India
- Feb- 2016 -28 February
രാഹുല്‍ ഗാന്ധിയ്ക്കും യെച്ചുരിയ്ക്കുമെതിരെ രാജ്യദ്രോഹക്കേസ്
ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.ഐ.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചുരി സി.പി.ഐ നേതാവ് ഡി.രാജ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. തെലങ്കാന പോലീസാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ്…
Read More » - 28 February
കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് കേന്ദ്ര മാനവവിഭശേഷി വകുപ്പ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ…
Read More » - 28 February
അതിഭാവുകത്വം അവസാനിപ്പിക്കാന്‍ സ്മൃതി ഇറാനിയ്ക്ക് ബി.ജെ.പി നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പ്രസംഗങ്ങളില്‍ അതിഭാവുകത്വം അവസാനിപ്പിക്കാന്‍ സ്മൃതി ഇറാനിയ്ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വം സ്മൃതി ഇറാനിയോട് നാടകീയത അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല…
Read More » - 28 February
ഇരുചക്ര വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്ലാംപ് നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: എന്ജിന് പ്രവര്‍ത്തിക്കുമ്പോള്‍, രാപകലില്ലാതെ ഇനിമുതല്‍ ഇരുചക്രവാഹനത്തിന്റെ ഹെഡ്ലൈറ്റ് കത്തണം. ‘റണ്ണിങ് ലാംപ്’ ഘടിപ്പിച്ച വാഹനമാണെങ്കില്‍ എന്ജിന് ഓണാകുമ്പോള്‍ അതും പ്രവര്‍ത്തിക്കുന്നുണ്ടാവണം. ഏപ്രില്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന…
Read More » - 28 February
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എം.എല്‍.എയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
പാറ്റ്ന: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എം.എല്‍.എ.യുടെ സ്വത്തുവകകള്‍ പോലീസ് കണ്ടുകെട്ടി. ആര്.ജെ.ഡി എം.എല്‍.എ രാജ് ബല്ലഭ യാദവിന്റെ സ്വത്തുക്കളാണ് പോലീസ് ഞായറാഴ്ച കണ്ടുകെട്ടിയത്. പാറ്റ്ന…
Read More » - 28 February
പെണ്‍കുട്ടിയെ സഹപാഠികള്‍ പീഡിപ്പിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി
ഹൈദരാബാദ്: കരിം നഗറില്‍ ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പൊലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി പരിശീലനത്തിലായിരുന്ന പെണ്‍കുട്ടിയെ പരിശീലനക്ലാസില്‍ ഒപ്പമുണ്ടായിരുന്ന യുവാക്കളാണ് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍…
Read More » - 28 February
കോപ്പിയടി 1,200 വിദ്യാര്‍ത്ഥികള്‍ പിടിയിലായി
പട്ന : കോപ്പിയടിയ്ക്കിടെ 1,200 വിദ്യാര്‍ത്ഥികള്‍ പിടിയിലായി. ബീഹാറില്‍ പ്ലസ് ടു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനാണ് 1,200 വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ച രക്ഷിതാക്കളും പിടിയിലായതായാണ് റിപ്പോര്‍ട്ട്.…
Read More » - 28 February
നാളത്തെ ബജറ്റ് എനിക്കുള്ള പരീക്ഷ: മന് കി ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് തനിക്കുള്ള പരീക്ഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷകളോടുള്ള…
Read More » - 28 February
ഡല്‍ഹി ടോള്‍ പ്ലാസയില്‍ വെടിവെപ്പ്, രണ്ടു പേര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി ടോള്‍ പ്ലാസയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ബാദാര്പുര് ടോള്‍പ്ലാസയിലാണ് വെടിവയ്പ് നടന്നത്. പണം കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പ്…
Read More » - 28 February
ജെ എന്‍ യു സംഭവം, കേസ് സ്പെഷ്യല്‍ സെല്ലിന് കൈമാറി
ന്യൂഡല്‍ഹി:ജെ എന്‍ യു വില്‍ രാജ്യ ദ്രോഹ മുദ്രാവാക്യം വിളിച്ച കേസ് സ്പെഷ്യല്‍ സെല്ലിന് കൈമാറിയെന്ന് പോലീസ് കമ്മീഷണര്‍ ബി.എസ് ബസി അറിയിച്ചു. ഭീകരവിരുദ്ധ യൂണിറ്റിനാണ് കേസ്…
Read More » - 28 February
യുവാവ് കുടുംബത്തിലെ 14 പേരെ കൊന്നു ആത്മഹത്യ ചെയ്തു
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ യുവാവ് കുടുംബത്തിലെ 14 പേരെ കൊന്ന് ആത്മഹത്യചെയ്തു. കൊലപാതത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരില്‍ 7 പേര് കുട്ടികളാണ്.
Read More » - 28 February
‘മന് കി ബാത്തി’ല്‍ പ്രധാനമന്ത്രിക്കൊപ്പം സച്ചിനും വിശ്വനാഥന് ആനന്ദും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി റേഡിയോയിലൂടെ ജനങ്ങളുമായി സംസാരിക്കുന്ന മന് കി ബാത്ത് ഇന്ന് നടക്കും. മുമ്പ് നടന്നിട്ടുള്ളവയില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇന്ന് 11 മണിക്ക് നടക്കുന്ന മന് കി…
Read More » - 28 February
സിബിഎസ്ഇ പഠനസഹായില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സിബിഎസ്ഇ പഠനസഹായില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള പഠനസഹായിയായ ഗൈഡ് ബുക്കിലാണ് രാഹുലിനെക്കുറിച്ച് പറയുന്നത്. മിക്ക സ്കൂളുകളും പഠനസഹായിയായി നിര്‍ദ്ദേശിക്കുന്ന ഗൈഡ്ബുക്കിലാണ്…
Read More » - 28 February
ഏപ്രില്‍ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്ലാംപ് നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഓട്ടോമാറ്റിക് ഹെഡ്ലാംപ് നിര്‍ബന്ധമായും ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിര്‍മ്മാതാക്കള്‍ക്ക് ഗതാഗതമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. എഞ്ചിന് പ്രവര്‍ത്തിക്കുമ്പോള്‍ രാപകലില്ലാതെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് കത്തണം.…
Read More » - 28 February
സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി ആക്റ്റ് കേന്ദ്രം തിരിച്ചുകൊണ്ടുവരാന്‍ ആലോചിക്കുന്നു
ഡല്‍ഹി: സുപ്രീംകോടതി റദ്ദാക്കിയ 66 എ നിയമം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമത്തിന്റെ പരിഷ്കരിച്ച രൂപം ആഭ്യന്തരമന്ത്രാലയത്തിന് നല്കി. ഭരണഘടനാ…
Read More » - 28 February
ബംഗലൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം
ബംഗലൂരു: ബംഗലൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. ബംഗളൂരുവിലെ സഞ്ജയ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന മെല്വിന് മൈക്കിള്‍, നിഖില്‍, മുഹമ്മദ് ഷാഹുല്‍ എന്നീ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തുവന്നത്.…
Read More » - 27 February
തന്റെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല- നരേന്ദ്രമോദി
ബെല്‍ഗാം: തന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അഴിമതി മുക്തമാണെന്ന് നരേന്ദ്രമോദി. തന്റെ കീഴിലുള്ള മന്ത്രിമാര്‍ക്കെതിരേ ഒരു വിധത്തിലുള്ള അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നും കര്‍ണാടകയിലെ ബെല്‍ഗാമില്‍…
Read More » - 27 February
സീതാറാം യെച്ചൂരിക്ക് വീണ്ടും വധഭീഷണി
ഡല്‍ഹി: സി.പി.ഐ.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും വധഭീഷണി. ഇന്ന് ഫോണിലൂടെയാണ് വധഭീഷണിയെത്തിയത്. മന്ദിര്‍ മാര്‍ഗ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.സി.പി നേരിട്ടെത്തി യെച്ചൂരിയുടെ…
Read More » - 27 February
ശ്രീ പദ്മനാഭസ്വാമിക്ഷേത്രം കൽമണ്ഡപം പഴയ രീതിയിൽ പുനർനിർമ്മിക്കാന്‍ സാധിക്കില്ല
തിരുവനന്തപുരം:ശ്രീ പദ്മനാഭസ്വാമിക്ഷേത്രം കൽമണ്ഡപം പഴയ രീതിയിൽ പുനർനിർമ്മിക്കാൻ സാധിക്കില്ല.മണ്ഡപം മുൻരീതിയിൽ പുനർ നിർമ്മിക്കാൻ വൈദഗ്ധ്യമുള്ളവർ സംസ്ഥാനത്തില്ല എന്നാണ് പുരാവസ്തുവകുപ്പിന്റെ അഭിപ്രായം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദഗ്ദ്ധ്യമുള്ളവരെ കൊണ്ടുവരണമെന്ന്…
Read More » - 27 February
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ആഹ്വാനം പൊറുക്കാനാകാത്തത് രാജ്നാഥ് സിംഗ്
ഡെറാഡൂണ്‍: മറ്റെന്തും സഹിക്കാം, പക്ഷെ രാജ്യത്തിനെതിരേ മുദ്രാവാക്യം വിളിക്കുന്നതും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതും പൊറുക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വീണ്ടും അധികാരത്തിലെത്തുമോ എന്ന കാര്യം…
Read More » - 27 February
ഒടുവില്‍ കോടതി ചോദിച്ചു, വല്ലതും നടക്കുമോ?
ദില്ലി: ഒടുവില്‍ സുപ്രീംകോടതിക്ക് മനസ്സിലായി പോണ്‍സൈറ്റുകള്‍ക്ക് മുകളില്‍ നിരോധനം അസാധ്യമാണെന്ന്. ഇത്തരം സൈറ്റുകള്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട് ആറു മാസത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ ഈ തിരിച്ചറിവ്. ഇന്റര്‍നെറ്റില്‍ നീല…
Read More » - 27 February
ഫ്രീഡം 251 ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തരികെ നല്‍കും
ന്യൂഡല്‍ഹി: 251 രൂപയുടെ മൊബൈല്‍ എന്നപേരില്‍ അവതരിപ്പിച്ച ഫ്രീഡം 251 ഫോണ്‍ വാങ്ങാന്‍ ഓണ്‍ലൈനില്‍ പണമടച്ചു ബുക്ക് ചെയ്തവര്‍ക്ക് കമ്പനി പണം തിരകെ നല്‍കും. ഫ്രീഡം 251ന്റെ…
Read More » - 27 February
ആശുപത്രി കിടക്കയിൽ നിന്ന് പ്രധാനമന്ത്രിയുടെ അമ്മയുടെ വാക്കുകൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 97 വയസായ അമ്മ ആശുപത്രി കിടക്കയിൽ നിന്ന് തന്റെ മകന് ധൈര്യം പകർന്നു.” ഒന്നും വിഷമിക്കണ്ട മകനെ, നീ രാജ്യത്തിന് വേണ്ടി…
Read More » - 27 February
ഡൽഹിയിൽ ജലക്ഷാമം രൂക്ഷം; സര്‍ക്കാര്‍ അനാസ്ഥയെന്ന് പരാതി
ന്യൂഡല്‍ഹി: ഡൽഹിയിൽ ജലക്ഷാമം രൂക്ഷമായിരിക്കുംപോഴും ശ്രദ്ധിക്കാതെ അധികൃതർ. അരവിന്ദ് കേജ്രിവാൾ പഞ്ചാബിൽ രാഷ്ട്രീയ ചർച്ചകൾ നടത്തുന്ന തിരക്കിലാണെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് സതിഷ് ഉപാദ്ധ്യായ പറഞ്ഞു. ഡൽഹി…
Read More » - 27 February
സ്മൃതി ഇറാനിക്കെതിരേ അവകാശലംഘന പ്രമേയം
ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ ലോക്സഭയിലും രാജ്യസഭയിലും അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഭയെ തെറ്റിദ്ധരിപ്പെച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ്…
Read More »