India
- May- 2023 -29 May
ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ മര്‍ദ്ദിച്ചു: നാല് പേര്‍ക്കെതിരെ കേസ്
മഹാരാഷ്ട്ര: ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 28കാരനെ നാലംഗ സംഘം മർദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെയിൽ ആയിരുന്നു സംഭവം. പടക്കം പൊട്ടിക്കുന്നത് തടഞ്ഞ നാലംഗ സംഘം കല്ലുകൊണ്ട്…
Read More » - 29 May
അക്കൗണ്ടിൽ പണമുണ്ടേൽ മാത്രം എ.ടി.എമ്മിൽ കയറിയാൽ മതി, അല്ലെങ്കിൽ പിഴ ഈടാക്കും
ന്യൂഡൽഹി: അക്കൗണ്ടിൽ പൈസ ഇല്ലെങ്കിൽ ഇനിമുതൽ പിഴ ഈടാക്കും. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നത്. എ.ടി.എം ഇടപാടുകൾക്ക് ജി.എസ്.ടി…
Read More » - 29 May
ഇന്ത്യയുടെ പുത്രിമാരെ തെരുവിൽ വലിച്ചിഴയ്ക്കുന്നു, ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ?: സി.കെ വിനീത്
ന്യൂഡൽഹി: ലൈംഗിക അതിക്രമ കേസ് നേരിടുന്ന ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് സി.കെ വിനീത്.…
Read More » - 29 May
അമുലിന്റെ ലസ്സിയില്‍ ഫംഗസ്? വീഡിയോ വൈറൽ; വ്യക്തത വരുത്തി അമുൽ
പ്രമുഖ ഡയറി ബ്രാൻഡായ അമുലിന്റെ ലസ്സിയിൽ ഫംഗസ് അടങ്ങിയിരിക്കുന്നുവെന്ന് വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ വ്യക്തത വരുത്തി അമുൽ രംഗത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതിന്റെ വീഡിയോ സോഷ്യൽ…
Read More » - 29 May
വീട്ടിലെത്താൻ റോഡില്ല: പാമ്പുകടിയേറ്റ് മരിച്ച കുഞ്ഞിനെയും ചുമന്ന് അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റർ
ചെന്നൈ: പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹവും ചുമന്ന് വീട്ടിലെത്താൻ അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റർ. വെല്ലൂർ ജില്ലയിലെ ആമക്കാട്ട് കൊല്ലായി ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് റോഡ്…
Read More » - 29 May
വന്ദേ ഭാരതിനെ വരവേൽക്കാനൊരുങ്ങി അസം, പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
കാത്തിരിപ്പിന് വിരാമമിട്ട് അസിമിൽ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്…
Read More » - 29 May
ചരിത്രത്തിൽ ഇടം നേടാൻ ഇന്ത്യ, നാവിഗേഷൻ ഉപഗ്രഹം എൻവിഎസ്-01 ഇന്ന് വിക്ഷേപിക്കും
ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നുമാണ് ഉപഗ്രഹത്തെ വഹിച്ച്…
Read More » - 29 May
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ…
Read More » - 29 May
ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ബെംഗളുരു: ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മലപ്പുറം നിലമ്പൂർ ആനയ്ക്കക്കൽ സ്വദേശി നിഥിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21)…
Read More » - 29 May
പുതിയ പാര്‍ലമെന്റ് മന്ദിരം രാജകീയം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ പൈതൃകങ്ങള്‍ ഒന്നായി ചേരുന്ന സ്ഥലം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതിനായി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉള്‍വശം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പൈതൃക വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനമായും എടുത്ത് പറയേണ്ടത്…
Read More » - 28 May
പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് 17 വയസുകാരന് ആത്മഹത്യ ചെയ്തു
പ്രയാഗ്രാജ്: പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് 17 വയസുകാരന് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. പതിനേഴുകാരൻ അയല്‍വാസിയുടെ ഗേറ്റില്‍ കാര്‍ ഇടിച്ച് കയറ്റുകയും വീടിന്…
Read More » - 28 May
ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ബെംഗളുരു: ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മലപ്പുറം നിലമ്പൂർ ആനയ്ക്കക്കൽ സ്വദേശി നിഥിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21)…
Read More » - 28 May
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കിരീടധാരണം പോലെ പ്രധാനമന്ത്രി കണക്കാക്കുന്നു: രാഹുൽ ഗാന്ധി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കിരീടധാരണമായി…
Read More » - 28 May
‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ അത് ശരിക്കും സത്യമായിരിക്കണം’: ‘ദ കേരള സ്റ്റോറി’ക്ക് …
അബുദാബി: ‘ദ കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നടൻ കമല്‍ ഹാസന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ, അത്…
Read More » - 28 May
നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോലിനെ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് തള്ളി: സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ചെങ്കോല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോല്‍ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത്…
Read More » - 28 May
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശവപ്പെട്ടിയുടെ ആകൃതി, വിവാദത്തിന് തിരി കൊളുത്തി ആര്‍ജെഡി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആര്‍ജെഡി രംഗത്ത് ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെന്നാണ് ആര്‍ജെഡിയുടെ വിമര്‍ശനം.…
Read More » - 28 May
ഇന്ന് മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീര്‍ ദാമോദര്‍ സവര്‍ക്കറുടെ 140-ാം ജന്മദിനം
മുംബൈ: ഇന്ന് മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീര്‍ ദാമോദര്‍ സവര്‍ക്കറുടെ 140-ാം ജന്മദിനം. ഹിന്ദുസമൂഹത്തിന്റെ സാമൂഹ്യ ഐക്യത്തിനെ മുന്‍നിര്‍ത്തിയായിരുന്നു സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഭരണഘടനയില്‍…
Read More » - 28 May
പാര്‍ലമെന്റ് മന്ദിരത്തില്‍ മുഴങ്ങി കേട്ടത് ഹിന്ദു,ബുദ്ധ,ജൈന,ക്രൈസ്തവ,ഇസ്ലാം,സിക്ക്,ജൂത,ബഹായി മതങ്ങളിലെ പ്രാര്‍ത്ഥനകള്‍
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സര്‍വമത പ്രാര്‍ത്ഥന നടന്നു. വിവിധ മതപുരോഹിതന്മാര് പ്രാര്‍ത്ഥനയോടെ ആശിര്‍വാദമരുളി. ഇന്ത്യ ജനാധിപത്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് എന്ന് തെളിയിക്കുന്ന ചടങ്ങുകളാണ് പാര്‍ലമെന്റില്‍…
Read More » - 28 May
രണ്ടാം അരിക്കൊമ്പന് ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് സജ്ജം, ആനയെ കണ്ടെത്തിയെന്ന് സൂചന
കമ്പം: രണ്ടാം അരിക്കൊമ്പന് ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് സജ്ജം. കമ്പത്ത് സമീപത്തുള്ള വനമേഖലയില്‍ കൃത്യമായി ഏത് സ്ഥലത്താണ് നിലവില്‍ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് കണ്ടെത്തിയതായാണ് സൂചന. കാട്ടാന…
Read More » - 28 May
പുതിയ പാര്‍ലമെന്റ് മന്ദിരത്തെ രാജകീയം എന്ന് വിശേഷിപ്പിക്കാം, വിവിധ പ്രദേശങ്ങളിലെ പൈതൃകങ്ങള്‍ ഒന്നായി ചേരുന്ന സ്ഥലം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതിനായി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉള്‍വശം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പൈതൃക വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനമായും എടുത്ത് പറയേണ്ടത്…
Read More » - 28 May
രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ റെയ്ഡ്, ഐഎസ് ബന്ധമുള്ള 3 പേര് പിടിയില്‍
ഭോപ്പാല്‍: രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എന്‍ഐഎ വ്യക്തമാക്കി.…
Read More » - 28 May
അതിവേഗം കുതിച്ച് ഗതാഗത മേഖല! ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലം ഉടൻ തുറക്കും
ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉടൻ തുറക്കും. പാലം തുറക്കുന്നതോടെ സെൻട്രൽ മുംബൈ സെവ്രിയിൽ നിന്നും നവി മുംബൈയിലെ ചിർലെയിലേക്ക്…
Read More » - 28 May
കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി: ഉത്തരവ് റദ്ദാക്കിയ തീരുമാനം പിൻവലിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് മുൻ സര്‍ക്കാര്‍ നല്കിയ താത്കാലിക നിയമനം റദ്ദാക്കിയ തീരുമാനം മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍. കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍…
Read More » - 28 May
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉദ്ഘാടനം നിലവിളക്ക് കൊളുത്തി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍…
Read More » - 28 May
കള്ളപ്പണം, ഉദയനിധി സ്റ്റാലിന്റെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് നടന് ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള ഉദയനിധി സ്റ്റാലിന് ഫൗണ്ടേഷന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 36.3 കോടിയുടെ സ്വത്തുക്കളും ബാങ്കിലെ…
Read More »