India
- Jun- 2017 -16 June
ഭീകരാക്രമണം 5 പേർ കൊല്ലപ്പെട്ടു
ജമ്മു ; ഭീകരാക്രമണം 5 പേർ കൊല്ലപ്പെട്ടു. അനന്ത്നഗറിൽ പട്രോളിംഗ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 5 പോലീസുകാരാണ് കൊല്ലപ്പെട്ടത്.
Read More » - 16 June
വിദ്യാര്‍ഥികളുടെ കല്ലേറില്‍ പ്രിന്‍സിപ്പലിന് ഗുരുതര പരിക്ക്
ചെന്നൈ: വിദ്യാര്‍ഥികളുടെ കല്ലേറില്‍ പ്രിന്‍സിപ്പലിന് ഗുരുതര പരിക്ക്. ചെന്നൈ പച്ചൈയപ്പ കോളേജ് പ്രിന്‍സിപ്പല്‍ കല്ലരാജിനാണ് വിദ്യാര്‍ഥികളുടെ കല്ലേറില്‍ പരിക്കേറ്റത്. കോളേജിനു മുന്നിലെ ദേശീയപാതയില്‍ ചില വിദ്യാര്‍ഥികള്‍ പടക്കം…
Read More » - 16 June
ഇന്ത്യ വികസന സ്വപ്നങ്ങൾക്ക് രാജീവ് ചന്ദ്രശേഖർ നൽകിയ സംഭാവന: അധികം ആരുമറിയാത്ത കഥ
നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ വികസന സ്വപ്നങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാക്കുമ്പോൾ അതിൽ മലയാളിയും, എൻ.ഡി.എ കേരളം വൈസ് ചെയർമാനും ആയ രാജീവ് ചന്ദ്രശേഖർ നൽകിയ…
Read More » - 16 June
ജയിലില്‍ നിന്ന് പാക് പതാക കണ്ടെത്തി
ചെന്നൈ: ജയിലില്‍ നിന്ന് പാക് പതാക കണ്ടെത്തി. തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്ന് പാകിസ്ഥാന് പതാക കണ്ടെത്തി. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍…
Read More » - 16 June
2016 ൽ ഇന്ത്യൻ സൈന്യം കൊന്നൊടുക്കിയ ഭീകരരുടെ കണക്ക് പുറത്ത്
2016ൽ മാത്രം ജമ്മു കാശ്മീരിൽ 150 ഭീകരരെ സൈന്യം വധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രലായം. 82 സുരക്ഷാ ഉദ്യോഗസ്ഥർക്കും 15 പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. ചെറുതും വലുതുമായി 322…
Read More » - 16 June
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രയത്നം ഫലം കണ്ടു : കല്ലെറിഞ്ഞിരുന്ന കശ്മീരിലെ യുവാക്കള്‍ പഠനത്തിനായി ഐ.ഐ.ടിയിലേയ്ക്ക്
ശ്രീനഗര്‍ : സൈന്യത്തിന്റെ പ്രയത്നം ഫലം കണ്ടു. കല്ലെറിഞ്ഞിരുന്ന കശ്മീരിലെ യുവാക്കള്‍ ഇനി ലാപ്ടോപ്പുമായി നടക്കും. ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാം പരിശീലനം…
Read More » - 16 June
സൈന്യത്തെ ആക്ഷേപിക്കുന്നവരും ഭീകരരെ പുകഴ്ത്തുന്നവരും ഈ ചിത്രം കാണുക
ഇന്ത്യന്‍ സൈന്യം നമ്മുടെ അഭിമാനമാണ് എന്നതില്‍ സംശയമില്ല. നമ്മള് സുഖമായി ഉറങ്ങുന്നത് അതിര്‍ത്തിയില്‍ അവര്‍ കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്. എന്നാല്‍ ഇതേ സൈന്യത്തിന്റെ എല്ലാ…
Read More » - 16 June
പാചകവാതക വിലയും നിത്യോപയോഗ സാധനങ്ങളുടേയും വില ഉടന്‍ കുറയും
ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതകത്തിന് എന്നും വില വര്‍ദ്ധനയാണ്. എന്നാല്‍ ഇനി വീട്ടമ്മമാര്‍ക്ക് സന്തോഷിക്കാം. ജൂലൈ 1 മുതല്‍ ജിഎസ്ടി (ഗുഡ്സ് ആന്‍ഡ് സര്‍വ്വീസ്…
Read More » - 16 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി
ന്യൂ ഡൽഹി ; രാഷ്ട്രപതി തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി. സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് യെച്ചൂരി. മതേതര മൂല്ല്യങ്ങളിൽ വിശ്വാസവും,ഭരണാഘടന സംരക്ഷിക്കുമെന്ന് ഉറപ്പ്…
Read More » - 16 June
ആധാര്‍ നിര്‍ബന്ധമാക്കി
ന്യൂ ഡല്‍ഹി : പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31 നകം നിലവിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിക്കണം. ആധാര്‍ ബന്ധിപ്പിചില്ലെങ്കില് അക്കൗണ്ടുകള്‍ നിര്ജീവ്മാകും. 50000…
Read More » - 16 June
യുവാവിന്റെ ശരീരത്തില്‍ നിന്ന് പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്തു
ഉദയ്പുര്‍ : യുവാവിന്റെ ശരീരത്തില്‍ നിന്ന് പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്തു. ഉദയ്പുരിലാണ് 22 വയസ്സുള്ള യുവാവിന് സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടന്നത്.…
Read More » - 16 June
കാലവർഷം ഇത്തവണ പതിവ് തെറ്റിക്കുമെന്ന് പ്രവചനം
ന്യൂഡൽഹി: ഇത്തവണത്തെ കാലവര്‍ഷം പതിവ് തെറ്റിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. സാധാരണയിലും വളരെ സമയമെടുത്തുമാത്രമെ ഇന്ത്യയുടെ മധ്യഭാഗത്ത് കാലാവർഷമെത്തുകയുള്ളു. ദക്ഷിണേന്ത്യയില്‍ നിന്ന് മധ്യ ഇന്ത്യയിലേക്കും അവിടെ നിന്ന് ഉത്തരേന്ത്യയിലേക്കുമാണ്…
Read More » - 16 June
‘ടോക്ക് ടു എകെ’ പരിപാടിക്ക് കോഴ:മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: എഎപി സര്‍ക്കാരിന്റെ ‘ടോക്ക് ടു എകെ’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയ്ന് പരിപാടിയില്‍ കോഴ കൊടുത്തെന്ന പരാതിയെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി…
Read More » - 16 June
ടിഡിപി എംപിക്ക് ആറ് വിമാനക്കമ്പനികളുടെ വിലക്ക്
വിശാഖപട്ടണം: തെലുങ്കുദേശം പാർട്ടി എംപി ദിവാകർ റെഡ്ഡിക്ക് ഇൻഡിഗോയടക്കമുള്ള ആറു വിമാനക്കമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തി. വിമാനക്കമ്പനി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത്തിന്റെ പേരിലാണ് യാത്രാവിലക്ക്. ഇൻഡിഗോയ്ക്ക് പുറമെ എയർ…
Read More » - 16 June
കുല്‍ഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്: പ്രദേശം സൈന്യം വളഞ്ഞു
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാം ജില്ലയിലെ ചില വീടുകളിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നു പ്രദേശം സൈന്യം വളഞ്ഞു.ഇവിടുത്തെ വീടുകളിൽ മൂന്നു ഭീകരൻ ഒളിഞ്ഞിരിക്കുന്നെന്നാണ് റിപ്പോർട്ട്.…
Read More » - 16 June
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ മെട്രോമാന് ഇ.ശ്രീധരന്…: അഭ്യൂഹങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ മെട്രോമാന് ഇ. ശ്രീധരനും. അഭ്യൂഹങ്ങള്‍ പരക്കുന്നത് ഇങ്ങനെ. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഇ.ശ്രീധരനെ ഒഴിവാക്കിയതിന്റെ വന്‍ വിവാദം…
Read More » - 16 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി മരണം
ധർമശാല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. അപകടത്തിൽ 10 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ ധരിയാരക്കടുത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ്…
Read More » - 16 June
സഹോദരിമാരായ കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം
ഡെറാഡൂൺ: 13ഉം മൂന്നും വയസുള്ള സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മാതാവ് സീത ദേവി ജോലിക്ക് പോയ ശേഷം കുട്ടികൾ രണ്ട്…
Read More » - 16 June
വിദ്യാര്‍ഥികള്‍ ബിരുദദാന ചടങ്ങില്‍ ഗൗണും തലപ്പാവും ധരിക്കേണ്ടതില്ലെന്ന്ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ വിദ്യാർഥികൾ ഉത്തരാഖണ്ഡ് പാരമ്പര്യവും സംസ്കാരവും പകരുന്ന പ്രത്യേക വസ്ത്രം ധരിച്ചാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്തിന്റെ നിർദേശം. കൊളോണിയല്‍ കാലഘട്ടത്തില്‍ പിന്തുടരുന്ന…
Read More » - 16 June
എല്ലാ ദിവസവും ഇന്ധന വിലയില്‍ മാറ്റം:ആദ്യ ദിനം പെട്രോളിനും ഡീസലിനും വില കുറഞ്ഞു
തിരുവനന്തപുരം:രാജ്യത്തുടനീളം പെട്രോൾ വില പ്രതിദിനം മാറുന്ന സംവിധാനവും വെള്ളിയാഴ്ച നിലവിൽ വന്നു.മൊബൈലില്‍ നിന്ന് RSP< SPACE >DEALER CODE ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയച്ചാൽ…
Read More » - 16 June
കേന്ദ്രസർക്കാർ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടി വിവരങ്ങൾ ശേഖരിക്കുന്നു
തിരുവനന്തപുരം: 45 വയസ്സ് പിന്നിട്ടവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുന്നു. രാജ്യത്തെ 30 സംസ്ഥാങ്ങളിലും ആറു കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ നടക്കും. കേരളത്തിലെ 10 ജില്ലകളിലെ 16…
Read More » - 16 June
ജനതാദള്‍-എസ് സഹായത്തോടെ ബി.ജെ.പി കൗൺസിൽ സ്ഥാനം നിലനിർത്തുന്നു
ബെംഗളൂരു: കര്ണാടകനിയമനിര്മാണ കൗണ്‍സില്‍ ചെയര്മാന് സ്ഥാനം ബി.ജെ.പി. നിലനിര്‍ത്തി. ജനതാദള്‍-എസിന്റെ പിന്തുണയോടെയാണ് ബി.ജെ.പി സ്ഥാനം നിലനിർത്തിയത്. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തിയാണ് ഡി.എച്ച്. ശങ്കരമൂര്‍ത്തി കൗണ്‍സില്‍ ചെയര്‍മാന്‍സ്ഥാനം…
Read More » - 16 June
ഗൂർഖാലാൻഡ് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം രൂക്ഷം: കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു
ഡാർജിലിങ് : ഗൂർഖാലാൻഡ് സംസ്ഥാനത്തിന്നായുള്ള പ്രക്ഷോഭം പടരുന്നു. കേന്ദ്രം കൂടുതൽ സേനയെ വിന്യസിച്ചു. ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമാണ് കൂടുതൽ സേനയെ വിന്യസിച്ചതു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസമായി…
Read More » - 16 June
പുതിയൊരു ആർ.എസ്.എസ് രാഷ്ട്രീയ ഷിയ സമാജ് ആയി സ്നേഹത്തിനും സാഹോദര്യത്തിനും വേണ്ടി വരുന്നു
ലക്നൗ: യുപിയിൽ പുതിയൊരു ആർഎസ്എസ് വരുന്നു. രാഷട്രീയ ഷിയ സമാജ് എന്നാണ് സംഘടനയുടെ പേര്. ‘സ്നേഹവും സാഹോദര്യവും ഇന്ത്യയൊട്ടുക്കു നിലനിൽക്കണം. രാമനു (ശ്രീരാമന്) വേദനിച്ചാൽ റഹീമിനും അത്…
Read More » - 16 June
നാട്ടിലെ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും ഇനി മുതല്‍ വോട്ട് ചെയ്യാം മണ്ഡലത്തില്‍ നേരിട്ടെത്തിയും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം
ന്യൂഡല്‍ഹി : നാട്ടിലെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താം. പ്രവാസി ഇന്ത്യക്കാര്‍ക്കു വിദേശത്തുവച്ചുതന്നെ സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍…
Read More »