മണിപ്പൂരിൽ കനത്ത പരാജയം എറ്റ് വാങ്ങി ഇറോം ശർമിള. നോട്ടയ്ക്കും പിന്നിലായി ആകെ 51 വോട്ടുകൾ മാത്രമാണ് പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശർമിളയ്ക്ക് ലഭിച്ചത്. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ശർമിള മത്സരിച്ചത്. 20 വർഷം നീണ്ട നിരാഹാര സമരം ആവസാനിപ്പിച്ചാണ് ഇറോം ശർമിള രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
Post Your Comments