India
- Sep- 2016 -16 September
ആധാര്‍ നമ്പർ : പുതിയ അറിയിപ്പുമായി സർക്കാർ
ന്യൂഡല്‍ഹി: ആളുകളുടെ ആധാർ നമ്പർ കൈവശം സൂക്ഷിച്ചിരിക്കുന്ന ഏജൻസികൾ അത് പരസ്യപ്പെടുത്താനോ പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കാനോ പാടില്ലായെന്ന് സർക്കാരിന്റെ പുതിയ ഉത്തരവ്. ആധാർ നമ്പറിന്റെ പൂര്‍ണ സുരക്ഷയും രഹസ്യസ്വഭാവവും…
Read More » - 16 September
സ്വന്തം കുഞ്ഞ് ഏതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കേണ്ട അവസ്ഥയില്‍ സിംലയിലെ കുറച്ച് മാതാപിതാക്കള്‍!
സിംല: സ്വന്തം കുഞ്ഞ് ഏതെന്ന് അറിയില്ല, ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെന്ന് യുവതികള്‍ ബഹളം വച്ചു. ആശുപത്രി കിടക്കയില്‍ കിടന്ന് യുവതികള്‍ ഒരു കുഞ്ഞിനുവേണ്ടി അടികൂടി. താന്‍ പ്രസവിച്ചത് ആണ്‍കുഞ്ഞിനെയാണെന്ന്…
Read More » - 16 September
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവുചെയ്തതില്‍ ക്ഷുഭിതനായി മാര്‍ക്കണ്ഡേയ കട്ജു
ഡൽഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ അതൃപ്തിയുമായി മുൻ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം അമർഷം രേഖപ്പെടുത്തിയത്. ഹൈക്കോടതി അംഗീകരിച്ച…
Read More » - 16 September
ഐഫോണ്‍ കവര്‍ച്ചാസംഘം പിടിയില്‍
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്ക് ഡ്രൈവറെ ബന്ദിയാക്കി കവർന്ന 900 ത്തോളം ഐ ഫോണുകളുമായി 2 പേർ പിടിയിലായി. മെഹ്താബ് ആലം (24), അര്മാന് (22) എന്നിവരെയാണ്…
Read More » - 16 September
ഇനി കുറച്ചുനാള്‍ കേജ്രിവാളിന് നിശബ്ദത: കാരണം നാക്ക് തന്നെ
ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എതിരാളികളെ മൂർച്ചയുള്ള വാക്കുകൾ കൊണ്ട് നേരിടുന്ന നേതാവാണ്. കുറച്ച് ദിവസത്തേക്ക് കേജ്രിവാൾ തന്റെ നാവിനു വിശ്രമം നൽകുകയാണ്. ആം…
Read More » - 16 September
സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഔട്ടര്‍ ഡല്‍ഹിയിലെ അമന് വിഹാറില്‍ പതിനേഴും പതിനെട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. നാല് പേരാണ് പെൺകുട്ടികളെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മർദ്ദിച്ച് അവശരാക്കിയതിനുശേഷമായിരുന്നു…
Read More » - 16 September
റിയോ ഒളിമ്പിക്സ്: ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ കൂടി ലഭിക്കാൻ സാധ്യത
ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ കൂടി ലഭിക്കാന്‍ സാധ്യത. ദിപ കർമാകറിനും സാനിയ-ബൊപ്പണ്ണ സഖ്യത്തിനുമാണ് വെങ്കല മെഡൽ ലഭിക്കാനുള്ള സാധ്യതയുള്ളത്. ജിംനാസ്റ്റികിലെ സ്വര്‍ണ്ണ മെഡല്‍…
Read More » - 16 September
കാവേരി തര്‍ക്കം: തമിഴ്നാട് ഇന്ന് നിശ്ചലമാകും
ചെന്നൈ: കാവേരി നദിജല തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് തമിഴ്നാട്ടിൽ ബന്ദിന് ആഹ്വനം ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്നാട്ടിലെ കന്നടക്കാരെ സംരക്ഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് കത്തിലൂടെ…
Read More » - 16 September
ഇന്ധന വിലയിൽ മാറ്റം
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ മാറ്റം. പെട്രോള്‍ ലിറ്ററിന് 58 പൈസ കൂടി. ഡീസലിന് 31 പൈസകുറച്ചു. അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. എണ്ണകമ്പനികളുടെ…
Read More » - 16 September
കള്ളപ്പണം വെളിപ്പെടുത്തല്‍ അവസരത്തിലൂടെ പുറത്തുവന്ന തുകയുടെ കണക്കുകള്‍ അറിയാം
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയിലൂടെ ഇതുവരെ വെളിയില്‍ വന്നത് 1,000-കോടി രൂപയുടെ പൂഴ്ത്തിവയ്ക്കപ്പെട്ട പണം. പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഇനിയും രണ്ടാഴ്ച കൂടിയുണ്ട്.…
Read More » - 15 September
വാഗാ അതിര്‍ത്തിയില്‍ ഒന്‍പതുവയസ്സുകാരിയായ വടകര സ്വദേശിനിക്ക് ദാരുണാന്ത്യം
അടാരി: വാഗാ അതിര്‍ത്തിയില്‍ വിനോദസഞ്ചാരത്തിനുപോയ ഒന്‍പതുവയസ്സുകാരി ഇരുമ്പ് തൂൺ വീണുമരിച്ചു. വടകര കരിവെള്ളൂര്‍ പെളത്തെ കെ.വി പ്രേമരാജന്റെ മകള്‍ ശ്രീനന്ദനയാണു മരിച്ചത്. ഇന്ത്യ – പാക്ക് അതിര്‍ത്തിയിലെ…
Read More » - 15 September
ഇന്ത്യാ ടു ഡേ സൈറ്റ് പാകിസ്ഥാൻ നിരോധിച്ചു
ലാഹോർ: പാക് സൈനീക മേധാവി ജനറൽ റാഹിൽ ഷെരീഫിനെ അപമാനിക്കുന്ന തരത്തിൽ മുഖചിത്രം പ്രസിദ്ധീകരിച്ചതിന് ഇന്ത്യാ ടു ഡേ സൈറ്റ് പാകിസ്ഥാൻ നിരോധിച്ചു.ഇംഗ്ലീഷിലുള്ള ഇന്ത്യാ ടു ഡേ…
Read More » - 15 September
എതിരാളികളെ തച്ചുതകര്ക്കാന് ഇന്ത്യയുടെ ‘മോര്‍മുഗാവോ’ തയ്യാര്‍
മുംബൈ● ഇന്ത്യയുടെ ഏറ്റവും പുതിയ നശീകരണക്കപ്പല്‍ ‘മോര്‍മുഗാവോ’ ശനിയാഴ്ച (സെപ്റ്റംബര്‍ 17) മുംബൈ മസഗോണ്‍ ഡോക്കില്‍ പുറത്തിറക്കും. 15-ബി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന നാല് അധ്യാധുനിക നശീകരണക്കപ്പലുകളില്…
Read More » - 15 September
യു.എ.ഇയിൽ അവയവ മാറ്റത്തിന് പുതിയ നിര്‍ണ്ണായക നിയമം പാസാക്കി
യുഎഇ: മരിച്ചവരിൽ നിന്നും ജീവിച്ചിരിക്കുന്നവരിൽ നിന്നും അവയവങ്ങൾ മാറ്റി വയ്ക്കാൻ അനുവദിക്കുന്ന നിയമത്തിന് അംഗീകാരമായി. അവയവം മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്ന നിരവധി പേർക്ക് ഈ നിയമം വഴി…
Read More » - 15 September
രാഹുല്‍ ഗാന്ധിയെ സല്‍ക്കരിച്ചത് കടം വാങ്ങി; ദളിത് കുടുംബം
ലക്നൗ: തങ്ങളുടെ വീട്ടില്‍ വിരുന്നിനെത്തിയ രാഹുല്‍ ഗാന്ധിക്ക് ഭക്ഷണം തയ്യാറാക്കിയത് കടം വാങ്ങിയാണെന്ന് ദളിത് കുടുംബം. ഉത്തര്‍പ്രദേശിലെ മവു ജില്ലയിലെ സ്വാമിനാഥനും കുടുംബവുമാണ് തങ്ങളുടെ പ്രിയനേതാവിനെ സ്വീകരിക്കാന്‍…
Read More » - 15 September
കാമുകനോട് സംസാരിച്ചു; അമ്മ ശകാരിച്ചപ്പോള്‍ മകള്‍ ജീവനൊടുക്കി
ഹൈദരാബാദ്: പ്രണയബന്ധം അറിഞ്ഞ മാതാവ് മകള്‍ക്ക് താക്കീത് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മകളോട് ആ ബന്ധം മുന്നോട്ട് കൊണ്ടുപോകരുതെന്നും അവനോട് സംസാരിക്കരുതെന്നും പറഞ്ഞു. പക്ഷെ മകള്‍ അമ്മയെ അനുസരിച്ചില്ല.…
Read More » - 15 September
ഗോവിന്ദച്ചാമിയ്ക്ക് ജീവപര്യന്തം : ഏഴു വർഷം കഠിന തടവെന്ന വാര്‍ത്ത തെറ്റ്
ന്യൂഡല്‍ഹി● സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയ്ക്ക് ജീവപര്യന്തം ശിക്ഷ. കേസില്‍ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി ഹൈക്കോടതിയും വിചാരണക്കോടതിയും വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയായിരുന്നു. നേരത്തെ ഏഴു വർഷം…
Read More » - 15 September
അശ്ലീല കമന്റടിച്ച യുവാവിനെ പെണ്‍കുട്ടി കൈകാര്യം ചെയ്തത് ഇങ്ങനെ ; വീഡിയോ കാണാം
അശ്ലീല കമന്റടിച്ച യുവാവിനെ പെണ്‍കുട്ടി കൈകാര്യം ചെയ്തത് ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. പ്രതികരണ ശേഷി നഷ്ടപ്പടുന്നതാണ് ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് കാരണമെന്നതിന് ഒരു തെളിവ് കൂടിയാണ്…
Read More » - 15 September
വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള ഫോട്ടോയെടുപ്പ് ഇനി നടക്കില്ല
ന്യൂഡല്‍ഹി● വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള സെല്ഫിയെടുപ്പും ഫോട്ടോയെടുപ്പും ഇനി അനുവദിക്കില്ല. വിമാനത്തിന് സമീപത്തെ ഫോട്ടോഗ്രാഫി പൂര്‍ണമായും നിരോധിച്ചു കൊണ്ട് ഇന്ത്യന്‍ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറല്‍…
Read More » - 15 September
തന്റെ അരികില്‍ ഉറങ്ങിക്കിടന്ന മകളെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചയാള്‍ക്ക് എന്താണ് ലഭിച്ചത്? യുവതി ചോദിക്കുന്നു
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ കോടതി വിധി വന്നതോടെ രാജ്യത്തെ സ്ത്രീകള്‍ പ്രതികരിക്കുന്നു. രാജ്യത്ത് പിഞ്ചുകുഞ്ഞുങ്ങളെപോലും പിച്ചി ചീന്തുന്ന നീചന്മാര്ക്ക് എന്ത് ശിക്ഷയാണ് ലഭിക്കുന്നതെന്ന് 25 കാരിയായ ഒരമ്മ…
Read More » - 15 September
ചിക്കുന്‍ഗുനിയ വന്നാല്‍ മരിക്കില്ല : സംശയമുണ്ടെങ്കിൽ ഗൂഗിൾ നോക്കാം; ഡൽഹി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ചിക്കുന്‍ഗുനിയ വന്നാല്‍ ആരും മരിക്കില്ലെന്ന് ഡല്‍ഹിയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്.ഇത് തന്റെ പ്രസ്താവനയല്ലെന്നും സംശയമുള്ളവർക്ക് ഗൂഗിളിൽ നോക്കാമെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങള്‍ അനാവശ്യമായി ഭയപ്പെടരുതെന്നും രോഗം പകരം…
Read More » - 15 September
സൗമ്യവധക്കേസില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റേത് ഗുരുതര വീഴ്ച: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : സൗമ്യവധക്കേസ് കോടതിയില്‍ കൈകാര്യം ചെയ്തതില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഒരു മാസം മുന്‍പ് സുപ്രീംകോടതിയില്‍ ഈ കേസ് വരുമെന്ന്…
Read More » - 15 September
കാണാതായ എ.എന്‍ 32ലെ യാത്രികരെക്കുറിച്ച് വ്യോമസേന
ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ കാണാതായ എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്ന യാത്രികരെക്കുറിച്ച് അറിയിപ്പുമായി വ്യോമസേന. വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം മരിച്ചതായി കണക്കാക്കുന്നതായാണ് അവരുടെ കുടുംബങ്ങളെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വ്യോമസേന…
Read More » - 15 September
പോലീസുകാര്‍ മൃതദേഹം കയറില്‍ കെട്ടി വലിച്ചിഴച്ചു
വൈശാലി : പോലീസുകാര്‍ മൃതദേഹം കയറില്‍ കെട്ടി വലിച്ചിഴച്ചു. ബിഹാറില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഗ്രാമവാസികളില്‍ ഒരാളെ ഗംഗാ നദീ തീരത്ത് മരിച്ച…
Read More » - 15 September
കശ്മീരില്‍ രാജ്യാന്തര സമിതിയുടെ അന്വേഷണം ആവശ്യം; യു എൻ കശ്മീരിലെ സംഘര്‍ഷം പാകിസ്ഥാനിൽ നിന്നു ചിട്ടപ്പെടുത്തുന്നത് : ഇന്ത്യ
ജനീവ: വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണത്തിനുപിന്നാലെ കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ രണ്ടു മാസം പിന്നിടുമ്പോ ള്‍ കശ്മീരിലെ സംഘര്‍ഷത്തെക്കുറിച്ചു രാജ്യാന്തര സമിതിയുടെ അന്വേഷണം അനിവാര്യമാണെന്ന്…
Read More »