NewsIndia

അഖിലേഷ് യാദവ് രാജിവെച്ചു

ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിൽ തോറ്റ പശ്ചാത്തലത്തിൽ ഗവർണറെ കണ്ടു രാജിക്കത്ത് സമർപ്പിച്ചു. മുഖ്യമന്ത്രി തന്നെ തെരഞ്ഞെടുപ്പിൽ തോറ്റത് എസ് പി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.ഉത്തര്‍പ്രദേശിലെ ജനവിധി മാനിക്കുന്നുവെന്ന് അഖിലേഷ് യാദവ് രാജിക്കത്തിൽ വ്യക്തമാക്കി.കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്നും വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടി എന്ന നിലപാടിൽ നിന്നും താൻ പിന്നോട്ടില്ലെന്നും അഖിലേഷ് പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പഠിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് അഖിലേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button