കോലാര്‍ : പെണ്‍കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍ ഹോസ്റ്റലില്‍ യുവാവ് പെണ്‍വേഷത്തില്‍ കയറിയെന്ന പരാതിയില്‍ കോലാര്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു.
മാലൂരിലെ ഹോസ്റ്റലില്‍ ഈ മാസം 17ന് ഉണ്ടായ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പെണ്‍വേഷം ധരിച്ചയാള്‍ രാത്രി ഹോസ്റ്റലിനുള്ളില്‍ കയറി പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
Post Your Comments