Latest NewsNewsIndia

ബിയർ ആരോഗ്യത്തിനു നല്ലതാണെന്ന് പരാമർശം: ആന്ധ്ര മന്ത്രി വിവാദത്തിൽ

ഹൈ​ദ​രാ​ബാ​ദ്: ബിയർ ആരോഗ്യത്തിനു ഗുണകരമാണെന്ന് പറഞ്ഞ ആന്ധ്രപ്രദേശ് എ​ക്‌​സൈ​സ് മ​ന്ത്രി കെ.​എ​സ്. ജ​വ​ഹ​ര്‍ വി​വാ​ദ കു​രു​ക്കി​ൽ. സംസ്ഥാനത്തിന്റെ മദ്യനയത്തെ പറ്റിയുള്ള ചർച്ചക്കിടയിൽ മന്ത്രി നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് എതിർ പാർട്ടികൾ ഉള്പപ്പടെയുള്ളവർ പ്രതിക്ഷേധവുമായി രംഗത്തെത്തി.

ബി​യ​ർ ആ​രോ​ഗ്യ​ത്തി​ന് ഉത്തമമായ പാനീയമാണെന്നും ബി​യ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​മെന്നും പറഞ്ഞ മ​ന്ത്രി ഉ​യ​ർ​ന്ന തോ​തിൽ ആ​ൽ​ക്ക​ഹോ​ളുള്ള മ​ദ്യ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കൂട്ടിച്ചേർത്തിരുന്നു.
അങ്ങനെയെങ്കിൽ മെഡിക്കൽ സ്റ്റോറുകളിൽ കൂടി ബിയർ ലഭ്യമാക്കാം എന്ന് വൈ​എ​സ്ആ​ര്‍ കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​വും എം.എ​ല്‍എ​യു​മാ​യ ആ​ര്‍.​കെ റോ​ജ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button