India
- Jun- 2017 -5 June
പ്രവാസികളുടെ സുരക്ഷ : മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു
തിരുവനന്തപുരം : ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ…
Read More » - 5 June
ട്രെയിനില്‍ നിന്നു വീണ് യുവതി ഗുരുതരാവസ്ഥയില്‍ ; ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം
തിരുവനന്തപുരം : ഹൈദരാബാദില്‍ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍. മാരകമായി പരിക്കേറ്റ നിലയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി മലയാളിയാണെന്നാണു സംശയം. ബന്ധുക്കളെ…
Read More » - 5 June
ഖത്തർ വിഷയം ; നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്
ന്യൂ ഡൽഹി ; ഖത്തർ വിഷയം നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്. ഖത്തറുമായുളള ബന്ധം ആറു രാജ്യങ്ങൾ അവസാനിപ്പിച്ചത് ഗള്‍ഫ് മേഖലയിലെ ആഭ്യന്തരവിഷയമായതിനാൽ ഇന്ത്യ പക്ഷം പിടിക്കില്ലെന്നും…
Read More » - 5 June
മൊബൈൽ കണക്ഷന് ഇനി ആധാർ നിർബന്ധം
ന്യൂഡൽഹി: മൊബൈൽ കണക്ഷന് ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ. നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ഓരോ ഫോണ്‍ ഉപഭോക്താവിന്റെയും…
Read More » - 5 June
കോഴി വില കുതിച്ചുയരുന്നു
ന്യൂഡല്‍ഹി : കോഴി വില കുതിച്ചുയരുന്നു. രാജ്യത്തെ വ്യവസായികളുടെ സംഘടനയായ അസോചം നടത്തിയ പഠനമനുസരിച്ച് മാംസോപയോഗം 25-30 ശതമാനത്തില്‍ നിന്നു 35-40 ശതമാനമായി വര്‍ദ്ധിച്ചതായി കണ്ടെത്തി. രാജ്യത്ത്…
Read More » - 5 June
ജിഎസ്ടി നടപ്പാക്കൽ ; അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള മുഴുവൻപേരുടെയും സഹകരണം ജിഎസ്ടി നടപ്പാക്കുന്നതിൽ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി…
Read More » - 5 June
അമ്മയുടെ മരണത്തിന് പ്രതികാരം ; പതിനഞ്ച് വയസ്സുകാരനെ കുട്ടികള്‍ ക്രൂരമായി കൊലപ്പെടുത്തി
ആഗ്ര : പതിനഞ്ച് വയസ്സുകാരനെ മൂന്നുകുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമാന്‍ ശര്‍മ്മ (15) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.…
Read More » - 5 June
പാളം മുറിച്ചു കടന്ന പെണ്‍കുട്ടിയെ ട്രെയിന്‍ ഇടിച്ചിട്ടു ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മുംബൈ : പാളം മുറിച്ചു കടന്ന പെണ്‍കുട്ടിയെ ട്രെയിന്‍ ഇടിച്ചിട്ടു. ഒരു സ്റ്റേഷന് ഒന്നാകെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. എന്നാല്‍ തീവണ്ടി കടന്നു പോയപ്പോള്‍ കാര്യമായ പരിക്കുകളൊന്നുമില്ലാതെ…
Read More » - 5 June
ഇന്ത്യയുടെ സ്വപ്ന വിക്ഷേപണം വിജയകരം
ചെന്നൈ: ഇന്ത്യയുടെ സ്വപ്ന വിക്ഷേപണം വിജയകരം . ഐഎസ്ആർഓ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക്ക് സാങ്കേതികവിദ്യയോടുകൂടിയ ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനം ജി.എസ്.എല്‍.വി. മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ…
Read More » - 5 June
മോദിയുടെ ആ പരാമര്‍ശം ചൈനയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടു
ബീജിംഗ്•അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുമ്പോഴും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരു ‘വെടിയുണ്ട’ പോലും പൊട്ടിയിട്ടില്ലെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് ചൈന. “പ്രധാനമന്ത്രി…
Read More » - 5 June
ജിഎസ് എൽവി മാർക് 3 വിക്ഷേപിച്ചു
ജിഎസ് എൽവി മാർക് 3 വിക്ഷേപിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജെനിക് എൻജിനുള്ള ജിഎസ് എൽവി മാർക് 3 ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് വിക്ഷേപിച്ചത്.
Read More » - 5 June
കല്യാണമണ്ഡപത്തിൽ അരങ്ങേറിയത് നാടകീയരംഗങ്ങൾ; ചേട്ടനെ തള്ളിമാറ്റി വധുവിനെ അനിയന് താലികെട്ടി
വെല്ലൂർ: തമിഴ് നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുപ്പട്ടൂരിൽ കല്യാണത്തിനിടെ നാടകീയ രംഗങ്ങൾ. താലി കെട്ടുന്നതിനിടെ ജേഷ്ഠനെ തള്ളി മാറ്റി അനുജന് വധുവിന്റെ കഴുത്തില്‍ താലികെട്ടി. ചെല്രാംപട്ടിയിലെ കാമാരവേല്…
Read More » - 5 June
നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന് പ്രമുഖ നടി: നടിയുടെ കുറിപ്പ് വൈറലാകുന്നു
ബെംഗളൂരു•നിര്‍മ്മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കന്നഡ നടി അവന്തിക ഷെട്ടി രംഗത്ത്. ‘രാജു ഇംഗ്ലീഷ് മീഡിയം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ.സുരേഷ് തന്നെ പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും…
Read More » - 5 June
ഗർഭിണിയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തി
ഗർഭിണിയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തി. കർണാടകയിലെ ബിജാപുർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരിയിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട ബാനുഭീഗം (21) എന്ന യുവതി ദളിത് വിഭാഗത്തിൽപെട്ട…
Read More » - 5 June
വിദേശത്ത് കുടുങ്ങിയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിച്ചു – സുഷമ സ്വരാജ്
ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ പെട്ടു പോയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിക്കാനായെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. മോദി സര്‍ക്കാരിന്റെ…
Read More » - 5 June
അനധികൃത സ്വത്ത് സമ്പാദനക്കേസ് ; ശശികലയ്ക്ക് പരോൾ
ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് പരോൾ അനുവദിച്ചതായി സൂചന. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന ശശികലയ്ക്ക്…
Read More » - 5 June
യാസിന് മാലിക് അറസ്റ്റില്‍
ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക് അറസ്റ്റിൽ. മാലികിന്റെ വീട്ടിൽ ഇന്ന് രാവിലെ നടന്ന റെയ്ഡിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . മെയ്…
Read More » - 5 June
പാക്കിസ്ഥാന് ഉപേദശവുമായി വീരേന്ദര്‍ സേവാഗ്
ഡല്‍ഹി: പാക്കിസ്ഥാന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. കഴിഞ്ഞദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് നേരിട്ട കനത്ത പരാജയത്തിന്…
Read More » - 5 June
ഒഡിഷയിൽ മാവോയിസ്റ്റ് ആക്രമണം : ഒരു സൈനികൻ കൊല്ലപ്പെട്ടു
കന്ദമാൽ: ഒഡിഷയിലെ കന്ദമാലിൽ നടന്ന മാവോയിസ്റ് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. പത്തു സൈനികർക്കു പരുക്കേറ്റു . ബലിഗുദയിലെ വനത്തിൽ പതിയിരുന്ന മാവോയിസ്റ്റുകൾ സൈനികർക്കു നേരെ ആക്രമണം…
Read More » - 5 June
എന്‍ഡിടിവി ചെയര്‍മാന്റെ വസതിയില്‍ സിബിഐ റെയ്ഡ്
ഡൽഹി:എന്‍ഡിടിവി സഹസ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍പേഴ്സണുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുന്നു. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്. സിബിഐ…
Read More » - 5 June
ഇന്ത്യയുടെ മാര്‍ക്ക് ത്രീ റോക്കറ്റ് ഇന്ന് കുതിച്ചുയരും
തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.28 ന് ഇന്ത്യയുടെ മാര്‍ക്ക് ത്രീ റോക്കറ്റ് പറന്നുയരും. ഇതോടെ കാല് നൂറ്റാണ്ട് നീണ്ട ഐ എസ് ആര് ഒ യുടെ ഗവേഷണം…
Read More » - 5 June
തൊണ്ണൂറ്റിയെഴാമത്തെ വയസ്സിൽ പരീക്ഷ എഴുതുന്ന ഈ മുത്തച്ഛനെ പരിചയപ്പെടാം
ബീഹാർ: ബീഹാറിലെ രാജ്പുർ വൈശ്യ തൊണ്ണൂറ്റിയെഴാം വയസിലും പരീക്ഷയ്ക്ക് തയ്യാറാകുകയാണ്. പ്രായത്തിന്റെ അവശതകൾ മറികടന്ന് നളന്ദ സർവകലാശാല നടത്തുന്ന എം.എ സാമ്പത്തികശാസ്ത്രം അവസാനവർഷ പരീക്ഷയാണ് മുത്തച്ഛൻ എഴുതുന്നത്.…
Read More » - 5 June
സി ആര് പി എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം
ശ്രീനഗര്‍ : കശ്മീരിലെ ബന്ദിപ്പോരയില്‍ സി ആര് പി എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം. നാല് ഭീകരരെ സൈന്യം വധിച്ചു. കുറച്ചുനാളുകളായി കാശ്മീരില്‍ ആക്രമണങ്ങള്‍ നടന്നു വരികയായിരുന്നു. കൂടുതല്‍…
Read More » - 4 June
ജിയോ തരംഗം: മൊബൈലില്‍ അശ്ലീലം കാണുന്നവരുടെ എണ്ണത്തില്‍ അമ്പരപ്പിക്കുന്ന വര്‍ധന
മുംബൈ/ന്യൂഡല്‍ഹി•രാജ്യത്ത് മൊബൈല്‍ ഡാറ്റ നിരക്കുകള്‍ താഴ്ന്നതോടെ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷം രണ്ടാം പകുതിയില്‍ ഇത്തരത്തില്‍ അശ്ലീല…
Read More » - 4 June
കാറിനുള്ളില്‍ നിന്ന് നിയമപാലകനെ കണ്ടെത്തിയത് അനാശാസ്യക്കാരനായി
കൊണ്ടെഗാവ്•കാറില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ട പോലീസുകാരനെ പിടികൂടിയ നാട്ടുകാരെ കേസില്‍ കുടുക്കാന്‍ പോലീസിന്റെ ശ്രമം. ചത്തിസ്ഗഡിലെ കൊണ്ടേഗാവ് ഗ്രാമത്തിലെ വനപ്രദേശത്താണ് സംഭവം. വനപ്രദേശത്ത് കാറില്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന മുന്ന…
Read More »