India
- Feb- 2016 -26 February
മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിലുള്പ്പെടുത്താണമെന്ന് യു.എന്നിനോട് ഇന്ത്യ
ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ യു.എന്നിനോടാവശ്യപ്പെട്ടു. യു.എന്‍.കമ്മിറ്റി 1267-നാണ് ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സംഘടനയുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും…
Read More » - 26 February
ജെ.എന്‍. യു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം:അഭിഭാഷകര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു
പട്യാല ഹൗസ് കോടതിയില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതീയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Read More » - 26 February
വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി തടവിലിട്ട ആള്‍ദൈവം അറസ്റ്റില്‍
ചെന്നൈ : വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി ആശ്രമത്തില്‍ തടവിലിട്ട ആള്‍ദൈവം അറസ്റ്റില്‍. തമിഴ്നാട്ടിലെ ഉപ്പോഡെപട്ടി ഗ്രാമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സതീശ് ഗുരുദേവ് ആണ് അറസ്റ്റിലായത്. ദേവി എന്ന…
Read More » - 26 February
കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു
മുംബൈ: കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് മുപ്പത്തേഴുകാരിയായ യുവതിയും 22കാരനായ കാമുകനും അറസ്റ്റിലായി. ഇരുപത്തിരണ്ടുകാരനായ കാമുകനെയും പൊലീസ് അറസ്റ്റുചെയ്തു. സെയില്‍സ് എക്സിക്യൂട്ടീവായിരുന്ന യോഗേഷ്…
Read More » - 26 February
സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ചു
ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ചു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7 മുതല്‍ 7.5 വരെ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആഗോള മാന്ദ്യത്തിലും പിടിച്ചുനില്ക്കാന് ഇന്ത്യക്ക് സാധിച്ചു. 8…
Read More » - 26 February
തെലങ്കാനയില്‍ കുടിവെള്ള പ്രശ്നം രൂക്ഷം: മുഖ്യമന്ത്രി തനിക്കും, മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും പ്രത്യേക കെട്ടിടങ്ങള്‍ പണിതു കൊടുക്കുന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ കോടികള്‍ മുടക്കി യാഗം ചെയ്തത് മാത്രമല്ല തെലങ്കാന മുഖ്യമന്ത്രിയെ വിവാദത്തില്‍ എത്തിച്ചിരിക്കുന്നത്. തെലങ്കാനയില്‍ കുടിവെള്ളം ലഭ്യമല്ലാതെ ആളുകള്‍ നട്ടം തിരിയുമ്പോള്‍, ഗവണ്മെന്റ് സ്ഥാപനങ്ങള്‍ പഴക്കം…
Read More » - 26 February
ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി
ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ അഹമ്മദാബാദിനു പോകാനായി എത്തിയ വിനയ്.കെ എന്നയാളുടെ ബാഗില്‍ നിന്നാണ്…
Read More » - 26 February
സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞത് കള്ളമല്ല: പോലീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അങ്ങനെ
ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞത് കള്ളമല്ലെന്ന് പോലീസ് രേഖകള്‍. ഹൈദരാബാദ്, മാധാപ്പൂര്‍ പോലീസ് സ്റ്റേഷനില്‍…
Read More » - 26 February
പത്താന്‍കോട്ട് ഭീകരാക്രമണം: സംഭവസ്ഥലത്തിന് സമീപത്ത് നിന്നും പാക് ലേബലുള്ള ഭക്ഷണപ്പൊതികള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് പുതിയ തെളിവുകള്‍ ലഭിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബി.എസ്.എഫ്. ഔട്ട്പോസ്റ്റിനടുത്ത് നിന്നും പാകിസ്ഥാന് ലേബലുള്ള ഭക്ഷണപ്പൊതികളാണ് ലഭിച്ചത്. ഇത് എന്‍.ഐ.എയ്ക്ക് കൈമാറിയതായി…
Read More » - 26 February
മാനഭംഗപ്പെടുത്തിയ ശേഷം പതിമൂന്നുകാരിയെ ജീവനോടെ ചുട്ടുകൊന്നു
ലുധിയാന: മാനഭംഗപ്പെടുത്തിയ ശേഷം പതിമൂന്നുകാരിയെ ജീവനോടെ ചുട്ടുകൊന്നു.പഞ്ചാബിലെ ഷേര്‍പൂരില്‍ കഴിഞ്ഞ ദിവസം രാത്രി അയല്‍വാസിയാണ് ചുട്ടുകൊന്നത്. മാനഭംഗ വിവരം വീട്ടുകാരെ അറിയിക്കുമെന്നു പെണ്‍കുട്ടി പറഞ്ഞതോടെ അയല്‍വാസി മണ്ണെണ്ണയൊഴിച്ചു…
Read More » - 26 February
സമ്മാനമായി കിട്ടിയ വാച്ച് വിവാദമായി: കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ആഡംബര വാച്ച് ഇനി പൊതുസ്വത്ത്
ബംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ വിവാദ ആഡംബര വാച്ച് ഇനി സംസ്ഥാനത്തിന്റെ പൊതുസ്വത്ത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായിലുള്ള സുഹൃത്ത് ഗോപാല്‍ പിള്ള ഗിരീഷ് ചന്ദ്രവര്‍മ്മ തന്നതാണ്…
Read More » - 26 February
11 മാവോയിസ്റ്റുകള്‍ അറസ്റ്റില്‍
റായ്പുര്‍: ചത്തീസ്ഗഡിലെ ബസ്തറില്‍ 11 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പിടിയിലായി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊളള, റെയില്‍ പാളം തകര്‍ക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതികളെന്നു സംശയിക്കുന്നവരാണ് അറസ്റ്റിലായത്. പോലീസ് ഇവരെ…
Read More » - 26 February
കോയമ്പത്തൂരില്‍ എസ്.ഐ.യുടെ വീട്ടില്‍ വന്‍ മോഷണം; മോഷണം നടന്നത് എസ്.ഐ വീട്ടിലുള്ളപ്പോള്‍
കോയമ്പത്തൂര്‍: സബ് ഇന്‍സ്പെക്ടറുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 25 പവന് സ്വര്‍ണ്ണവും മൂന്ന് ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എസ്.ഐ.യും കുടുംബവും ഉറങ്ങുമ്പോഴായിരുന്നു കള്ളന് വിദഗ്ധമായി മോഷണം…
Read More » - 25 February
ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനീസ് റഡാര്‍
ന്യൂഡല്‍ഹി: തെക്കന്‍ ചൈനയിലെ സമുദ്രഭാഗത്ത് ചൈന ഉന്നത ഫ്രീക്വന്‍സിയിലുള്ള റഡാര്‍ സ്ഥാപിച്ചേക്കുമെന്ന വാര്‍ത്ത ലോകത്തെ ഭയപ്പെടുത്തുന്നു. ചൈനയുടെ അത്യാധുനിക റഡാര്‍ ഇന്ത്യയ്ക്കും ഭീഷണി തന്നെയാണ്.മുന്‍പ് ചൈന വിക്ഷേപിച്ച…
Read More » - 25 February
ഐ.എസിന് സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കാന്‍ വസ്തുക്കള്‍ നല്കുന്നവരില് ഇന്ത്യന്‍ കമ്പനികളും
ലണ്ടന്‍: ആഗോള ഭീകരസംഘടനയായ ഐ.എസിന് സ്ഫോടക വസ്തുക്കള്‍ ഉണ്ടാക്കാന്‍ ആവശ്യമായ അവസ്തുക്കള്‍ വിതരണം ചെയ്യുന്നവരില്‍ ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെട്ടിട്ടുള്ളതായി പഠനം. യൂറാപ്യന്‍ യൂണിയന് നിയന്ത്രണത്തിലുള്ള ഒരു സംഘം…
Read More » - 25 February
ബി.ജെ.പി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കാക്കിയേക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ ഒ.പി. ശര്‍മയുടെ നിയമസഭാംഗത്വം ദ്ദാക്കാക്കിയേക്കും. എഎപി വനിതാ എംഎല്‍എ അല്‍ക ലാംബയ്ക്കെതിരേ നടത്തിയ ‘ലൈംഗിക’ പരാമര്‍ശത്തിന്റെ പേരില്‍ ശര്‍മയെ അയോഗ്യനാക്കാന്‍ നിയമസഭാ…
Read More » - 25 February
സിയാച്ചിനില്‍ ഹിമപാതത്തില്‍പ്പെട്ട് വീരചരമമടഞ്ഞ സൈനികന് ഹനുമന്തപ്പയുടെ ഭാര്യയുടെ ഹൃദയസ്പര്‍ശിയായ പ്രതികരണം
ചില സർവകലാശാലകളിൽ ഉയരുന്ന രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങൾ കേട്ട് എന്റെ ചോര തിളയ്കുന്നു.. എനിക്ക് രണ്ട് വയസായ ഒരു മകൾ മാത്രമേ ഉള്ളു, പക്ഷെ ഞാൻ അവളെ…
Read More » - 25 February
കാമപൂര്‍ത്തിക്ക് ഇരയാകുന്നവരില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
ന്യൂഡല്‍ഹി: നിരവധി പേരാണ് ഇന്ത്യയില്‍ ദിവസവും പീഡനത്തിന് ഇരയാകുന്നത്. എന്നാല്‍ ആണ്-പെണ് വ്യത്യാസമില്ലാതെ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നു എന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത. ഏറ്റവും ഒടുവിലത്തെ പീഡനത്തിന്റെ…
Read More » - 25 February
ജെ.എന്‍.യു ദേശവിരുദ്ധ പ്രക്ഷോഭം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള 2.6 ലക്ഷം ഡോക്ടര്‍മാര്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണപിന്തുണ
തിരുവനന്തപുരം: ജെ.എന്‍.യു സര്‍വകലാശാലയില്‍ നടന്നത് രാജ്യവിരുദ്ധ നടപടികളാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. സംഭവത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജെ.എന്‍.യു വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ…
Read More » - 25 February
വിശ്വ ഹിന്ദു പരിഷത് നേതാവ് വെടിയേറ്റു മരിച്ചു
ആഗ്ര: ആഗ്രയില്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് വെടിയേറ്റു മരിച്ചു. ആഗ്ര വിഎച്ച്പി യൂണിറ്റ് വൈസ് പ്രസിഡന്റ് അരുണ്‍ മഹോറാണു വെടിയേറ്റു മരിച്ചത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം…
Read More » - 25 February
വക്കീല്‍ ഗുമസ്ഥന് പ്രണയ ലേഖനം നല്‍കിയതാര്‍ക്കെന്നോ?
ഛത്തീസ്ഗഡ്: ഏറെ നാള് ഉള്ളിള്‍ കൊണ്ടു നടന്ന പ്രണയം പ്രകടിപ്പിച്ചത് പൊല്ലാപ്പാകുമെന്ന് ഈ പാവം കരുതിയിരിക്കില്ല. ഇഷ്ടം തോന്നിയ ജഡ്ജിയ്ക്ക് പ്രണയ ലേഖനം നല്കിയ ഈ വക്കീല്‍…
Read More » - 25 February
റെയില്‍ ബജറ്റ് ഒറ്റനോട്ടത്തില്‍ (പ്രധാന പ്രഖ്യാപനങ്ങള്‍)
ന്യൂഡല്‍ഹി : റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍വേ ബജറ്റ് ലോക്സഭയില്‍ അവതരിപ്പിച്ചു. നങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന ബജറ്റായിരിക്കും ഇതെന്നും, സാധാരണക്കാരെ മുന്‍നിര്‍ത്തിയാണ് ബജറ്റ് തയാറാക്കിയതെന്നും സുരേഷ്…
Read More » - 25 February
രാഹുല്‍ ഗാന്ധിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ട് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണത്തിനു പിന്നാലെ രാഹുലിന്റെ ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി പുറത്തു വിട്ടു.…
Read More » - 25 February
സത്യമേവ ജയതേ! സ്മൃതി ഇറാനിയുടെ പ്രസംഗം കേള്‍ക്കൂ.. – പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭയില്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗം കേള്‍ക്കണം എന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സത്യമേവ ജയതേ എന്ന ടാഗ്ലൈനോട്…
Read More » - 25 February
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി
മുസഫര്‍നഗര്‍ : പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്ത് പോയി വീട്ടിലേയ്ക്ക് മടങ്ങും…
Read More »