India
- Aug- 2017 -21 August
ദേശീയ ബാങ്ക് പണിമുടക്ക് സേവനങ്ങളെ ബാധിക്കും
ഡല്‍ഹി : രാജ്യത്തെ ബാങ്കുകള്‍ ആഗസ്റ്റ് 22ന് ദേശീയ പണിമുടക്കിലേക്ക്. സെപ്റ്റംബര്‍ 15 ന് യുഎഫ്ബിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പാര്‍ലമെന്റിലേക്ക് മാര്‍ച്ച്…
Read More » - 21 August
ബിജെപി മുഖ്യമന്ത്രിമാരുമായി ഇന്ന് മോദി അമിത്ഷാ കൂടിക്കാഴ്ച
ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്നു കൂടിക്കാഴ്ച നടത്തും. 13 മുഖ്യമന്ത്രിമാര്‍ക്കും ആറ്…
Read More » - 21 August
ഡല്‍ഹിയുടെ സുരക്ഷയ്ക്ക് അമേരിക്കയുടെ പ്രതിരോധ സംവിധാനം പരിഗണനയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ സുരക്ഷയ്ക്ക് അമേരിക്കയുടെ പ്രതിരോധ സംവിധാനം പരിഗണനയില്‍. ശത്രുരാജ്യങ്ങളുടെ ക്രൂസ് മിസൈലുകളില്‍നിന്നും യുദ്ധവിമാനങ്ങളില്‍നിന്നും തലസ്ഥാന നഗരമായ ഡല്‍ഹിയെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ മിസൈല്‍വേധ കവചസംവിധാനം ഒരുക്കുന്നത് ഇന്ത്യ…
Read More » - 21 August
രാഷ്ട്രപതി ഇന്ന് അതിർത്തിയിൽ.
ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കാഷ്മീർ സന്ദർശിക്കും. കാഷ്മീരിലെ അതിർത്തിപ്രദേശമായ ലേയിലാണ് അദ്ദേഹമെത്തുന്നത്. അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ സന്ദർശനം.…
Read More » - 21 August
മുസഫര്‍ നഗര്‍ ട്രെയിനപകടം: ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 23 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് റയില്‍വെ നടപടി…
Read More » - 21 August
ഡൽഹിയിലും പിടിമുറുക്കി ബ്ലൂ വെയ്ൽ ഗെയിം
ന്യൂഡൽഹി: കൊലയാളി ഗെയിം രാജ്യ തലസ്ഥാനത്തും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. പതിനാറുകാരന് ഡല്‍ഹിയിലെ അശോക് വിഹാറില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ആത്മഹത്യയ്ക്കു കാരണം ബ്ലുവെയ്ല് ഗെയിമാണെന്നാണ്…
Read More » - 21 August
ബിജെപിക്ക് 60 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സ്.
ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 60 ലക്ഷം കടന്നു. ഇന്ത്യയിലെ മറ്റേത് പാര്‍ട്ടികളെയും പിന്നിലാക്കിയാണ് ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണത്തില്‍ ബി.ജെ.പി ഒന്നാമത്…
Read More » - 21 August
അഞ്ച് വര്‍ഷത്തിനിടെ 298 ഇന്ത്യാക്കാര്‍ക്ക് പൌരത്വം നല്‍കിയെന്ന് പാകിസ്ഥാന്.
ഇസ്ളാമബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാകിസ്ഥാനിലേക്ക് കുടിയേറിയ 298 ഇന്ത്യാക്കാര്‍ക്ക് പൌരത്വം നല്‍കിയെന്ന് പാകിസ്ഥാന് ആഭ്യന്തരമന്ത്രാലയം. നിയമസഭയില്‍ ഒരു അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം…
Read More » - 21 August
കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയെന്ന് സര്‍വേ
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയെന്ന് സര്‍വേ. ഭരണം തിരിച്ച് പിടിക്കാന്‍ പരിശ്രമിക്കുന്ന ബി.ജെ.പിയുടെ തന്ത്രങ്ങള്‍ വിഭാലമാകുന്ന രീതിയിലാണ് സര്‍വേ ഫലം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്…
Read More » - 21 August
മരണസംഘ്യ കുത്തനെ ഉയരുന്നു. ഇതുവരെ മരണം 389
ലഖ്നൌ: ഉത്തരേന്ത്യയിലെ ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം സംസ്ഥാനങ്ങളെ ദുരിതത്തിലാഴ്ത്തി ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നു. ഇതുവരെ ആകെ 389 പേരാണ് മരണപ്പെട്ടത്.…
Read More » - 21 August
ഗൂർഖ ജൻമുക്തി മോർച്ച നേതാവിനെതിരെ യുഎപിഎ.
ഡാർജിലിങ്: ഗൂർഖ ജൻമുക്തി മോർച്ച നേതാവിനെതിരെ യുഎപിഎ ചുമത്തി. ഡാർജിലിംഗിൽ ശനിയാഴ്ച രാത്രിയുണ്ടായ രണ്ട് ഗ്രനേഡ് ആക്രമണങ്ങളിൽ പങ്കുണ്ടെന്ന കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി. ഗൂർഖ ജൻമുക്തി മോർച്ച (ജിജെഎം)…
Read More » - 20 August
കര്‍ണാടകയില്‍ ആര്? പ്രീ-പോള്‍ സര്‍വേ ഫലം പുറത്ത്
ബെംഗളൂരു•കര്‍ണാടകയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രീ-പോള്‍ സര്‍വേ. ബിജെപി കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ പറയുന്നു. 2018 ലെ…
Read More » - 20 August
ഡ്രോണ്‍ സാന്നിദ്ധ്യം; വിമാനത്താവളം അടച്ചിട്ടു
ന്യൂഡല്‍ഹി: ഡ്രോൺ സാന്നിധ്യത്തെ തുടർന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഗോവയില്‍ നിന്നുമെത്തിയ എയര്‍ ഏഷ്യാ വിമാനത്തിന്റെ പൈലറ്റ് ആകാശത്ത്…
Read More » - 20 August
കേന്ദ്രസർക്കാർ ശക്തമായ നടപടികളിലേക്ക്; ജയ്റ്റ്ലി
മുംബൈ: കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കെന്ന്കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുള്ള 7.5 ശതമാനം ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ തൃപ്തരല്ലെന്നും വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍…
Read More » - 20 August
വാഹനാപകടത്തില്‍ പെട്ട എം.പി അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്‍ക്കത്ത: വാഹനാപകടത്തിൽ നിന്നും കോണ്‍ഗ്രസ് എം.പി അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടെയ്നര്‍ ലോറി ഇടിച്ചു തെറിപ്പിച്ച കാറിനുള്ളില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രിയുമായ ആദിര്‍ ചൗധരിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പശ്ചിമ…
Read More » - 20 August
വിമാന സർവ്വീസുകൾ പുനരാരംഭിച്ചു
ന്യൂ ഡൽഹി ; ഡൽഹി വിമാനത്താവളത്ത് നിർത്തിവെച്ച് വിമാന സർവ്വീസുകൾ പുനരാരംഭിച്ചു. വിമാനത്താവള പരിസരത്ത് ഡ്രോൺ ശ്രദ്ധയിൽപെട്ടെന്ന് പൈലറ്റ് അറിയിച്ചതിനെ തുടർന്നാണ് വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തി…
Read More » - 20 August
സ്ഫോടന പരമ്പരയെ തുടർന്ന് ജാഗ്രതാ നിർദ്ദേശം
ഡാർജിലിംഗ്: സ്ഫോടന പരമ്പരയെ തുടർന്ന് പശ്ചിമബംഗാളിൽ ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമബംഗാളിലെ ഡാർജിലിംഗ്, കാലിംപോംഗ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളെ തുടർന്നാണ് പ്രദേശത്ത് പോലീസ് ജാഗ്രതാ നിർദേശം…
Read More » - 20 August
കേന്ദ്രത്തിന്റെ ‘ഹിന്ദി’ കത്തിന് ‘ഒഡിയ’ മറുപടി
ന്യൂഡല്‍ഹി: ഒഡീഷ എംപിയും ബിജു ജനതാദള്‍ നേതാവുമായ തഥാഗത് സത്പതിയ ഹിന്ദിയില്‍ കേന്ദ്രമന്ത്രി അയച്ച കത്തിന് ഒഡിയ ഭാഷയില്‍ എഴുതിയ മറുപടി നല്കി. കേന്ദ്ര ഗ്രാമവികസന മന്ത്രി…
Read More » - 20 August
അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ചു
ന്യൂഡൽഹി : അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡൽഹിയില്‍ ഞായറാഴ്ച ഉച്ചക്ക് 12.30 ന് ലോക് നായിക് ജയപ്രകാശ് നാരായണൻ ആശുപത്രിയിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ…
Read More » - 20 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ട്രെയിൻ ദുരന്തത്തിന് കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് പ്രാഥമിക നിഗമനം. ഇന്നലെയാണ് ഉത്തര്‍പ്രദേശിലെ പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോയ…
Read More » - 20 August
നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ തെലുങ്ക് നടന് സ്രുജന്‍, സംവിധായകന് ചലപതി എന്നിവർ അറസ്റ്റിൽ. സ്രുജനും ചലപതിയും ചേർന്ന് ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്…
Read More » - 20 August
റെയിൽ സുരക്ഷ ; കേന്ദ്രസർക്കാർ ഇടപെടണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം ; റെയിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ ആവശ്യവുമായി ചെന്നിത്തല രംഗത്തെത്തിയത്. റെയിൽ അപകടങ്ങൾ…
Read More » - 20 August
23 വയസ്സിനിടെ ജയിലില്‍ കയറിയത് 21 തവണ; ഇപ്പോള്‍ പ്രചാരകൻ
ഡല്‍ഹി: 23 വയസ്സിനിടെ ജയിലില്‍ കയറിയത് 21 തവണ. അക്രം ഇപ്പോള്‍ സമൂഹ തിന്മയ്ക്ക് എതിരായ പ്രചാരകനാണ്. രണ്ട് വര്‍ഷം മുന്‍പ് വരെ ജയിലിലെ സ്ഥിരം തടവുകാരനായിരുന്നു.…
Read More » - 20 August
ടോള്‍ നല്കാന് ഇനി ക്യൂവില്‍ നില്‍ക്കേണ്ട ; സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളുമായി ദേശീയ പാതാ അതോറിറ്റി
ന്യൂഡല്‍ഹി: ദേശീയ പാതയിലെ ടോള്‍ പിരിവ് സുഗമമാക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുമായി ദേശീയ പാതാ അതോറിറ്റി. മൈഫാസ്ടാഗ്, ഫാസ്ടാഗ് പാര്‍ട്ണര്‍ എന്നീ ആപ്പുകളാണ് ഇലക്ട്രോണിക് ടോള്‍ പിരിവിനായി ദേശീയ…
Read More » - 20 August
ഐ ഫോണ്‍ പൊട്ടിയാല്‍ ഇനി പേടിക്കേണ്ട; വീട്ടില്‍ ഇരുന്ന് നന്നാക്കാന്‍ ഇതാ ഒരു വിദ്യ
ഐ ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ ഇനി നിങ്ങള്‍ക്ക് പേടി വേണ്ട. സ്വന്തമായി ഫോണ്‍ നന്നാക്കാന്‍ ഇതാ ഒരു വിദ്യ. ഇതിന് വേണ്ടിയുള്ള പുതിയ ടൂള്‍ കിറ്റ്…
Read More »