NewsIndia

മഹാരാഷ്ട്ര മുനിസിപ്പാലിറ്റി പിടിച്ചടക്കി ബിജെപി – ബിഎംസിയിൽ ശിവസേന മുന്നിൽ

 

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവേ മുനിസിസിപ്പാലിറ്റിയിൽ പത്തു സീറ്റിൽ എട്ടും പിടിച്ചടക്കി ബിജെപി മുന്നിൽ എന്ന് റിപ്പോർട്ട്.അതേസമയം ബിഎംസിയിൽ ശിവസേനയാണ് മുന്നിൽ.പൂനെ, നാസിക്, സോളാപൂർ, അകോള, അമരാവതി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബിജെപിയാണ് മുന്നിൽ,ബിഎംസിയിൽ ശിവസേന92 സീറ്റുകളിലും ബിജെപി-77 സീറ്റുകളിലും മുന്നിലാണ്. ബിജെപിയും ശിവസേനയും തമ്മിലായിരുന്നു പ്രധാന മത്സരം.കോൺഗ്രസ്സും എൻ സി പിയും തകർന്നടിഞ്ഞു.

BJP-77
SENA-92
Cong -29
MNS – 07
NCP 06
others 14
225/227
BJP is leading all except 3 corp

shortlink

Related Articles

Post Your Comments

Related Articles


Back to top button