികരുടെ മരണം അത്മഹത്യക്ക് തുല്യമാണെന്ന് നിത്യാനന്ദ പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവം ടി.വി ചാനലുകള്‍ വാര്‍ത്തയാക്കിയതോടെ വാക്കുകള്‍ തിരുത്തി തടിയൂരാനുള്ള ശ്രമത്തിലാണ്…
Read More » - 20 February
രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ നേരിടുന്ന കനയ്യകുമാറിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത വെല്ലുവിളി നേരിടേണ്ടി വരും
ന്യൂഡല്‍ഹി: ജെ.എന്‍.യു.വിദ്യാര്‍ത്ഥി യൂണിന് പ്രസിഡന്റ്് കനയ്യ കുമാറിനും,ഡല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകന് എസ്.എ.ആര്.ഗീലാനിയ്ക്കുമെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. സുപ്രീംകോടതി അഭിഭാഷകന് വിനീത് ദന്താണ് ഹര്‍ജി നല്‍കിയത്. ഡല്‍ഹി…
Read More » - 20 February
ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ കൊന്നു
ഭുവനേശ്വര്‍: ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഭാര്യ നിലാമണി മജി ഉരുളക്കിഴങ്ങിന്റെ ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ലെന്ന് ആരോപിച്ച് ഭാര്യ കബിതയെ കല്ലുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കബിതയുടെ…
Read More » - 20 February
ജെഎന്‍യു വിവാദം: അഫ്സല് ഗുരുഅനുകൂല കവിത പോസ്റ്റ് ചെയ്തതിന് മുന്‍ ടിഎംസി എംപി കബീര്‍ സുമന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
ഡല്‍ഹി: അഫ്സല് ഗുരുവിനെ അനുകൂലിച്ചുള്ള പാട്ടുകള്‍ പോസ്റ്റ് ചെയ്തതിന് മുന്‍ തൃണമൂല്‍ എംപിയും പ്രമുഖ ബംഗാളി കവിയുമായ കബീര്‍ സുമന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ജെഎന്‍യു…
Read More » - 20 February
ജെ.എന്‍.യു വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്…
Read More »