പട്യാല: പഞ്ചാബ് നാഭ ജയില്‍ നിന്ന് അഞ്ചു പേര്‍ ചാടി സംഭവത്തിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. ഗുര്‍പ്രീത് സെഖോന്‍ ആണ് പിടിയിലായത്. ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഉള്‍പ്പെടെ ജയില്‍ ചാടിയിരുന്നു.
ഹോങ്കോംഗിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേഷം മാറിയാണ് ഇയാള്‍ കടക്കാന്‍ ശ്രമിച്ചത്. ഇയാളില്‍നിന്നും നിരവധി തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments