India
- Jan- 2017 -21 January
പ്രതിഷേധത്തിനൊടുവില്‍ കാളക്കുട്ടന്മാര് ഇറങ്ങും; ജെല്ലിക്കെട്ടിന് അംഗീകാരം
ചെന്നൈ: തമിഴ് ജനതയുടെ മുറവിളിക്കും പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ കേന്ദ്രസര്‍ക്കാരുകള്‍ മുട്ടുമടക്കി. തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടും നടക്കും. അനുമതി നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്കി. ഇതോടെ ഞായറാഴ്ച 10ന് മധുരയില്‍…
Read More » - 21 January
കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഗോവയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ കൈക്കൂലി പരാമര്‍ശത്തെത്തുടര്‍ന്നാണ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന് ശാസന നല്‍കിയത്.…
Read More » - 21 January
റിപ്ലബ്ലിക് ദിനപരേഡില്‍ വ്യോമസേനയെ നയിക്കുന്ന മലയാളി വനിതയെ പരിചയപ്പെടാം
ന്യൂഡല്‍ഹി: ഇത്തവണ റിപ്പബ്ലിക് പരേഡില്‍ പുതിയ മുഖം. മലയാളി വനിതയായയിരിക്കും ഇത്തവണ വ്യോമസേനയെ നയിക്കുക. ഐബിഎമ്മിലെ ജോലി രാജിവെച്ചാണ് വ്യോമസേനാ ഓഫീസറായി ദൃശ്യനാഥ് എത്തിയത്. 144 അംഗ…
Read More » - 21 January
ചന്ദു ബാബുലാല്‍ വാഗ വഴി ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി : പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന് തീരുമാനിച്ചു. ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ ചന്ദു…
Read More » - 21 January
ഇന്ത്യക്കാരെല്ലാം എന്റെ ജനങ്ങള്‍; അവിടെ മതമില്ല, വ്യത്യാസങ്ങളില്ലെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എല്ലാവരെയും ഒരുപോലെ കാണുന്നു, എല്ലാവര്ക്കും ഒരുപോലെ സഹായം ചെയ്യുമെന്നും സുഷമ പറഞ്ഞു.…
Read More » - 21 January
മുലായത്തിന്റെ വിശ്വസ്തന് ബി.എസ്.പിയില്‍ ചേര്‍ന്നു
ലഖ്നൗ : യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടി. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അംബിക ചൗധരി…
Read More » - 21 January
ജെഎൻയു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ട് അഫ്ഗാൻ പൗരന്മാർ അറസ്റ്റിൽ. ജെഎൻയുവിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാൻ പൗരൻമാരായ…
Read More » - 21 January
ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ആക്ഷേപത്തിന് മറുപടിയുമായി സുഷമാ സ്വരാജ്
ഡൽഹി: ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ കുറ്റപ്പെടുത്തലിന് മറുപടി ട്വീറ്റ് ചെയ്ത് സുഷമ സ്വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്. സമൂഹ മാധ്യമമായ ട്വീറ്ററില്‍ ഹിന്ദു…
Read More » - 21 January
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന തലക്കെട്ടുകള്‍ ഇനി അപ്രത്യക്ഷമാകും: വിവാഹപൂര്‍വ ലൈംഗികബന്ധത്തെക്കുറിച്ച് സുപ്രധാന കോടതി വിധി പുറത്ത്
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന തലക്കെട്ടുകള്‍ ഇനി അപ്രത്യക്ഷമാകും. വിവാഹവാഗ്ദാനം ലൈംഗികബന്ധത്തിന് പ്രലോഭനമായി എന്ന് പരാതിപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിവാഹപൂർവ ലൈംഗികബന്ധത്തിൽ…
Read More » - 21 January
അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അച്ഛന്
അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അച്ഛന്. പ്ലേ സ്കൂള്‍ അധ്യാപികയെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഡൽഹിയിൽ ഇരുപത്തിമൂന്നുകാരിയായ അധ്യാപികയെ ഒമ്പതുതവണ കുത്തിയ കേസിലാണ് മകനെ എ.എസ്.ഐയായ…
Read More » - 21 January
ധോണിയ്ക്ക് താൻ മാപ്പു നല്കുന്നു: യുവരാജിന്റെ പിതാവ്
താന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് മാപ്പു നല്‍കുന്നതായി യുവരാജിന്റെ പിതാവ് യോഗ്രാജ് സിംഗ്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് യോഗ് രാജ് സിംഗ് ഇക്കാര്യം പറഞ്ഞത്. യുവരാജിന്റെ…
Read More » - 21 January
പഠന നിലവാരത്തിൽ മുന്നിൽ സർക്കാർ സ്കൂളുകളോ സ്വകാര്യസ്കൂളുകളോ ? സർവേ റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: പഠന നിലവാരത്തിൽ സർക്കാർ സ്കൂളുകളാണോ സ്വകാര്യസ്കൂളുകളാണോ മുന്നിൽ എന്ന വിഷയത്തിൽ സർവേ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് പഠനനിലവാരത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സ്വകാര്യ സ്കൂളുകളെക്കാള്‍ മികവ് പുലര്‍ത്തുന്നതായാണ്…
Read More » - 21 January
ഇന്ത്യ-യു.എസ് ബന്ധത്തിന് പുതിയ വഴിത്തിരിവായി ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രിയുടെ ‘സ്വീറ്റ് ട്വീറ്റ് ‘
ന്യൂഡല്‍ഹി : ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ അമേരിക്കയിലേയ്ക്കാണ്. യു.എസിന്റെ 45-ാമതു പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുള്ള ലോകനേതാക്കളുടെ ട്വീറ്റും വന്നുതുടങ്ങി.…
Read More » - 21 January
ഒന്‍പതുവയസ്സുകാരനെ വെട്ടിനുറുക്കി മാംസവും രക്തവും ഭക്ഷിച്ച പതിനാറുകാരന് അറസ്റ്റില്‍
ഒന്‍പതുവയസ്സുകാരനെ വെട്ടിനുറുക്കി മാംസവും രക്തവും ഭക്ഷിച്ച് ഒരു പതിനാറുകാരന്. പ്രതിയായ കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദീപുകുമാർ എന്ന ഒൻപതുകാരനെയാണ് കൊന്ന് ആറ് കഷ്ണമാക്കി ആളൊഴിഞ്ഞ സ്ഥലത്ത്…
Read More » - 21 January
ജെല്ലിക്കെട്ട്: പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: തമിഴ്നാടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനമുണ്ടെന്നും അത് നിലനിർത്താൻ…
Read More » - 21 January
എസ്.പി-കോണ്‍ഗ്രസ് സഖ്യം പ്രതിസന്ധിയിൽ; പ്രിയങ്ക ഗാന്ധി ഇടപെടുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി പ്രിയങ്ക ഗാന്ധി ഇടപെടുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാജ്വാദി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി സഖ്യചര്‍ച്ചകള്‍ക്കായി…
Read More » - 21 January
ഇതുവരെ വെളിച്ചത്തുവന്ന കള്ളപ്പണത്തിന്റെ കണക്ക് ആദായ നികുതി വകുപ്പ് പുറത്തുവിട്ടു
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം വെളിച്ചത്തുവന്ന കള്ളപ്പണത്തിന്റെ കണക്കുകൾ ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. ഇതുവരെ ഏകദേശം 300 കോടിയിലേറെ രൂപയുടെ കണക്കിൽപ്പെടാത്ത നോട്ടുകൾ പുറത്തു വന്നെന്നാണ്…
Read More » - 21 January
ഹര്‍ത്താലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്ക് വധഭീഷണി
ചങ്ങനാശ്ശേരി: ഹര്‍ത്താലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്ക് വധഭീഷണി. സി.എസ്.ഡി.എസ് ഹർത്താൽ ദിനത്തിൽ കുറിച്ചിയിലും മറ്റു സ്ഥലങ്ങളിലും നടത്തിയ അക്രമത്തിനെതിരെ ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തുമെന്ന് സി.എസ്.ഡി.എസ്…
Read More » - 21 January
ജെല്ലിക്കെട്ട് വാര്‍ത്താപ്രധാന്യം നേടുമ്പോള്‍… ഒരു പ്രമുഖ പത്രം നല്കിയ തലക്കെട്ട് ഇങ്ങനെ
ഡല്‍ഹി / ചെന്നൈ : കഴിഞ്ഞ ഒരാഴ്ചയായി പത്രങ്ങളില്‍ ഒന്നാം പേജില്‍ സ്ഥാനംപിടിച്ച പ്രധാന വാര്‍ത്തയാണ് തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധനവും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭവും. വായനക്കാരെ പിടിച്ചിരുത്താന്‍…
Read More » - 21 January
47 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം; പ്രമുഖ നടി പിടിയില്‍
മുംബൈ: വൈദ്യുതിമോഷണക്കേസിൽ പ്രമുഖ നടി അറസ്റ്റിൽ. വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബോളിവുഡ് നടി രതി അഗ്നിഹോത്രിയാണ് പിടിയിലായത്. നടിയുടെ വേര്ളിയിലെ വസതിയില്‍ നിന്ന്…
Read More » - 21 January
കുട്ടികളെ ചൂഷണം ചെയ്ത വിദേശികള്‍ ഇന്ത്യയിലേക്ക് വരുന്നത് തടയണം: സുഷമ സ്വരാജിന്റെ സഹായം തേടി മനേകാ ഗാന്ധി
ന്യൂഡൽഹി: കുട്ടികളെ ചൂഷണം ചെയ്തിട്ടുള്ള വിദേശികള്‍ രാജ്യത്തേക്ക് വരുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഇതിനായി വിസാനിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ട്വിറ്ററിലൂടെ…
Read More » - 21 January
വധശിക്ഷ വിധിച്ചശേഷം ജഡ്ജി പേന കുത്തിയൊടിക്കുന്നതിന്റെ കാരണമിതാണ്
ക്രൂരമായ കുറ്റം ചെയ്തവർക്കാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ വധശിക്ഷ വിധിക്കുക. വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയൊടിക്കാറുണ്ട്. ഇത്തരം ഒരു ശിക്ഷ ഇനി…
Read More » - 20 January
ജാട്ട് കലാപത്തില്‍ കൂട്ടബലാത്സംഗം- ഇരകളെയും പ്രതികളെയും ഉടൻ കണ്ടുപിടിക്കാൻ സർക്കാരിനോട് ഹൈ കോടതി
ചണ്ഡിഗഢ്: ഹരിയാനയില്‍ സംവരണത്തിന്റെ പേരില്‍ നടന്ന ജാട്ട് കലാപത്തില്‍ കൂട്ട ബലാത്സംഗം നടന്നെന്ന ആരോപണത്തില്‍, എത്രയും വേഗം ഇരകളെയും പ്രതികളെയും കണ്ടുപിടിക്കാൻ സർക്കാരിനോട് ചണ്ഡിഗഢ് ഹൈക്കോടതിയുടെ…
Read More » - 20 January
രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ സുരക്ഷാ സംവിധാനം ഒരുക്കാന്‍ വിമാനത്താവള അധികൃതര്‍ക്കും സിഐഎസ്എഫിനും കേന്ദ്ര ഏജൻസികളുടെ നിർദേശം. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ ജയിലുകളില്‍ കഴിയുന്ന…
Read More » - 20 January
ഇന്ത്യയുടെ ദേശീയ വികാരത്തെ മാനിക്കണമെന്ന് ആമസോണിന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം
ന്യൂഡൽഹി : ഭാരതത്തിന്റെ ദേശീയ വികാരങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ഉത്പന്നങ്ങളും അനുവദിക്കരുതെന്ന് ഓൺലൈൻ വ്യാപാര സൈറ്റായ ആമസോണിന് കേന്ദ്രസർക്കാർ നിർദേശം നൽകി. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ…
Read More »