
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഏറെ വേദനിപ്പിക്കുന്നതാണെന്നും സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ തിരിച്ചു കൊണ്ടുവരാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരുമെന്നും കോണ്‍ഗ്രസ്. തോല്‍വിയെ കുറിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വിപറഞ്ഞു.
യു.പിയിലെ തിരിച്ചടി കൊണ്ട് കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ടതില്ല.
ഈ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കടുത്ത തീരുമാനങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വേണ്ടിവരും. അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കാണാതിരിക്കരുത്- സിംഗ്‌വിപറഞ്ഞു.
Post Your Comments