India
- Oct- 2016 -7 October
പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ജംനഗേരി പോലീസ് സ്റ്റേഷന് നേരെ ഭീകരരുടെ വെടിവയ്പ്പ്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.…
Read More » - 7 October
കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടില്ല എന്നതിന് തെളിവുമായി ബിജെപി
രാഹുല്‍ഗാന്ധിയോടുള്ള ഭക്തി കോണ്‍ഗ്രസിന്റെ രാജ്യസ്നേഹത്തെ ഇല്ലാതാക്കുന്നു എന്ന് ബിജെപി. രാഹുലിന്റെ “ഖൂന് കി ദലാല്‍ (രക്തം ചിന്തലിന്റെ ഇടനിലക്കാരന്)” പരാമര്‍ശത്തെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് തീരെ തരംതാണ നിലയിലേക്ക്…
Read More » - 7 October
തമിഴ്നാട്ടില്‍ നേതൃമാറ്റം; പഴനിസ്വാമിയോ പനീര്‍സെല്‍വമോ മുഖ്യമന്ത്രിയായേക്കും
ചെന്നൈ: തമിഴ്നാട്ടില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് തീരുമാനം. ഇങ്ങനെ വരുമ്പോള്‍ ആരാണ് ജയലളിതയ്ക്ക് പകരക്കാരനാവുക എന്ന വലിയ…
Read More » - 7 October
എസ്ബിഐയില്‍ ഓഫീസറാകാം ; 34 തസ്തികകളിലായി നിരവധി ഒഴിവുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 34 തസ്തികകളിലായി ഒഴിവുകള്‍. യോഗ്യരായവര്‍ 4-10-2016 നും 22-10-2016 നും ഇടയിലുള്ള തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ടെസ്റ്റിലൂടെയും ഇന്റര്‍വ്യൂവിലൂടെയുമാണ്…
Read More » - 7 October
ക്രൂരമായ ബലാത്സംഗം; കടം വാങ്ങിയ പണം തിരിച്ചു നല്‍കാനായില്ല, ഭര്‍ത്താവ് ഭാര്യയെ സുഹൃത്തിന് കാഴ്ചവെച്ചു
ഗാസിയാബാദ്: സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ പണം തിരിച്ച് നല്കാന് പറ്റാത്ത വന്ന യുവാവ് സ്വന്തം ഭാര്യയെ വിറ്റു. ഭര്‍ത്താവ് ഭാര്യയെ തന്റെ സുഹൃത്തിന് കാഴ്ചവെക്കുകയായിരുന്നു. ഭര്‍ത്താവ്…
Read More » - 7 October
മുത്തലാക്ക്: നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: മുത്തലാക്കിനെ തങ്ങള്‍ എതിര്‍ക്കുന്നുവെന്ന നിലപാട് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഒഴിച്ചുകൂടാനാകാത്ത ഒരു മതാചാരമായി മുത്തലാക്കിനെ കാണാനാകില്ല എന്ന് അഭിപ്രായപ്പെട്ടു. “ലിംഗ സമത്വവും, സ്ത്രീകളുടെ ആത്മാഭിമാന സംരക്ഷണവും…
Read More » - 7 October
പ്രശസ്ത പെര്‍ഫ്യൂം സ്പെഷ്യലിസ്റ്റ് മോണിക്ക കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍
പനജി: സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെയെ മരിച്ച നിലയില്‍ കണ്ടെത്തി. 39 കാരിയായ മോണിക്കയെ ആരോ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൈയ്യും കാലും കെട്ടിയിട്ട നിലയില്‍…
Read More » - 7 October
നിക്ഷേപസൗഹൃദ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ശുഭവാര്‍ത്ത
ന്യൂഡല്‍ഹി: അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ ലോകത്ത് ഏറ്റവുമധികം നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യം എന്ന പദവി ഇന്ത്യ നിലനിര്‍ത്തിയതായി ഒന്നിലധികം അന്താരാഷ്ട്ര ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട് പറയുന്നു. 2016-ല്‍ ആഗോളനിക്ഷേപത്തിന്റെ…
Read More » - 7 October
രാഹുലിന്റെ വിഡ്ഢിത്തം പുലമ്പലിന് കുടപിടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുകയും, കാശ്മീരില്‍ ജീവന് ബലി നല്‍കുകയും ചെയ്ത ജവാന്മാരുടെ ചോരയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന…
Read More » - 7 October
മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
ഡല്‍ഹി: സ്വാശ്രയക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കെ എം സി ടി, കരുണ, കണ്ണൂര്‍ കോളേജുകളിലെ കൂടിയ ഫീസിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി…
Read More » - 7 October
സൗമ്യവധം; ഗോവിന്ദച്ചാമിക്കെതിരായ തെളിവ് നല്‍കാനായില്ല, കോടതിയുടെ ചോദ്യത്തില്‍ ഉത്തരംമുട്ടി പ്രോസിക്യൂഷന്
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ വീണ്ടും പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി സുപ്രീംകോടതി. ഗോവിന്ദച്ചാമിക്കെതിരായ വസ്തുതകള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു. സാക്ഷിമൊഴികളാണോ വിശ്വസിക്കേണ്ടത്? അതോ പോസ്റ്റമോര്‍ട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായമാണോ വിശ്വസിക്കേണ്ടതെന്ന…
Read More » - 7 October
നാവികസേനാ അസ്ഥാനത്തിന് സമീപം സ്ഫോടനം
പോർബന്തർ: ഗുജറാത്തിലെ പോർബന്തർ നാവികസേനാ ആസ്ഥാനത്തിനു സമീപം സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. എന്നാൽ ഏതുതരത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്ന് അറിവായിട്ടില്ല. സംഭവ സ്ഥലത്തേക്ക് മറൈൻ, കോസ്റ്റ് ഗാർഡ് സംഘങ്ങൾ കുതിച്ചു.…
Read More » - 7 October
പ്രധാനമന്ത്രിയുടെ ദീപാവലി സന്ദേശം
അധര്‍മ്മത്തിന്റെ ഇരുട്ടിനെ മാറ്റി ധര്‍മ്മത്തിന്റെ വെളിച്ചം പരത്തുന്ന സന്ദേശം ഉയര്‍ത്തുന്ന ഉത്സവമാണ് ദീപാവലി. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എല്ലാവരുടെയും ശ്രദ്ധക്ഷണിച്ച് ദീപാവലി സന്ദേശം നൽകി. ദീപാവലി ആഘോഷവേളയില്‍…
Read More » - 7 October
ഇന്ത്യ-പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ 2018 ഡിസംബറോടെ ഇന്ത്യ-പാക് അതിര്‍ത്തി…
Read More » - 7 October
തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം; സുബ്രഹ്മണ്യന് സ്വാമി
ഡൽഹി: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ തമിഴ്നാട്ടില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര…
Read More » - 7 October
രാഹുലിന്റെ ‘ദല്ലാള്‍’ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ദല്ലാള്‍ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സൈനികരുടെ രക്തത്തിനു പിന്നില്‍നിന്നു സര്‍ക്കാര്‍ ദല്ലാള്‍പണി നടത്തുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ…
Read More » - 7 October
ശത്രുക്കളില്‍നിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്കാന് ഇന്ത്യന്‍ സേനയ്ക്കു നിര്‍ദേശം
ലക്നൗ: ശത്രുക്കളില്‍നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്കാന് ഇന്ത്യന്‍ സേനയ്ക്കു നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.തിരിച്ചടിക്കാന്‍ സൈന്യത്തിനു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍…
Read More » - 7 October
ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ക്ക് നേരെ ഷെല്ലാക്രമണം
ശ്രീനഗര്‍● അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ക്ക് നേരെ ഷെല്ലാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. മെല്റ്റ പ്രദേശത്തെ സൈനിക കെട്ടിടങ്ങള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്ക്…
Read More » - 7 October
ഇന്ത്യക്ക്മേല്‍ ആണവായുധം പ്രയോഗിയ്ക്കുമെന്ന പാകിസ്ഥാന്റെ വീമ്പിളക്കലിന് ഇന്ത്യയുടെ ചുട്ട മറുപടി
ന്യൂഡല്‍ഹി: ഇന്ത്യക്ക് മേല്‍ ആണവായുധം പ്രയോഗിയ്ക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിപ്പെടുത്തലിന് ഇന്ത്യയുടെ ചുട്ട മറുപടി. ആറ്റംബോബ് കാട്ടി ഇന്ത്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്ന പാകിസ്ഥാനെതിരേ ഇന്ത്യ ഇതേ ആയുധം പ്രയോഗിച്ചാല്‍…
Read More » - 7 October
വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ അനിശ്ചിതത്വം തുടരുന്നു
കോഴിക്കോട് : സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുളള സംഘങ്ങള്‍ മുളച്ചു പൊന്തിക്കൊണ്ടിരിക്കുമ്പോള് വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസ് കേന്ദ്രങ്ങളിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്പ്പടെയുളളവരെക്കുറിച്ചുളള അന്വേഷണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കാസര്‍കോട്,…
Read More » - 7 October
പാകിസ്ഥാന് മുകളിലൂടെ പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം
ന്യൂഡല്‍ഹി: അടിയന്തിര ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താനില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് യാത്രചെയ്യുന്ന വിമാനങ്ങള്‍ക്കാണ്. അഗ്നിബാധ പോലുള്ള അത്യാവശ്യ…
Read More » - 7 October
ഭീകരര്‍ കടല്‍ വഴി രാജ്യത്ത് കടന്നു; പ്രമുഖ ക്ഷേത്രങ്ങളും എണ്ണശുദ്ധീകരണശാലകളും ലക്ഷ്യം, അതീവജാഗ്രത
അഹമ്മദാബാദ്● പാകിസ്ഥാനില്‍ നിന്ന് ഭീകരര്‍ കടലിലൂടെ ഗുജറാത്ത് തീരംവഴി രാജ്യത്തേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തുള്ള ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളും തുറമുഖം, എണ്ണശുദ്ധീകരണശാല തുടങ്ങിയ തന്ത്രപ്രധാന…
Read More » - 7 October
നാല് മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന വാദവുമായി ശരത് പവാര്‍
ന്യൂഡൽഹി: ഇന്ത്യയുടെ മിന്നലാക്രമണത്തെ പറ്റിയുള്ള ചർച്ചകൾ രാജ്യത്ത് കൊഴുക്കുന്നു.ഇപ്പോഴിതാ മിന്നലാക്രമണത്തെ പറ്റി പരാമർശിച്ച് എൻ.സി.പി നേതാവ് ശരത് പവാർ രംഗത്തെത്തി ഇപ്പോഴത്തെ മിന്നലാക്രമണം പുതിയൊരു സംഭവമല്ലെന്നും കഴിഞ്ഞ…
Read More » - 7 October
മോദി ജവാന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്നു- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന് കാവല്‍ നില്ക്കുന്ന ജവാന്മാരെ കുരുതികൊടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.യു.പിയില്‍ നിന്നാരംഭിച്ച് ഡല്‍ഹിയില്‍ എത്തിയ…
Read More » - 7 October
ലാന്‍ഗേറ്റ് ഭീകരാക്രമണം : ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ലാന്‍ഗേറ്റ് രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് സമീപം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് പേരെ കൂടി ഇന്ത്യ സേന വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം…
Read More »