മുംബൈ: വിദേശനാണ്യ വിനിമയത്തിൽ രൂപയ്ക്ക് വലിയ നേട്ടം. വിദേശനാണ്യ വിനിമയത്തിൽ ഡോളറിനെതിരെ രൂപ കരുത്താർജ്ജിച്ചു. രൂപയ്ക്ക് ചൊവാഴ്ച്ച 14 പൈസയുടെ നേട്ടമാണ് ഉണ്ടായത്.
ഒരു ഡോളറിന് 64.74 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 64.88 എന്ന നിലയിലായിരുന്നു തിങ്കളാഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്.
Post Your Comments