India
- Jul- 2016 -16 July
മെട്രോ ട്രെയിന്‍ മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത : കൊല്‍ക്കത്ത മെട്രോ ട്രെയിന്‍ മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു. യുവതി ആത്മഹത്യ ചെയ്തതിനെ തുടന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു. യുവതി സംഭവ സ്ഥലത്തുവെച്ച്…
Read More » - 16 July
60 ലക്ഷം യുവജനങ്ങള്‍ക്ക് പുതുതായി പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി മന്ത്രിസഭ അംഗീകരിച്ചു
അടുത്ത നാല് വര്‍ഷം കൊണ്ട് ഒരു കോടി പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിന് 12,000 കോടി രൂപ അടങ്കല്‍ ഉള്ള പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് (പി.എം.കെ.വി.വൈ)…
Read More » - 16 July
പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന പ്രയോജനപ്രദമായതായി റിപ്പോര്‍ട്ട്
ഗ്രാമീണഇന്ത്യയിലെ പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് ചിലവുകുറഞ്ഞ രീതിയില്‍ ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കാനായി ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴില്‍ 14.13-ലക്ഷം കണക്ഷനുകള്‍ അനുവദിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള…
Read More » - 16 July
തുര്‍ക്കിയില്‍ നിരവധി ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുന്നു ; എല്ലാവരും സുരക്ഷിതരെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ആഭ്യന്തര സംഘര്‍ഷത്തില്‍ നില്ക്കുന്ന തുര്‍ക്കിയില്‍ നിരവധി ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 148 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും 38 ഉദ്യോഗസ്ഥരും തുര്‍ക്കിയില്‍ കുടുങ്ങിക്കിടക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്…
Read More » - 16 July
ബുര്‍ഹാന്‍ വാനി വധത്തില്‍ പരിക്കേറ്റ പോലീസ്കാരന് ഭീകരുടെ ഹിറ്റ്ലിസ്റ്റില്
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തിലേക്ക് നയിച്ച ഏറ്റുമുട്ടലില്‍ പങ്കെടുത്ത ജമ്മുകാശ്മീര്‍ പോലീസ്സേനയിലെ ഉദ്യോഗസ്ഥന് ഇപ്പോള്‍ ഭീകരരുടെ ഹിറ്റ്ലിസ്റ്റിലെ ഒന്നാം നമ്പര്‍ ശത്രു. ഏറ്റുമുട്ടലില്‍ രണ്ട് വെടിയുണ്ടകള്‍…
Read More » - 16 July
സ്വര്ണഷര്ട്ടുകാരന്റെ മരണം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പുണെ : സ്വര്ണഷര്ട്ടുകാരന് പൂനെ വ്യവസായി ദത്താത്രേയ ഫൂഗെയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. പൂനയിലെ വ്യവസായിയെ വധിച്ചത് മകന്റെ സുഹൃത്തുക്കളെന്ന് പൊലീസ്. 1.5 ലക്ഷം രൂപ…
Read More » - 16 July
ലക്ഷങ്ങളുടെ സ്വര്‍ണം പിടികൂടി ; സ്പൈസ് ജെറ്റ് ജീവനക്കാര്‍ അറസ്റ്റില്‍
മംഗലാപുരം : സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് 75.26 ലക്ഷം രൂപ വിലവരുന്ന 2.5 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ സ്പൈസ്ജെറ്റ്…
Read More » - 16 July
കാശ്മീരികള്‍ക്ക് വേണ്ടത് “ആസാദി”: അരുന്ധതി റോയ്
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനുശേഷം കാശ്മീര്‍ താഴ്വരയില് പൊട്ടിപ്പുറപ്പെട്ട ക്രമസമാധാന പ്രശ്നങ്ങള്‍ കാശ്മീരികള്‍ക്ക് വേണ്ടത് “ആസാദി (സ്വാതന്ത്ര്യം)” ആണെന്നതിന്റെ ശക്തമായ തെളിവാണെന്ന് പ്രശസ്ത…
Read More » - 16 July
കാശ്മീരില്‍ വീണ്ടും ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യന്‍ സൈന്യം
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ അതിര്‍ത്തി വഴിയുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ലൈന്‍ ഓഫ് കണ്ട്രോള് വഴി ഇന്ത്യന്‍ മേഖലയിലേക്ക് നുഴഞ്ഞുകയറിയ…
Read More » - 16 July
സരിതയുടെ ഹൃദയസ്പര്‍ശിയായ ജീവിതകഥ പരമ്പരയാകുന്നു : പ്രവാസിയായ ഭര്‍ത്താവ് തന്നെ ചതിച്ചെന്ന് സരിത.എസ്.നായരുടെ വെളിപ്പെടുത്തല്‍
ചെന്നൈ : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായരുടെ ജീവിത കഥ തമിഴ്വാരികയായ ‘കുമുദ’ത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങി. എല്ലാം പറയാന്‍ തീരുമാനിക്കുന്നു എന്ന് അര്‍ത്ഥം വരുന്ന…
Read More » - 16 July
പത്തുവര്‍ഷത്തിനിടെ ആദ്യമായി മുഖ്യമന്ത്രിമാരുടെ യോഗം
ന്യൂഡല്‍ഹി ● പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗം കഴിഞ്ഞ പത്ത്…
Read More » - 16 July
ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ : പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ താക്കീത്
ന്യൂഡല്‍ഹി : കശ്മീരില്‍ തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനു മറുപടിയുമായി ഇന്ത്യ. കശ്മീരില്‍ ഇടപെടാന്‍ പാക്കിസ്ഥാന് ഒരവകാശവുമില്ല.…
Read More » - 15 July
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് ₹ 2.25 രൂപയും ഡീസല്‍ ലിറ്റിന് 42 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില…
Read More » - 15 July
500 വര്‍ഷം പഴക്കമുള്ള മമ്മിയെ ആരാധിക്കുന്ന ഒരു ഗ്രാമം ; സംഭവം ഇന്ത്യയിലാണ്
ഹിമാചല്‍ പ്രദേശിലെ ഗ്യൂ എന്ന ഗ്രാമത്തിലെ ജനങ്ങള്‍ ആരാധിക്കുന്നത് 500 വര്‍ഷം പഴക്കമുള്ള ഒരു മൃത ശരീരത്തെയാണ്. ഇന്ത്യ -ചൈന അതിര്‍ത്തിയിലാണ് ഗ്യൂ ഗ്രാമം സ്ഥിതി ചെയ്യുന്നത്.…
Read More » - 15 July
ബുർഹാൻ വാനിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു; ചൊവ്വാഴ്ച പാകിസ്ഥാനില്‍ കരിദിനം
ഇസ്ലാമബാദ് ● ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡൻ ബുർഹാൻ വാനിയെ പാകിസ്ഥാന് രക്തസാക്ഷിയായി പ്രഖ്യാപിച്ചു. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫാണ്…
Read More » - 15 July
സ്വാതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതി രാംകുമാര്‍
ചെന്നൈ : ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതി രാംകുമാര്‍. സ്വാതിയോട് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നു. 2015 സെപ്റ്റംബറില്‍ നഗരത്തിലേക്ക് താമസം മാറിയതിനു പിന്നാലെയാണ്…
Read More » - 15 July
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ മറിഞ്ഞ് അപകടം
ഡാര്‍ജിലിങ് : ബംഗാളില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹനത്തിലെ കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ആര്‍ക്കും…
Read More » - 15 July
ഗതിമാന്റെ റെക്കോര്‍ഡ് തിരുത്തി താല്ഗോയ്
മഥുര : രാജ്യത്തെ ഏറ്റവും വേഗം കൂടിയ ട്രെയിനെന്ന ഗതിമാന്‍ എക്സ്പ്രസിന്റെ റെക്കോഡ് തിരുത്തി താല്‍ഗോ. മഥുര പല്‍വാല്‍ റൂട്ടില്‍ പരീക്ഷണ ഓട്ടത്തില്‍ 84 കിലോ മീറ്റര്‍…
Read More » - 15 July
സ്വര്‍ണ ഷര്ട്ടുകാരന് കൊല്ലപ്പെട്ടു
പൂനെ ● പൂര്‍ണമായും സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ പൂനെ സ്വദേശിയായ ബിസിനസുകാരന് ദത്താത്രേയ ഫൂഗെ(44) കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ…
Read More » - 15 July
ഇന്ത്യയില്‍ അതീവജാഗ്രതാ നിര്‍ദേശം : ധാക്കാ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഇന്ത്യയിലേയ്ക്ക് കടന്നു
കൊല്‍ക്കത്ത : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ സ്പാനിഷ് കഫേയിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഏഴു മാസങ്ങള്‍ക്കു മുന്‍പുതന്നെ സൂത്രധാരന്‍ പശ്ചിമ ബംഗാളിലേക്ക് കടന്നതായി…
Read More » - 15 July
‘ഓപ്പറേഷന് സങ്കട് മോചന്’ : ദക്ഷിണ സുഡാനില്‍ നിന്ന് ആദ്യസംഘം തിരുവനന്തപുരത്ത്
തിരുവനനന്തപുരം: കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷന് സങ്കട് മോച’ന്റെ ഭാഗമായി 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇതില്‍ 45 മലയാളികളുണ്ട്. മലയാളികള്‍ അടക്കമുള്ളവരുമായി…
Read More » - 15 July
ആം ആദ്മി പാര്‍ട്ടി എം.പി ലോക്സഭയില്‍ എത്തുന്നത് മദ്യലഹരിയില്‍
ഛണ്ഡിഗഢ്: ആം ആദ്മി പാര്‍ട്ടി എം.പി ഭഗവത് മന് പാര്‍ലമെന്റില്‍ എത്തുന്നത് മദ്യലഹരിയിലെന്ന് ആരോപണം. മുതിര് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്…
Read More » - 14 July
പ്ലസ് വണ്‍ വിദ്യാർഥിനിയെ വിവസ്ത്രയാക്കി റാഗ് ചെയ്തു
ജോധ്പൂര്‍ ● പ്ലസ് വണ്‍ വിദ്യാർഥിനിയെ മുതിര്‍ന്ന വിദ്യാർഥികൾ വിവസ്ത്രയാക്കി റാഗ് ചെയ്തതായി പരാതി. ജോധ്പൂരിലാണ് സംഭവം തുണിയുരിഞ്ഞ ശേഷം വിദ്യാർഥിനിയെ ശുചിമുറിയിൽ പൂട്ടിയിടുകയും ചെയ്തു. സംഭവം…
Read More » - 14 July
പണമിടപാടുകളും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവും നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡൽഹി: പണമിടപാടുകൾക്കും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവും നിയന്ത്രിക്കാനും നിര്‍ദ്ദേശം.മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകൾ നിയന്ത്രിക്കാനും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവ് 15 ലക്ഷമാക്കി ചുരുക്കാനുമാണ് കള്ളപ്പണം…
Read More » - 14 July
ഓപ്പറേഷന് സങ്കട്മോചന്: ആദ്യരക്ഷാ വിമാനം നാളെയെത്തും
ന്യൂഡല്‍ഹി ● ആഭ്യന്തരസംഘർഷം രൂക്ഷമായ തെക്കന്‍ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം തലസ്ഥാനമായ ജൂബയില്‍ നിന്ന് ഉടന്‍ പുറപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് 10 സ്ത്രീകളും…
Read More »