India
- Sep- 2016 -7 September
വീണ്ടും സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്!
ലൈഫ് വാട്ടര്‍ 1 സ്മാര്‍ട്ട്ഫോണ്‍ ഒരു യൂസറുടെ കൈയ്യില്‍ ഇരുന്ന് പൊട്ടിത്തെറിച്ചതായി വിവരം. പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങള്‍ ഗെഡി റൗട്ട് ജമ്മു എന്നഫേസ്ബുക്ക് പേജ് പുറത്തുവിട്ടിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍…
Read More » - 7 September
കാവേരി നദീജല തര്‍ക്കം: കര്‍ണ്ണാടകയില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നു
ബെംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതിയുത്തരവിനെത്തുടര്‍ന്ന് കര്‍ണാടക വെള്ളം വിട്ടുകൊടുത്തു.അര്‍ധ രാത്രിയോടെ കെആര്‍എസ് അണക്കെട്ടില്‍ നിന്നും കബനിയില്‍ നിന്നുമാണ് വെള്ളം വിട്ടു കൊടുത്തത്.എന്നാൽ…
Read More » - 7 September
ആര്‍മി പബ്ലിക് സ്കൂളില്‍ അദ്ധ്യാപക തസ്തികയിലേക്ക് നിരവധി ഒഴിവുകള്‍
ആർമി പബ്ലിക് സ്കൂളിൽ അദ്ധ്യാപകരാകാം. ആർമി വെൽഫെയർ എഡ്യൂക്കേഷൻ സൊസൈറ്റി (AWES) 8000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2017-18 അധ്യായന വർഷത്തിലേക്ക് വിവിധ ആർമി സ്കൂളുകളിലേക്ക് പോസ്റ്റ്…
Read More » - 7 September
പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായി ചർച്ചക്ക് ചെന്ന സിപിഎമ്മിനെ വിമർശിച്ച് മുസ്ലീം പുരോഹിതർ
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രാജ്യത്തെ പ്രമുഖ മുസ്ലീം മതപുരോഹിതര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനെ സന്ദര്‍ശിച്ചു .പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ച ഇടത് നേതാക്കളുടെ നടപടി…
Read More » - 7 September
പ്രതിരോധരംഗത്ത് വമ്പന്‍ സഹകരണത്തിന് ഇന്ത്യയും റഷ്യയും തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി:ഇന്ത്യ റഷ്യയുമായി വമ്പന്‍ ആയുധകരാറിന് തയ്യാറെടുക്കുന്നു. പ്രതിരോധ മന്ത്രാലയം ആണവ അന്തര്‍വാഹിനികളും, യുദ്ധവിമാനങ്ങളും, വ്യോമ പ്രതിരോധ മിസൈലുകളും ഉള്‍പ്പെടെയുള്ള വലിയ കരാറിനാണ് തയ്യാറെടുക്കുന്നത്.ഇതില്‍ പ്രധാനപ്പെട്ടത് റഷ്യയുമായി ചേര്‍ന്ന്…
Read More » - 7 September
കശ്മീരില്‍ സൈനികര്‍ക്ക് നേരെ ആക്രമണം: സൈനികര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ഇന്ന് രാവിലെയാണ് സംഭവം ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനിക വാഹന വ്യൂഹത്തിന് നേറെയാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. ഹന്‍ഡ് വാര പട്ടണത്തിനടുത്ത ക്രാല്‍ഗുണ്ടില്‍…
Read More » - 7 September
സൗദിയില്‍ ഇനിമുതല്‍ വിമാനങ്ങള്‍ വൈകില്ല! ഇനി അഥവാ വൈകിയാല്‍….
റിയാദ്: സൗദിയിൽ വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം.സൗദി അറേബ്യയില്‍ ഓരോ മണിക്കൂറിനും മുന്നൂറ് സൗദി റിയാല്‍ നഷ്ട പരിഹാരമായി യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം. പത്ത് മണിക്കൂറിനു ശേഷം ഓരോ…
Read More » - 7 September
റിലയന്‍സ് ജിയോ: നിരക്കുകള്‍ ഇനിയും കുറയും
മുംബൈ: റിലയന്‍സ് ജിയോ തങ്ങളുടെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ, കോള്‍ ഓഫറുകള്‍ മൂന്ന് മാസത്തിന് ശേഷവും തുടരുമെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.…
Read More » - 7 September
കാശ്മീര്‍ സംഘര്‍ഷം: കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാകും
ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പദ്ധതി മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജമ്മുകശ്മീരില്‍ വിഘടന വാദികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോക്കം പോകുന്നത്.…
Read More » - 7 September
എയ്ഡ്സ് പകരുന്നത് സംബന്ധിച്ച് നാക്കോയുടെ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രക്തം സ്വീകരിച്ചതിലൂടെ രണ്ടുവര്‍ഷത്തിനിടെ 2,234 പേര്‍ക്ക് എയ്ഡ്സിന് കാരണമായ എച്ച്.ഐ.വി. ബാധിച്ചെന്ന് ദേശീയ എയ്ഡ്സ് നിയന്ത്രണസംഘടന (നാക്കോ). എന്നാല്‍, കേന്ദ്ര സർക്കാരിനു ഇതേക്കുറിച്ച് അറിയില്ലെന്നാണ്…
Read More » - 6 September
ഒറിജിനലിനെ വെല്ലുന്ന വ്യാജബാങ്ക്
ധര്‍മ്മപുരി : ഒറിജിനലിനെ വെല്ലുന്ന വ്യാജബാങ്ക്. തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ രണ്ട് മാസമായി യെസ് ബാങ്കിന്റെ വ്യാജനാണ് പ്രവര്‍ത്തിച്ചിരുന്നത്. യെസ് എബിഎസ് എന്ന പേരിലാണ് ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്.ഉപയോക്താക്കളില്‍ സംശയമുണ്ടാവാതിരിക്കാനായി…
Read More » - 6 September
ഗണേശോല്‍സവ ഘോഷയാത്ര വേണ്ടെന്ന് അമ്പാടിമുക്ക് സഖാക്കളോട് സിപിഎം
കണ്ണൂര്‍: ബിജെപി വിട്ടു സിപിഎമ്മിലെത്തിയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തളാപ്പ് അമ്പാടിമുക്കില്‍ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഗണേശോല്‍സവ ഘോഷയാത്ര ഈ വര്‍ഷം നടത്തേണ്ടെന്നു സിപിഎം. സിപിഎം പ്രവര്‍ത്തകര്‍ മാത്രം…
Read More » - 6 September
പ്രധാനമന്ത്രി പാക് സന്ദര്‍ശനത്തിനൊരുങ്ങുന്നു
ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന് സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നവംബറില്‍ പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനായി മോദി എത്തിയേക്കുമെന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം…
Read More » - 6 September
ഗവണ്മെന്റ് പ്ലീഡര്‍മാരുടെ നിയമനം മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മകളുടെ നിയമനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍
തിരുവനന്തപുരം :ഗവണ്മെന്റ് പ്ലീഡർമാരുടെ നിയമനത്തിലെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. അദ്ദേഹത്തിൻറെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പരിഹാസം ചൊരിഞ്ഞത്. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇതാണ്.…
Read More » - 6 September
അന്ത്യകര്‍മ്മം നടത്താനാരുമില്ല; ഒടുവില്‍ ഒരുകൂട്ടം മുസ്ലീം യുവാക്കള്‍ ഹിന്ദു വൃദ്ധന്റെ സംസ്കാരം നടത്തി
താനെ● ജാതിയുടെയും വിവേചനത്തിന്റെയൊന്നും ചിന്തകളില്ലാത്ത ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ ഹിന്ദു വൃദ്ധന്റെ ശവസംസ്കാരം നടത്തി. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കളൊന്നും ഇല്ലാതായപ്പോഴാണ് ഭാര്യയ്ക്ക് സഹായമായി ഈ മുസ്ലീം…
Read More » - 6 September
റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടകവസ്തു
കോട്ട : രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബോംബ് നിര്‍മ്മിക്കുന്നതിനായുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഒരു ബാഗില്‍ രണ്ട് കിലോഗ്രാം സ്ഫോടക വസ്തുവും വയറുകളും…
Read More » - 6 September
മദ്യം കടത്തിയെന്നാരോപിച്ച് ഗ്രാമീണനെ ഒരു സംഘം കെട്ടിയിട്ട് വടി കൊണ്ട് തല്ലിച്ചതച്ചു
പട്ന : മദ്യം കടത്തിയെന്നാരോപിച്ച് ബീഹാറിലെ ചപ്രയിൽ ഗ്രാമീണന് ക്രൂരമർദ്ദനം . ഗ്രാമീണനെ ഒരു സംഘം കെട്ടിയിട്ട് വടി കൊണ്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു…
Read More » - 6 September
599 രൂപയുടെ ഓഫറുമായി എയര്‍ ഏഷ്യ
ന്യൂഡൽഹി: 599 രൂപയുടെ പുതിയ ഓഫറുമായി എയർ ഏഷ്യ. ചെലവുകളെല്ലാം ഉള്‍പ്പെടെയാണ് ഈ പുതിയ ഓഫർ നിരക്ക്. ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിലാണ് ഈ ഓഫർ. സെപ്റ്റംബര്‍ 11 വരെയാണ്…
Read More » - 6 September
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയും ഇനി ഗമയില്‍ വണ്ടിയോടിക്കാം; കേന്ദ്രം ഡിജിലോക്കര്‍ സംവിധാനം കൊണ്ടുവരുന്നു!
ന്യൂഡല്‍ഹി: ഇനി നിങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ സൂക്ഷിക്കാതെയും വാഹനം ഓടിക്കാം. ഡിജിലോക്കറില്‍ ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി സൂക്ഷിച്ചാല്‍ മതി. ഡിജിലോക്കറിലുള്ള ഡ്രൈവിങ് ലൈസന്‍സും മറ്റ് രേഖകളും…
Read More » - 6 September
യു.പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ രാഹുല്‍ മാജിക്: ചായ് പേ ചര്‍ച്ചയെ അനുകരിച്ച് രാഹുല്‍
ഡിയോറിയ: തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍ രാഹുല്‍ തന്ത്രം. പ്രചരണത്തില്‍ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന്റെ ‘കിടക്ക’ തന്ത്രം പരീക്ഷിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി…
Read More » - 6 September
കെജ്രിവാളിനെതിരെ വിമര്‍ശനവുമായി അണ്ണാ ഹസാരെ
റാലെഗന് സിദ്ധി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിലുള്ള തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് അണ്ണാ ഹസാരെ. എ.എ.പി മന്ത്രിമാര്‍ തട്ടിപ്പ് നടത്തുന്നതും ജയിലില്‍ പോകുന്നതും ദു:ഖത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം…
Read More » - 6 September
‘എന്റെ കാല് കെട്ടി, ഭ്രൂണം പുറത്ത് വരുന്നത് വരെ വയര്‍ അമര്‍ത്തി’- അതിക്രൂരമായ ഗര്‍ഭഛിദ്രത്തിന് ഇരയായ പെൺകുട്ടിയുടെ വാക്കുകൾ
ബുലന്ദ്ഷര്‍: പീഢനത്തിന് ഇരയായ 16കാരിയെ പ്രതിയുടെ കുടുംബം ക്രൂരഗര്ഭഛിദ്രത്തിന് വിധേയമാക്കി. പെണ്‍കുട്ടിയുടെ കാലുകള്‍ കെട്ടിയിട്ട് എട്ടു മണിക്കൂര്‍ വയറില്‍ അമര്‍ത്തിയാണ് ഭ്രൂണം പുറത്തെടുത്തത്. അഞ്ച് മാസം മുന്‍പ്…
Read More » - 6 September
കാശ്മീര്‍: പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; സൈന്യം തിരിച്ചടിയ്ക്കുന്നു
ശ്രീനഗര്‍: പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പൂഞ്ച് സെക്ടറിലാണ് പാക്ക് സൈന്യം കരാര്‍ ലംഘിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുരണ്ടാം…
Read More » - 6 September
കാവേരി നദീജലത്തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു
ബെംഗളൂരു:കർണാടകയിൽ കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്കുവാന് കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നൽകിയതിനെത്തുടർന്ന് കർഷക പ്രക്ഷോഭം.മാണ്ഡ്യ ജില്ലയിൽ കര്‍ഷകര്‍ ബന്ദിനാഹ്വാനം നൽകി. ഏറ്റവും വലിയ…
Read More » - 6 September
ജയിൽ ടൂറിസം; ആദ്യ ടൂറിസ്റ്റിന്റെ അനുഭവം അറിയാം
ഹൈദരാബാദ്: തെലങ്കാന ജയില്‍ അധികൃതര്‍ കുറ്റകൃത്യത്തിലൊന്നും ഉള്‍പ്പെടാതെ തന്നെ ജയിലനുഭവം അറിയാന്‍ ടൂറിസ്റ്റുകള്‍ക്ക് അവസരമൊരുക്കുന്ന പരിപാടി അവതരിപ്പിച്ചിരുന്നു. 500 രൂപ നല്കിയാല് 24 മണിക്കൂര്‍ ജയിലില്‍ ജീവിതം…
Read More »