India
- Feb- 2017 -8 February
ഇനി മൊബൈൽ റീ ചാര്‍ജ്ജിനു തിരിച്ചറിയൽ രേഖ നിർബന്ധമോ?
ന്യൂഡല്‍ഹി : പുതിയ നിലപാടുമായിയി കേന്ദ്രസർക്കാർ. ഭാവിയിൽ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ കാണിക്കണം. ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിൽവരുമെന്നാണ് സൂചന. സാമ്പത്തിക…
Read More » - 7 February
രാജി പിൻവലിക്കും
പനീർ ശെൽവം രാജി പിൻവലിക്കും. മുഖ്യമന്ത്രിയായി തുടരണമോ എന്ന് നിയമസഭയിൽ വോട്ടിനിടും. രഹസ്യ ബാലറ്റിലൂടെയായിരിക്കും തീരുമാനം എടുക്കുക. കൂടാതെ ചെന്നൈയിലേക്കുള്ള യാത്ര ഗവർണർ പിൻവലിച്ചതായും റിപ്പോർട്ട് ഉണ്ട്.…
Read More » - 7 February
തമിഴ് രാഷ്ട്രീയം പുകയുന്നു; തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചെന്ന് പനീര്‍ശെല്‍വം
ചെന്നൈ: പനീര്‍ശെല്‍വത്തിന്റെ പെട്ടെന്നുണ്ടായ രാജി തമിഴ് രാഷ്ട്രീയത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിനെതിരെ പലരും രംഗത്തുണ്ട്. തമിഴ് രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടാകുന്നത്. തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന്…
Read More » - 7 February
മഞ്ചേരി കള്ളനോട്ട് കേസ് : പ്രതി എന്‍ഐഎ കസ്റ്റഡിയില്‍
കൊച്ചി : മഞ്ചേരി കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി മുഹമ്മദ് അഷ്റഫുലിനെ എൻ ഐ എ യുടെ കസ്റ്റഡിയിൽ വിട്ടു.2012 സെപ്റ്റംബര്‍ 17…
Read More » - 7 February
ശശികലക്കെതിരെ തുറന്നടിച്ച് പനീര്‍ ശെല്‍വം
ശശി കലക്കെതിരെ തുറന്നടിച്ച് പനീര്‍ ശെല്‍വം. ഇതിന് മുന്നോടിയായി പനീർ സെൽവം ജയലളിതയുടെ സമാധി സ്ഥലം സന്ദർശിച്ചു. അരമണിക്കൂറോളം ധ്യാനിച്ച ശേഷം മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു പനീര്‍…
Read More » - 7 February
ജയലളിതയുടെ മരണം; അസ്വാഭാവികതയില്ലെന്ന് അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാക്കള്‍
ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇപ്പോഴും നിഴലിക്കുകയാണ്. മുന്‍ സ്പീക്കറും അണ്ണാ ഡിഎംകെ നേതാവുമായ പി എച്ച് പാണ്ഡ്യന്റെ ആരോപണങ്ങള്‍ക്കെതിരെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.…
Read More » - 7 February
തൃപ്തി ദേശായിയും സംഘവും രസീലയുടെ കൊലക്കേസ് പ്രതിയെ ആക്രമിച്ചു
പൂനെ: ഐ.ടി ടെക്കായ, മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു നേരെ തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും ആക്രമണം.കോടതിയില്‍വച്ച് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരാണ് പ്രതിയെ…
Read More » - 7 February
ഹോം വര്‍ക്ക് ചെയ്തില്ല ; പെണ്‍കുട്ടികള്‍ക്ക് ഒരു സ്കൂള്‍ നല്കിയ വിചിത്രമായ ശിക്ഷ
വാരണാസി: ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിനികളെ പാവാട ഊരിപ്പിച്ച് സ്കൂളിന് ചുറ്റും ഓടിപ്പിച്ചതായി പരാതി.ഉത്തര്‍പ്രദേശിലെ സോനഭദ്ര ജില്ലയിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് ജൂനിയര്‍ ഹൈസ്കൂളിലാണ് സംഭവം.…
Read More » - 7 February
ചൈനയും പാകിസ്ഥാനും എത്ര മിസൈൽ പരീക്ഷിച്ചാലും നേരിടാനുള്ള ശക്തി ഇന്ത്യക്കുണ്ടെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ
ഇന്ത്യക്കുള്ള മുന്നറിയിപ്പായി ചൈനയും പാകിസ്ഥാനും നിരവധി മിസൈലുകൾ അടുത്തയിടെ പരീക്ഷിച്ചിരുന്നു.കഴിഞ്ഞ ദിവസം ചൈനയും മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് അഭ്യാസ പ്രകടനം നടത്തിയിരുന്നു.1000 കിലോമീറ്റർ ദൂരപരിധിയുള്ള…
Read More » - 7 February
ലോ അക്കാഡമി പ്രശ്നം; ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടേണ്ടതില്ലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ലോ അക്കാഡമി പ്രശ്നം ശക്തമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരും സംബവത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഈ പ്രശ്നത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ടതില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.…
Read More » - 7 February
പോസ്റ്റൽ അക്കൗണ്ടിനും പോസ്റ്റൽ എടിഎം കാർഡിനും ആവശ്യക്കാർ വർധിക്കുന്നു: കൂടുതൽ ഉപകാരപ്രദമായ സേവനങ്ങൾ ലഭ്യം
പോസ്റ്റല്‍ അക്കൗണ്ടിനും എടിഎം കാർഡിനും പ്രിയമേറുന്നു. ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറില്‍ നിന്നും പണം പിൻവലിക്കാൻ സാധിക്കും, അക്കൗണ്ടിൽ മിനിമം ബാലന്‍സ് വെറും അന്‍പത് രൂപ എന്നിവയാണ്…
Read More » - 7 February
പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു; ഒടുവിൽ പണി കിട്ടിയതിങ്ങനെ
മുംബൈ: പാമ്പിനെ പിടികൂടി ചുംബിക്കാന്‍ ശ്രമിച്ച യുവാവിനു ദാരുണാന്ത്യം. പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു. മുംബൈയിൽ വച്ച് ഈ മാസം രണ്ടിനായിരുന്നു സംഭവം നടന്നത്. സോംനാഥ് മല്‍ഹോത്ര…
Read More » - 7 February
ആശുപത്രിയിലെത്തും മുൻപ് ജയലളിതയ്ക്ക് എന്തു സംഭവിച്ചു; ഗുരുതര ആരോപണവുമായി എ.ഐ.എ.ഡി.എം.കെ നേതാവ്
ചെന്നൈ: ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ ഗുരുതര ആരോപണങ്ങളുമായി എ.ഐ.എ.ഡി.എം.കെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാണ്ഡ്യന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജയലളിത ആശുപത്രിയില്‍…
Read More » - 7 February
സി.ബി.ഐയിൽ നിരവധി ഒഴിവുകൾ
സി.ബി. ഐയിൽ ഓഫീസറാകാം. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ നിരവധി തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അടിസ്ഥാന യോഗ്യത ബിരുദം. 56 വയസിനു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും…
Read More » - 7 February
എല്ലാം മംഗളമായി കലാശിച്ചാൽ ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ എന്ന മഹാത്ഭുതം ഐ.എസ്.ആർ.ഒയ്ക്ക് സ്വന്തം; പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ഫെബ്രുവരി 15 നു വേണ്ടി കാത്തിരിക്കാം
ഇന്ത്യ ഒരു ചരിത്ര നേട്ടത്തിന്റെ അഭിമാന മുഹൂർത്തത്തിലേക്ക് കാൽവയ്ക്കുകയാണ്. ഫെബ്രുവരി 15 രാവിലെ 9 ന് ലോകശ്രദ്ധ മുഴുവൻ ഇന്ത്യയിലായിരിക്കും. കാരണം അന്നേദിവസം ബഹിരാകാശ ഗവേഷണ…
Read More » - 7 February
ഉറങ്ങാൻ കഴിഞ്ഞില്ല : മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല് ആശുപത്രി ജീവനക്കാരന് ഒടിച്ചു
ന്യൂഡൽഹി: മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല് ആശുപത്രി ജീവനക്കാരന് ബലംപ്രയോഗിച്ച് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലാണ് സംഭവം. കുട്ടികളുടെ ഐസിയുവിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കണ്ടുപിടിച്ചത്.…
Read More » - 7 February
ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയുടെ സൈനികാഭ്യാസം
ബെയ്ജിങ് : ഇന്ത്യ, യുഎസ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയായ ചൈനീസ് റോക്കറ്റ് ഫോഴ്സിന്റെ സൈനികാഭ്യാസം. ചൈനയുടെ ഈ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈല്‍ 1000 കിലോമീറ്ററിലധികം…
Read More » - 7 February
അമ്പത് വര്‍ഷത്തിനുശേഷം ചൈനീസ് സൈനികന് ഇന്ത്യ വിടുന്നു
കഴിഞ്ഞ അമ്പതുവര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന ചൈനീസ് സൈനികന് ഒടുവില്‍ രാജ്യം വിടാന്‍ തീരുമാനിച്ചു. ചൈനയിലുള്ള ബന്ധുക്കളെ കാണാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ വിടാനുള്ള സൈനികന്റെ തീരുമാനം. ഇദ്ദേഹത്തെ…
Read More » - 7 February
ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ എത്താത്ത അഞ്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ജൂണ്‍വരെയുള്ള കണക്ക് അനുസരിച്ച് ഏകേേദശം 103കോടി ജനങ്ങള്‍ ഇന്ത്യയില്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 27.5കോടി ജനങ്ങള്‍ സ്മാര്‍ട്ട് ഫോണാണ് ഉപയോഗിക്കുന്നത്.…
Read More » - 7 February
രണ്ടരലക്ഷം വരെ നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ട; അക്കൗണ്ട് പരിശോധനയെക്കുറിച്ച് ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: രണ്ടരലക്ഷം രൂപവരെ നിക്ഷേപിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ ഭയപ്പെടേണ്ടതില്ലെന്ന് ആദായ നികുതി വകുപ്പ്. ഈ അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പ് കൂടുതല്‍ പരിശോധനയ്ക്കു മുതിരില്ലെന്നും നികുതി റിട്ടേണ്‍…
Read More » - 7 February
പാനിപൂരി കഴിക്കുന്നവരാണോ നിങ്ങള്‍? അതില്‍ ടോയ്ലെറ്റ് ക്ലീനര്‍ ചേരുന്നില്ലെന്ന് ഉറപ്പാക്കുക; അല്ലെങ്കില്‍ ഇതാകും അനുഭവം
പാതയോരങ്ങളില്‍ വില്പന നടത്തുന്ന പാനി പൂരി കച്ചവടക്കാരുടെ അടുത്തേക്ക് കൊതിയോടെ ചെല്ലുമ്പോള്‍ അല്പം ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. പാനി പൂരിയില്‍ ചേര്‍ക്കുന്ന ദ്രാവകം എന്താണെന്ന് മനസിലാക്കിയില്ലെങ്കില്‍ ചിലപ്പോള്‍…
Read More » - 7 February
പക്ഷി ഇടിച്ചു; വിമാനം അടിയന്തിരമായി ഇറക്കി
ഭോപ്പാല്‍: വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി. ഭോപ്പാലില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ജയ്പൂരിലേക്കു തിരിച്ചുവിട്ടത്. വിമാനത്തിൽ 122 യാത്രക്കാരുണ്ടായിരുന്നു.…
Read More » - 6 February
ഉത്തരേന്ത്യയിൽ ഭൂചലനം
ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കൻഡ് നീണ്ടു നിന്നു.
Read More » - 6 February
എംഎല്‍എയുടെ സഹോദരന് മര്‍ദ്ദിച്ച മാധ്യമപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
വിജയവാഡ: എംഎല്‍എയുടെ സഹോദരന് നടുറോഡില്‍ തല്ലിച്ചതച്ച മാധ്യമപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍. ആന്ധ്രാപ്രദേശിലെ ചിരാലയിലാണ് സംഭവം നടന്നത്. നടുറോഡില്‍വെച്ച് എല്ലാവരും നോക്കിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തകനായ എം.നാഗാര്‍ജുന റെഡ്ഡിക്കു മര്‍ദനമേറ്റത്. ഇവര്‍ക്കെതിരെ വാര്‍ത്ത…
Read More » - 6 February
ശശികലയുടെ സത്യപ്രതിജ്ഞ അനശ്ചിതത്വത്തിൽ
ശശികലയുടെ സത്യപ്രതിജ്ഞ അനശ്ചിതത്വത്തിൽ. നാളെ സത്യ പ്രതിജ്ഞ ഉണ്ടാകില്ലെന്ന് സൂചന. തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റാവു നാളെ ചെന്നൈയിൽ എത്തില്ല. ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുമെന്നും…
Read More »