Latest NewsCricketNewsIndiaSports

രവി ശാസ്ത്രിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമതിനായ രവി ശാസ്ത്രിക്ക് ഏഴു കോടി രൂപ വാർഷിക പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയതത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെ നേരത്തേ ബിസിസിഐയോട് പ്രതിഫലം ഏഴര കോടിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ബിസിസിഎെ ഈ ആവശ്യം തള്ളികളഞ്ഞു. പരിശീലകന്‍റെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ തീരുമാനിക്കുന്നതിന് ബോ​ര്‍ഡ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സി​കെ ഖ​ന്ന, സി​ഇ​ഒ രാ​ഹു​ല്‍ ജോ​ഹ്‌​റി, എ​ഡ​ല്‍ജി, ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി എ​ന്നിവരുടെ നാ​ലം​ഗ ക​മ്മ​റ്റി​യെ​യാ​ണ് മേ​ല്‍നോ​ട്ട സ​മി​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button