മുംബൈ: ഇന്ത്യക്കാര്‍ നിര്‍മിച്ച ഫോണുകള്‍ അമേരിക്കക്കാര്‍ ഉപയോഗിക്കുന്നത് കാണുക എന്റെ സ്വപ്‌നമാണ്. പറയുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
സച്ചിനു കൂടി നിക്ഷേപമുള്ള സ്മാട്രോണ്‍ കമ്പനി നിര്‍മിച്ച സ്മാര്‍ട്ട്‌ഫോണും നോട്ട്ബുക്കും പുറത്തിറക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ എത്ര തുക കമ്പനിയില്‍ നിക്ഷേപിച്ചുവെന്ന് സച്ചിന്‍ വ്യക്തമാക്കിയിട്ടില്ല. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് സച്ചിന്‍.
2014 ല്‍ ആരംഭിച്ച കമ്പനി 2 വര്‍ഷത്തിനുള്ളില്‍ 10 കോടി ഡോളറിന്റെ നിക്ഷേപം കൂടി നടത്തും
Post Your Comments