India

ജൂണ്‍ ആദ്യവാരം തന്നെ മഴയെത്തും; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ന്യൂഡല്‍ഹി : ജൂണ്‍ ആദ്യവാരം തന്നെ കടുത്ത വരള്‍ച്ചയ്ക്ക് അറുതി വരുത്തിക്കൊണ്ട്മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഈ വര്‍ഷം സാമാന്യത്തില്‍ അധികം മഴകിട്ടുമെന്നാണ് നിരീക്ഷണം. 1988 ന് ശേഷം ഇത് ആദ്യമായാണ് കൂടുതല്‍ മഴ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. കാര്‍ഷിക മേഖലയില്‍ മഴകൂടുതല്‍ ലഭിക്കുന്നതിനാല്‍ കൂടുതല്‍ നേട്ടം ഉണ്ടാകുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് പ്രളയം നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്‍കരുതലും നല്‍കിയിയരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button