CinemaLatest NewsIndiaYoga

വെള്ളത്തിനടിൽ യോഗ ചെയ്ത് യാമി

യോഗ സൗന്ദര്യം വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ആണ്. എല്ലാ താരങ്ങളും സൗന്ദര്യം വർധിപ്പിക്കാൻ യോഗ ചെയ്യാറുമുണ്ട്. എന്നാൽ വ്യത്യസ്‌തമായ രീതിയിൽ യോഗ ചെയ്യുകയാണ് യാമി. യാമിയുടെ യോഗ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

വെള്ളത്തിനടിയിലാണ് യാമിയുടെ യോഗ അഭ്യാസം. ഹോട്ട് ലൂക്കിലുള്ള യാമിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് സ്റ്റൈലായി തലമുടിയൊക്കെ കെട്ടിവച്ച് ഹോട്ട് ലുക്കിലാണ് താരം. യാമി യോഗ ട്രെയ്‌നിയുടെ സഹായത്തോടെയാണ് യോഗ അഭ്യസിക്കുന്നത്. ഹീറോ എന്ന മലയാളം ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് യാമി. ഷാരുഖ് ഖാന്റെ കാബിലിലെ നായിക വേഷം ഏറെ ശ്രദ്ധ നേടി. തമിഴ്, തെലുങ്ക്, പഞ്ചാബി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button