India
- May- 2023 -4 May
‘മതം മാറി, പേര് മാറ്റി, കണ്ണ് മാത്രം കാണുന്ന വസ്ത്രം ഇട്ടു,എന്നിട്ടും പീഡനമായിരുന്നു’:ഡിവോഴ്സ് ആഘോഷിച്ച ശാലിനി പറയുന്നു
ചെന്നൈ: തമിഴ് സീരിയൽ നടി ശാലിനി വിവാഹമോചനം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ നടി…
Read More » - 4 May
50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമം: 24കാരനും അമ്മയും അറസ്റ്റിൽ
രത്ലം: 50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമിച്ച കേസില്‍ 24 വയസ്സുകാരനും അമ്മയും അറസ്റ്റിൽ. മധ്യപ്രദേശിലെ മന്ദ്സൗർ ടൗണിൽ നിന്ന് ഇൻഡോറിലേക്ക്…
Read More » - 4 May
എല്ലാ തിരക്കുകളും മാറ്റി വെച്ച് വിജയ് നേരിട്ടെത്തി; മനോബാലയെ അവസാനം ഒരു നോക്ക് കാണാൻ
ചെന്നൈ: അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി നടൻ വിജയ്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു വിജയ് അന്ത്യാഞ്ജലി അർപ്പിച്ചത്. ലിയോ സിനിമയുടെ ഷൂട്ടിൽ ആയിരുന്നിട്ട്…
Read More » - 4 May
ജമ്മു കാശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന
ജമ്മു കാശ്മീരിലെ ബാരമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. വാനിഗം പയീൻകീരി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ…
Read More » - 3 May
പപ്പടമല്ല ഇത്തവണ വില്ലനായത് ‘ചൂടു പൂരി’: കല്യാണ വീട്ടില്‍ തല്ലുമാല
ഝാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് സംഭവം
Read More » - 3 May
ഹിറ്റിലേക്ക് പിഎസ് 2 !! പിന്നാലെ വിവാദം: ചിത്രത്തിലെ ‘ വീര രാജ വീര’ ഗാനം കോപ്പിയടി, ആരോപണവുമായി ഗായകന്
ധ്രുപദ് ഗായകന് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് എആര്‍ റഹ്മാന്റെ ' വീര രാജ വീര' എന്ന ഗാനത്തിനെതിരെ ആരോപണം ഉന്നയിച്ചെത്തിയിരിക്കുന്നത്
Read More » - 3 May
‘പി.ടി ഉഷ എടപ്പാളോട്ടത്തിന്റെ റെക്കോഡ് തകർത്തോ എന്ന് മാത്രേ അറിയേണ്ടതുള്ളൂ’: പരിഹസിച്ച് ശ്രീജ നെയ്യാറ്റിൻകര
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാനെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയെ സമരക്കാർ…
Read More » - 3 May
ബെഡ്ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം കുന്നിന് മുകളിൽ : ശവസംസ്കാരത്തിന് പണമില്ലാത്ത കൊണ്ട് ഉപേക്ഷിച്ചതെന്ന് മകൻ, കേസ്
വൈഎസ്ആർ ജില്ലയിലെ 24 കാരനായ ബൊമ്മ രാജശേഖര റെഡ്ഡിക്കെതിരെ പോലീസ് കേസെടുത്തു.
Read More » - 3 May
ഷൂട്ടിങ്ങിനിടെ നടൻ വിക്രമിന് അപകടം, ഗുരുതര പരിക്ക്, സർജറി ഉടൻ
ചെന്നൈ: പാ രഞ്ജിത്തിന്റെ ‘തങ്കലാന്’ ചിത്രീകരണത്തിനിടെ നടന് വിക്രമിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ സര്‍ജറി…
Read More » - 3 May
നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
ചെന്നൈ : പ്രശസ്ത സംവിധായകനും തമിഴ് നടനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
Read More » - 3 May
നാല് കുട്ടികളെ ആശുപത്രിക്ക് മുന്നിലുപേക്ഷിച്ച് അമ്മ കാമുകനൊപ്പം മുങ്ങി
നാല് കുട്ടികളെ ആശുപത്രിക്ക് മുന്നിലുപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി യുവതി. മധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. രണ്ട് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള നാല് കുട്ടികളെയാണ് ഇവര്‍…
Read More » - 3 May
ദി കേരള സ്റ്റോറി നിരോധിക്കണമെന്ന ഹര്‍ജിയില്‍ തിരിച്ചടി, ഇടപെടാതെ സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്കി. ജാമിയത്ത്…
Read More » - 3 May
‘മകനെ വളർത്തിയത് ഒറ്റയ്ക്ക്, പിന്നെന്തിന് അച്ഛന്റെ പേര് ചേർക്കണം?’- കോടതി കയറിയ അമ്മയ്ക്ക് വിജയം
ന്യൂഡൽഹി: മകന്റെ പാസ്പോർട്ടിൽ നിന്നും അച്ഛന്റെ പേര് ഒഴിവാക്കണമെന്ന ആവശ്യമായി എത്തിയ സിംഗിൾ മദർ ആയ യുവതിക്ക് അനുകൂലമായി ഹർജി തീർപ്പാക്കി ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത മകന്റെ…
Read More » - 3 May
ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുത്; ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്
ചെന്നൈ: റിലീസിന് മുന്‍പേ വിവാദമായ ‘ദി കേരള സ്റ്റോറി’ക്ക് തമിഴ്നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് കനത്ത…
Read More » - 3 May
‘BCCI യാത്രകളില്‍ പരസ്ത്രീ ബന്ധം, ശാരീരിക പീഡനം’: മുഹമ്മദ് ഷമിക്കെതിരെ ഭാര്യ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഭാര്യ ഹസിൻ ജഹാൻ. ഷമിക്കെതിരെ ലോക്കല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന…
Read More » - 3 May
വിവാഹ ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ഏറ്റവും മുന്നിൽ, ഏറ്റവും കൂടുതൽ വിവാഹമോചനങ്ങൾ നടക്കുന്നത് ഈ രാജ്യങ്ങളിൽ
കുടുംബ വ്യവസ്ഥയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിൽ, ബന്ധങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ വിവാഹമോചന കേസുകൾ ഒരു ശതമാനം മാത്രമാണ്, അതേസമയം 94 ശതമാനം…
Read More » - 3 May
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മു കാശ്മീരിൽ, അടുത്ത വർഷം പ്രവർത്തനമാരംഭിക്കും
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ജമ്മു കാശ്മീരിൽ പുരോഗമിക്കുന്നു. 1,315 മീറ്റർ നീളമുള്ള പാലമാണ് സജ്ജമാക്കുന്നത്. ചെനാബ് നദിയിൽ നിന്ന് 359…
Read More » - 2 May
‘കേരള സ്റ്റോറിയ്ക്ക് കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറിയുമായി ബന്ധമില്ല’: സീതാറാം യെച്ചൂരി
ഡൽഹി: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ലക്ഷ്യം കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്നതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സിനിമ നിരോധനത്തിന് എതിരാണ്. എന്നാല്‍,…
Read More » - 2 May
കാളീചിത്ര വിഷയം: ക്ഷമാപണവുമായി യുക്രൈൻ
ന്യൂഡൽഹി: ‘കാളീചിത്ര’ വിഷയത്തിൽ ക്ഷമാപണം നടത്തി യുക്രൈൻ. അത്തരമൊരു ചിത്രം പങ്കുവച്ചതിൽ പശ്ചാത്തപിക്കുന്നുവെന്ന് യുക്രൈൻ വ്യക്തമാക്കി. ഇന്ത്യൻ സംസ്കാരത്തെയും ഇന്ത്യയുടെ പിന്തുണയെയും യുക്രൈൻ ബഹുമാനിക്കുന്നതായും വിദേശകാര്യ ഉപമന്ത്രി…
Read More » - 2 May
ആരുമില്ലാത്തപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സർവകലാശാല ഡീനിനെതിരെ പരാതിയുമായി അസിസ്റ്റന്റ് പ്രൊഫസറായ യുവതി
ഗുരുഗ്രാം: സർവകലാശാല ഡീൻ തന്നോട് ലൈംഗിക താത്പര്യം പ്രകടിപ്പിച്ചതായി അസിസ്റ്റന്റ് പ്രൊഫസറായ യുവതിയുടെ പരാതി. ഫാർമസ്യൂട്ടിക്കൽ സയൻസസ് ഡിപ്പാർട്ട്മെന്റ് ഡീൻ ധീരേന്ദ്ര കൗശിക്കിനെതിരെയാണ് യുവതിയുടെ പരാതി. ധീരേന്ദ്ര…
Read More » - 2 May
പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറ്റ ശ്രമം: രണ്ടു പേരെ വധിച്ച് ബിഎസ്എഫ്
ജയ്പൂർ: പാക്കിസ്ഥാനിൽ നിന്നും രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു പേരെ വധിച്ച് സുരക്ഷാ സേന. അതിർത്തി രക്ഷാ സേനയാണ് രണ്ടു പേരെ വധിച്ചത്. രാജസ്ഥാനിലെ ഗദറോഡ്…
Read More » - 2 May
‘സല്മാന് ഖാന് പേടിക്കേണ്ട, സുരക്ഷയൊരുക്കുന്നത് മോദിയും അമിത് ഷായുമാണ്’: കങ്കണ റണൗത്ത്
മുംബൈ: തനിക്ക് ഇന്ത്യയിൽ വധഭീഷണിയുണ്ടെന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി കങ്കണ റണൗത്ത് രംഗത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും അതിനാൽ സുരക്ഷയുടെ കാര്യത്തിൽ…
Read More » - 2 May
ബജ്റംഗ്ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: ബജ്റംഗ്ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന് ശ്രീരാമനായിരുന്നു പ്രശ്നം. ഇപ്പോള്‍ ജയ് റാം വിളിക്കുന്നവരും പ്രശ്നക്കാരാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. Read…
Read More » - 2 May
അപകീര്‍ത്തിക്കേസിൽ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധിയില്‍ ഹൈക്കോടതിയില്‍ സ്റ്റേ ഇല്ല
അഹമ്മദാബാദ്: അപകീര്‍ത്തിക്കേസിൽ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധിയില്‍ സ്റ്റേ ഇല്ല. ഹര്‍ജി വേനലവധിക്കുശേഷം വിധി പറയാന്‍ ഗുജറാത്ത് ഹൈക്കോടതി…
Read More » - 2 May
ഓഡിയോ ടേപ്പ് വിവാദം: വിലകുറഞ്ഞ രാഷ്ട്രീയത്തിന് സമയമില്ല, പ്രതികരണവുമായി എംകെ സ്റ്റാലിൻ
ചെന്നൈ: ഓഡിയോ ടേപ്പ് വിവാദത്തിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തനിക്ക് ഇത്തരം വിവാദങ്ങൾക്ക് സമയമില്ലെന്നും അതിൽ ഉൾപ്പെട്ടവർക്കായി പരസ്യം നൽകാൻ താൽപ്പര്യമില്ലാത്തതിനാൽ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ…
Read More »