India
- Sep- 2016 -24 September
സൗമ്യയുടെ മോഹം പൂവണിഞ്ഞു ; അതിര്‍ത്തി കാക്കാന്‍ രാജസ്ഥാനിലേക്ക്
ചേര്‍ത്തല : ചേര്‍ത്തല മുനിസിപ്പല്‍ 27ാം വാര്‍ഡ് നികര്‍ത്തില്‍ രാധാകൃഷ്ണന്റെയും മോളിയുടെയും മകളാണ് സൗമ്യ. എം എ ബിരുദധാരിയായ സൗമ്യയുടെ ഏറ്റവും വലിയ മോഹമാണ് പൂവണിഞ്ഞത്. തന്റെ…
Read More » - 24 September
രാഷ്ട്രീയമായും നിയമപരമായും കേസ് നേരിടും; കെ.ബാബുവിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ
തിരുവനന്തപുരം: അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസില്‍ കെ.ബാബുവിനെതിരായ വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കെപിസിസി രാഷ്ട്രീകാര്യ സമിതിയുടെ വിലയിരുത്തല്‍.ഏകകണ്ഠമായാണ് യോഗത്തില്‍ ബാബുവിന് പിന്തുണ ഉറപ്പാക്കാന്‍ തീരുമാനിച്ചത്. വിജിലന്‍സ്…
Read More » - 24 September
അന്യസംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ല ; നിലപാടില്‍ ഉറച്ച് സുഗതകുമാരി
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികള്‍ അധികമായി വരുന്നത് അപകടമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കവയിത്രി സുഗതകുമാരി. കേരളം ചെറിയ സംസ്ഥാനമാണ്. ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള…
Read More » - 24 September
*ഉറി ആക്രമണം ഇന്ത്യ മറക്കില്ല, പൊറുക്കില്ല, മറുപടി നല്‍കും: *കേരളത്തെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കും; *ഏഷ്യയിലെ ഒരു രാജ്യം മാത്രം ഭീകരവാദം കയറ്റി അയക്കുന്നു; പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തിന്റെ പൂർണ്ണ രൂപം
കോഴിക്കോട്: ‘പ്രിയ സഹോദരീ സഹോദരന്മാരേ, എല്ലാവര്ക്കും നമസ്കാരം. സാമൂതിരിയുടെ മണ്ണിലെ വിശാലമായ സമ്മേളനത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്ക്കും എന്റെ ആശംസകള്‍. നിങ്ങളെ നേരില്‍കാണാനായി ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍…
Read More » - 24 September
ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്താനാകാതെ വിൽപ്പനക്കാർ
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായിട്ടില്ല. തൃശൂര്‍ ശക്തന് സ്റ്റാന്‍ഡിനടുത്തുള്ള ജോണ്സണ് ആന്റ് ജോണ്സണ് ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ്…
Read More » - 24 September
റാഫേല്‍ ഉടമ്പടി പരസ്യമാക്കാന്‍ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്
റാഫേല്‍ യുദ്ധവിമാന ഉടമ്പടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. 58,415-കോടി രൂപയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങാനുള്ള ഉടമ്പടി വ്യോമസേനയുടെ അവാശ്യങ്ങള്ക്ക് പര്യാപ്തമല്ല എന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന…
Read More » - 24 September
മദനിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലേക്ക് പി.ഡി.പി മാര്‍ച്ച്
കോട്ടയം: അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 10ന് കര്‍ണാടകത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നു. പി ഡി പി വൈസ് ചെയര്മാന് പൂന്തുറ…
Read More » - 24 September
രോഗിക്ക് തറയില്‍ ഭക്ഷണം വിളമ്പിയ സംഭവത്തില്‍; ആശുപത്രി അധികൃതരുടെ വിശദീകരണം
റാഞ്ചി: ആശുപത്രിയില്‍ തറയില്‍ രോഗിക്ക് ഭക്ഷണം വിളമ്പിയ സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ തറയിലാണ് രോഗിക്ക് ഭക്ഷണം വിളമ്പിയത്.ആശുപത്രിയില്‍ കൈയില്‍…
Read More » - 24 September
മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സനുഗെല് വനത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. ഇന്ദ്രവതി നദി കടന്ന് ഒരു…
Read More » - 24 September
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 17 മരണം;രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായം തേടി
ഹൈദരാബാദ്: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്ര പ്രദേശിലും തെലങ്കാനയിലും 17 പേര് മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഹൈദരാബാദില്‍ മഴ ദുരിതം വിതച്ചതോടെ സംസ്ഥാന…
Read More » - 24 September
പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അമേരിക്കയിലെ ഇന്ത്യക്കാര്‍
വാഷിങ്ടണ്‍: പാക്കിസ്ഥാനെ ഭീകരരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യക്കാര്‍. ഇതിനായി ക്യാംപെയിന് ആരംഭിച്ചിരിക്കുകയാണ് ഇവര്‍. പാക്കിസ്ഥാന് തീവ്രവാദ രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്‍ യുഎസ് കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക്…
Read More » - 24 September
ലോകത്തിനറിയാം താലിബാൻ സംരക്ഷകരെ; പാകിസ്ഥാൻ തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ യോജിച്ചു പോരാടും : അഫ്ഗാൻ
പാക്കിസ്ഥാന് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരിതങ്ങള്‍ ഇന്ത്യയെപ്പോലെ തങ്ങളും അനുഭവിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ അയല്‍രാജ്യമായ അഫ്ഗാനും ആരോപിക്കുന്നത്.പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ശക്തമായ പിന്തുണയുമായാണ് അഫ്ഗാനുമെത്തിയിരിക്കുന്നത്.പാക്കിസ്ഥാനെതിരെ അഫ്ഗാന്…
Read More » - 24 September
ഇന്ത്യയുടെ സൈനിക ശേഷിയില്‍ ഗുരുതര സംശയങ്ങളുന്നയിച്ച് എം.കെ നാരായണനും കട്ജുവും
ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷിയെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുന്നയിച്ചു കൊണ്ട് രാജ്യത്തിന്റെ മുന്‍സുരക്ഷാ ഉപദേഷ്ടാവായ എംകെ നാരായണനും സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍കണ്ഠേയ കട്ജുവും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സൈന്യത്തിന് പാക് അധീനകാശ്മീരിലെ…
Read More » - 24 September
കശ്മീര്‍ പ്രക്ഷോഭത്തെ പിന്തുണച്ച ജെഎന്‍യു നേതാക്കള്‍ ബലൂച് സമരത്തെ കാണാത്തതെന്ത്? മാർക്കണ്ഡേയ കട്ജു
ന്യൂഡൽഹി : കനയ്യകുമാര്‍ അടക്കമുള്ള മുന്‍ ജെഎന്‍യു നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു.പാകിസ്ഥാൻ സൈന്യത്തിന്റെ നരനായാട്ടില്‍ പതിനായിരക്കണക്കിന് ബലൂചികള്ക്കാണ് ജീവന്‍നഷ്ടമായത്.കശ്മീര്‍ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുവന്ന ജെഎന്‍യുവിലെയും…
Read More » - 24 September
അതിര്‍ത്തിയിലൂടെ രണ്ടായിരം ഭീകരരെ കടത്തിവിട്ട് അക്രമിക്കുമെന്ന ഭീഷണിയുമായി പാക് ഭീകരന്
ജയ്പൂർ: രാജസ്ഥാന് അതിര്‍ത്തിയില്‍ 2000 പേരെ വിന്യസിച്ചിട്ടുണ്ടെന്ന് പാക് തീവ്രവാദിയുടെ ഭീഷണി. ജയ്പൂരിലെ ബാര്‍മെര്‍ മുന്‍ കൗണ്‍സില്‍ അംഗമായ ഗണപത് സിംഗ് എന്നയാൾക്കാണ് പാകിസ്ഥാനിൽ നിന്ന് സന്ദേശം…
Read More » - 24 September
ആണവായുധങ്ങളെ പേടിച്ച് യുദ്ധം വേണ്ടെന്ന് വയ്ക്കരുത്- സുബ്രഹ്മണ്യന് സ്വാമി
ന്യൂഡൽഹി: ആണവായുധങ്ങൾ പേടിച്ച് പാകിസ്ഥാനുമായിയുള്ള ബന്ധം വേണ്ടെന്ന് വയ്ക്കരുതെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ഉറി തീവ്രവാദ ആക്രമണത്തിനെ തുടർന്ന് ഇന്ത്യ പാക് ബന്ധം വഷളായ…
Read More » - 24 September
വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; പത്ത് ജീവന് പൊലിഞ്ഞു ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയില്‍
മധ്യപ്രദേശ്: ഉജ്ജയിനിയിലെ ദേവാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ പിക്-അപ് വാനും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്തുപേര്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉജ്ജയിനി ജില്ലാ…
Read More » - 24 September
ഉറി ഭീകരാക്രമണത്തെ അനുകൂലിച്ച് നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ തെളിവുകളൊന്നുമില്ലാതെ പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും ഷെരീഫ് വിമര്‍ശിച്ചു. ഉറി ആക്രമണം…
Read More » - 24 September
ആര്.എസ്.എസിനെതിരെ മയക്കുമരുന്ന് ആരോപണവുമായി ജയരാജന്
കണ്ണൂര്‍● ഇന്ത്യയിലെത്തുന്ന മയക്കുമരുന്നിന്റെ ഒരു ഭാഗം ചെന്നെത്തുന്നത് ആര്.എസ.എസ് ശാഖകളിലേക്കാണെന്ന് കായിക മന്ത്രി ഇ.പി ജയരാജന്. ശാഖകളില്‍ പോകുന്ന മക്കള്‍ ലഹരിക്ക് അടിമകളാണോയെന്നു രക്ഷിതാക്കള്‍ പരിശോധിക്കുന്നതു നന്നായിരിക്കുമെന്നും…
Read More » - 24 September
വ്യോമയാന യാത്രയ്ക്ക് തിരക്കേറുന്നോ ? തിരക്ക് കുറയ്ക്കാന്‍ എയര്‍ ഏഷ്യയുടെ പുതിയ പദ്ധതി
മുംബൈ: ബഡ്ജറ്റ് ക്യാരിയര്‍ എയര്‍ഏഷ്യ ഇന്ത്യ പുതിയ മൂന്ന് റൂട്ടുകളില്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ 11 നഗരങ്ങളെയാണ് ആഭ്യന്തര വിമാന സര്‍വ്വീസില്‍ എയര്‍ ഏഷ്യ ബന്ധിപ്പിക്കുന്നത്.…
Read More » - 24 September
ഇന്ത്യയെ പേടി: നുഴഞ്ഞുകയറാന്‍ തയ്യാറായി നിന്ന ഭീകരരെ പാകിസ്ഥാന് പിന്‍വലിച്ചു
ന്യൂഡല്‍ഹി● ഉറി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രത്യാക്രമണം ഭയന്ന് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സന്നദ്ധമായി നിന്ന 200 ഓളം ഭീകരരെ പാകിസ്ഥാന് പിന്‍വലിച്ചു. നിയന്ത്രണ…
Read More » - 24 September
വൈരാഗ്യം തീർക്കാൻ അധ്യാപകൻ മരിച്ചതായി വാർത്ത പ്രചരിപ്പിച്ചു: വിദ്യാർത്ഥി അറസ്റ്റിൽ
മംഗളൂരു: വൈരാഗ്യം തീർക്കാൻ അധ്യാപകൻ മരിച്ചതായി വാർത്ത പ്രചരിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ. സ്വകാര്യ കോളേജിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയായ എൻ. വിനുത് ആണ് അറസ്റ്റിലായത്. വിനുത്…
Read More » - 24 September
ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊന്നയാളെ വെറുതെവിട്ടു
ന്യൂഡൽഹി: ഭാര്യയെയും അഞ്ച് മക്കളെയും കൊന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി വിധി . ഛത്തീസ്ഗഡ് സ്വദേശിയായ ദാൽസിംഗ് ദെവാഗനെതിരെയാണ് കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി…
Read More » - 24 September
ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി
ബംഗളൂരൂ● പുക മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ അടിയന്തിരമായി ഇറക്കി. വെള്ളിയാഴ്ച രാവിലെ കൊച്ചിയില്‍ നിന്ന് 173 യാത്രക്കാരുമായി പോയ…
Read More » - 24 September
പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് പണികിട്ടി
ജയ്പൂര്‍: പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ പാമ്പ് യുവാവിനെ ആക്രമിച്ചു. രാജസ്ഥാനിലെ മൗണ്ട് അബു ജില്ലയിലാണ് സംഭവം. വനംവകുപ്പ് വിഭാഗം ഒരു ഹോട്ടലില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. നാല് പേര്…
Read More »