India

പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

ഷൊര്‍ണൂരില്‍ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ഷൊര്‍ണൂരിലെ ഭക്ഷണ ശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങളാണ്. സ്വര്‍ഗ്ഗീയം എന്ന ഹോട്ടലില്‍ നിന്ന് നാല് ദിവസം പഴക്കമുള്ള ഇറച്ചിയാണ് കണ്ടെത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button