India
- Jun- 2017 -4 June
ലോക്സഭയിൽ എംപിമാരുടെ ഹാജർനിലയെപ്പറ്റി അറിയാം
ന്യൂ ഡൽഹി ; ലോക്സഭയിൽ എംപിമാരുടെ ഹാജർനിലയെപ്പറ്റി അറിയാം. ലോകസഭയിലെ ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തത് ഉത്തര്‍പ്രദേശിലെ ബാന്തയില്‍നിന്നുള്ള എംപിയായ ഭൈരോണ്‍ പ്രസാദ് മിശ്രയാണ് 1,468 ചര്‍ച്ചകളിലാണ്…
Read More » - 4 June
ചെന്നൈയിൽ വീണ്ടും വൻ തീപിടിത്തം
ചെന്നൈ: ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം. നാലുദിവസം മുൻപ് കത്തിനശിച്ച ചെന്നൈ സിൽക്സിനു തൊട്ടടുത്ത കെട്ടിടമായ ബികെആർ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.
Read More » - 4 June
പാകിസ്ഥാനെ തോല്‍പ്പിക്കുന്നത് ഗംഗാനദിയില്‍ പാപം ഒഴുക്കിക്കളയുന്നതിന് തുല്യം; നവ്ജോത് സിംഗ് സിദ്ദു
ലുധിയാന: പാകിസ്ഥാനെ ക്രിക്കറ്റിൽ തോൽപ്പിച്ചാൽ ഗംഗാനദിയില്‍ പാപം ഒഴുക്കിക്കളയുന്നതിന് തുല്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജോത് സിംഗ് സിദ്ദു. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും…
Read More » - 4 June
ചോക്ലേറ്റ് വില്പനക്കാരന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചവരും കണ്ടുനിന്നവരും കേട്ടവരും ഞെട്ടൽ മാറാതെ
വിജയവാഡ: ചോക്ലേറ്റ് വില്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 18 കോടി രൂപ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. സി കിഷോര്‍ ലാലിന്റെ (30) അക്കൗണ്ടിലാണ് കോടികണക്കിന്…
Read More » - 4 June
ബിജെപി ഹര്‍ത്താല്‍ മാറ്റിവച്ചു
പാലക്കാട്: ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന ബിജെപി ഹർത്താൽ മാറ്റിവച്ചു. വാർഡുകളിലേക്കുള്ള ഫണ്ട് സംബന്ധിച്ച് ഭരണപക്ഷവുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനേത്തുടർന്നാണ് ഹർത്താൽ മാറ്റിയത്.
Read More » - 4 June
മൃതദേഹം വീട്ടിലെത്തിക്കാൻ മോർച്ചറി വാൻ നിഷേധിച്ചു ; പിന്നീട് സംഭവിച്ചത്
പുര്‍ണിയ ; മൃതദേഹം വീട്ടിലെത്തിക്കാൻ മോർച്ചറി വാൻ നിഷേധിച്ചു പിന്നീട് മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍. വടക്കുകിഴക്കന്‍ ബിഹാറിലെ പുര്‍ണിയ ജില്ലയില്‍ വെള്ളിയാഴ്ച റാണിബരി ഗ്രാമവാസിയായ ശങ്കര്‍ സായ്ക്കാണ്…
Read More » - 4 June
പരാതിക്കാരായ യുവതികളെ അപമാനിച്ച പോലീസുകാരൻ അറസ്റ്റിൽ
ലക്നൗ: പരാതിക്കാരായ പെണ്‍കുട്ടികളെ അപമാനിച്ച പൊലീസുകാരന് അറസ്റ്റില്‍. തങ്ങൾക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികളിൽ ഒരാളോട് ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന് മോശമായി പെരുമാറുകയായിരുന്നു.…
Read More » - 4 June
ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി
ന്യൂഡൽഹി: ആധാര്‍ വിവരങ്ങളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം…
Read More » - 4 June
മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്
അബുദാബി ; മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്. എംടി യുടെ നോവല്‍ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനുള്ള പിന്തുണ ചിത്രത്തിന്റെ നിര്‍മാതാവ് ബി. ആര്. ഷെട്ടിയെയാണ് പ്രധാനമന്ത്രി അറിയിച്ചത്.…
Read More » - 4 June
അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കെ പി എ മജീദ്
കോഴിക്കോട് ; അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് കെ പി എ മജീദ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ സന്ദർശിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്…
Read More » - 4 June
സ്ത്രീകള്‍ യുദ്ധ മുഖത്തേക്ക് : ചരിത്ര നീക്കത്തിനൊരുങ്ങി ഇന്ത്യൻ കരസേന
ന്യൂഡൽഹി:സ്ത്രീകൾക്കു സൈന്യത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികളുമായി ഇന്ത്യ. യുദ്ധമുന്നണികൾക്കും ഏറ്റുമുട്ടലുകൾക്കും സ്ത്രീകളെ നിയോഗിക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്ത്യയിൽ അപൂർവമായാണ് സ്ത്രീകളെ കരസേനയുടെ …
Read More » - 4 June
യു.എ.ഇ പാക് വിദേശ കറൻസികൾ പിടിച്ചെടുത്തു: കാശ്മീരിൽ എൻ ഐ എ റെയ്ഡ് തുടരുന്നു
ന്യൂഡല്‍ഹി/ശ്രീനഗര്‍: കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഭീകര സംഘടനകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടംതേടി എന്‍.ഐ.എ റെയ്ഡ് നടത്തുന്ന പരിശോധന രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ ഇവിടെ നിന്ന്…
Read More » - 4 June
ഓക്സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കി ഇന്ത്യന്‍ സൈന്യം
ന്യൂഡൽഹി: ഓക്സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കി 4 ഇന്ത്യൻ സൈനികർ. കുന്ചോക്ക് തെന്ഡ, കേല്ഷണ്ഗ് ദൂര്ജി ഭൂട്ടിയ, കല്ഡന് പാഞ്ചൂര്‍, സോനം പുന്സോക് എന്നീ ധീരജവാന്മാരാണ്…
Read More » - 4 June
സമുദായ ഐക്യത്തിന്റെ ഉത്തമ മാതൃക: സംഘർഷം പതിവായതോടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ അഴിച്ചുമാറ്റി
ലക്നൗ/ മൊറാദാബാദ്: ക്ഷേത്രത്തിലും മുസ്ലീം പള്ളിലും ആരാധനയ്ക്ക് ഉച്ചഭാഷിണി ഉപയോഗിക്കില്ലെന്ന ഉറച്ച തീരുമാനവുമായി ഉത്തർ പ്രദേശിലെ ഒരു ജില്ലയിലെ മുസ്ലിം ഹിന്ദു സമുദായാംഗങ്ങൾ.മുന്‍പ് ഇവിടെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെ…
Read More » - 4 June
എയര്‍ ഏഷ്യയുടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു
മുംബൈ: ടിക്കറ്റ് നിരക്കുകൾ കുറച്ച് എയർ ഏഷ്യ. ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യാനുള്ള കുറഞ്ഞ നിരക്ക് 1099 രൂപയും പുറത്ത് 2999 രൂപയുമാക്കിയാണ് കുറച്ചിരിക്കുന്നത്. ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്,…
Read More » - 4 June
മണ്‍സൂണ്‍ പൂര്‍വ്വ ഓഫറുമായി ഗോ എയര്‍
മുബൈ: ഗോ എയര്‍ 48 മണിക്കൂര്‍ നീളുന്ന മണ്‍സൂണ്‍ പൂര്‍വ്വ ഓഫറുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് ഓഫര്‍ അവസാനിക്കും. ജൂലായ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ…
Read More » - 4 June
മനുഷ്യന്റെ തലയുള്ള പശുക്കുട്ടി പിറന്നു: കാണാൻ ആയിരങ്ങൾ ;വീഡിയോ
ലഖ്നൗ: ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ മനുഷ്യ തലയുള്ള പശുക്കുട്ടി പിറന്നു. മനുഷ്യന്റെതെന്ന് തോന്നുന്ന തലയുമായാണ് പശുക്കുട്ടി പിറന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി പ്രചരിക്കുകയാണ്.…
Read More » - 4 June
30,000 കോടി രൂപയുടെ കാര്‍ഷികടം എഴുതിതള്ളാന്‍ സര്‍ക്കാര്‍
മുംബൈ: യോഗി ആദിത്യനാഥിന് പിന്നാലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ 30,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളാന്‍ തീരുമാനമായി. ഈ ആവശ്യം…
Read More » - 4 June
യാത്രക്കാരന് സീറ്റ് ലഭിച്ചില്ല : റെയില്‍വെയ്ക്ക് 75000 രൂപ നഷ്ടപരിഹാരം
റിസര്‍വേഷന്‍ ചെയ്ത ട്രെയിന്‍ യാത്രക്കാരന് നേരിട്ട അസൗകര്യത്തിന് സംസ്ഥാന ഉപഭോക്തൃ കോടതി 75000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യന്‍ റെയില്വെയില്വേയോട് ആവശ്യപ്പെട്ടു. റിസര്‍വേഷന്‍ ചെയ്ത സീറ്റില്‍ മറ്റൊരാള്‍…
Read More » - 4 June
ഇനി ആശുപത്രിയില്‍ എത്തുംമുമ്പേ ഡോക്ടറിന് രോഗിയുടെ ആരോഗ്യവിവരങ്ങൾ അറിയാം
കൊല്‍ക്കത്ത: ഇനി മുതൽ ആംബുലൻസിൽ വന്നുകൊണ്ടിരിക്കുന്ന രോഗിയുടെ ആരോഗ്യ വിവരങ്ങൾ അതാത് സമയങ്ങളിൽ തന്നെ ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടറിന് അറിയാൻ സാധിക്കും. പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍ ഖരഗ്പുര്‍…
Read More » - 4 June
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍
ചമോലി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍ പറന്നു. ശനിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റോളം നേരം വ്യോമാതിര്‍ത്തി ലംഘിച്ച് ചോപ്പര്‍ പറന്നതായി ചമോലി എസ്.പി…
Read More » - 4 June
32 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു.പഠന സൗകര്യങ്ങളുടെ അപര്യാപ്തത ഇൗ കോളജുകളില്‍ ഉണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ…
Read More » - 4 June
കേരളം പാകിസ്ഥാൻ: ടൈംസ് നൗ പരാമർശത്തിൽ എം പി മാർ തമ്മിൽ ട്വിറ്റർ യുദ്ധം
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോള്‍ ടൈംസ് നൗ ചാനലിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ എം പി രംഗത്തെത്തി. ഉടൻ തന്നെ ഇതിനെതിർപ്പുമായി…
Read More » - 4 June
അഞ്ച് സൈനികരെ വധിച്ചെന്ന പാക് വാദം തള്ളി ഇന്ത്യ
ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക് വാദം തള്ളി ഇന്ത്യ. നിയന്ത്രണരേഖയിൽ കൃഷ്ണഘാട്ടി ടാറ്റ പാനി സെക്ടറിൽ വച്ച് അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നും…
Read More » - 4 June
വീടിനുനേരെ വെടിവയ്പ്: കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: സ്ഥലത്തെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ പ്രതികരിച്ചയാളുടെ വീടിനുനേരെ ആക്രമണം. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്തുണ്ടായ വീട്ടിലാണ് വെടിവയ്പുണ്ടായത്. ഖാലിദ് ഖുറേഷി എന്നയാളുടെ വീടിനു നേരെയാണ് വെടിവയ്പ്…
Read More »