India
- Aug- 2017 -21 August
എം.എല്‍.എമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ ശുപാര്‍ശ
തിരുവനന്തപുരം: എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ. ഇതുസംബന്ധിച്ച് ശമ്പളം വര്‍ധിപ്പിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജയിംസ് കമ്മിറ്റി സ്പീക്കര്‍ക്ക് ശുപാര്‍ശ നല്കി. ഏകാംഗ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍…
Read More » - 21 August
ഉത്സവ സീസണിൽ ആനുകൂല്യങ്ങളുമായി എസ്ബിഐ
മുംബൈ: ഉപഭോക്താക്കൾക്ക് ഉത്സവ സീസണിൽ ആനുകൂല്യങ്ങളുമായി എസ്ബിഐ. 100 ശതമാനം വരെ വിവിധ വായ്പകളിന്മേലുള്ള പ്രോസസിങ് ഫീസിൽ ഇളവു നൽകാനാണ് എസ്ബിഐ തീരുമാനം. ഇത് ‘ഫെസ്റ്റിവൽ ബൊണാൻസ’…
Read More » - 21 August
50 രൂപ ഇല്ലാത്തതിന്റെ പേരിൽ സിടി സ്കാൻ നിഷേധിച്ചു; കുഞ്ഞിന് ദാരുണാന്ത്യം
റാഞ്ചി: 50 രൂപ കുറവുണ്ടെന്ന പേരിൽ സിടി സ്കാൻ നിഷേധിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിയിലാണ് സംഭവം. ഒരു…
Read More » - 21 August
അണ്ണാ ഡിഎംകെ ലയനം; പരിഹാസവുമായി കമല്‍ ഹാസന്
ചെന്നൈ: അണ്ണാ ഡിഎംകെ ലയനത്തെ പരിഹസിച്ച് നടനും സംവിധായകനുമായ കമല്‍ ഹാസന്. വിഡ്ഢികളുടെ തൊപ്പിയാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ തലയില്‍ ഇരിക്കുന്നതെന്നും ജനങ്ങള്‍ ഇത് എടുത്തുമാറ്റാന്‍ തയാറാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 21 August
റായ്പുരിലും ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ചു
റായ്പുർ: ഗോരഖ്പുർ ദുരന്തത്തിന് സമാനമായ സംഭവം ഛത്തിസ്ഗഡിലും അരങ്ങേറി. ഛത്തിസ്ഗഡ് റായ്പുരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്നു മൂന്നു കുഞ്ഞുങ്ങൾ മരിച്ചു. ഓക്സിജൻ വിതരണം 30 മിനിറ്റോളമാണ്…
Read More » - 21 August
പ്രമുഖ റെസ്റ്റോറന്റ് ഇന്ത്യയിലെ ഫ്രാഞ്ചൈസികൾ അടച്ചുപൂട്ടുന്നു.
ന്യൂഡൽഹി ; പ്രമുഖ അന്താരാഷ്ട്ര റെസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാൾഡ്സ് ഇന്ത്യയിലെ ഫ്രാഞ്ചൈസികൾ അടച്ചുപൂട്ടുന്നു. കൊണാട്ട് പ്ലാസ റെസ്റ്റോറന്റ് ലിമിറ്റഡ്(സിപിആർഎൽ) കരാറെടുത്തിരുന്ന ഇന്ത്യയിലെ 169 ഫ്രാഞ്ചൈസികളാണ് അടച്ചു പൂട്ടുന്നത്.…
Read More » - 21 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല ജയിലിനു പുറത്തു പോയിരുന്നതായി റിപ്പോർട്ട് മുന്‍ ജയില്‍…
Read More » - 21 August
പനീർസെൽവം സത്യ പ്രതിജ്ഞ ചെയ്തു
ചെന്നൈ ; പനീർസെൽവം ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. പാണ്ഡ്യരാജൻ തമിഴ് ഭാഷാവകുപ്പ് മന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. പനീർ സെൽവം വിഭാഗത്തിന് ഉപമുഖ്യമന്ത്രിയടക്കം രണ്ടു മന്ത്രിമാർ. ദീർഘനാളത്തെ ചർച്ചകൾക്കു…
Read More » - 21 August
ലയന പ്രഖ്യാപനത്തിനൊരുങ്ങി അണ്ണാഡിഎംകെ
ചെന്നൈ ; ലയന പ്രഖ്യാപനത്തിനൊരുങ്ങി അണ്ണാഡിഎംകെ. പാർട്ടി ആസ്ഥാനത്ത് പരസ്പരം കൈകൊടുത്ത് ഓപിഎസ്സും,ഇപിഎസ്സും. ആറു മാസത്തിന് ശേഷമാണ് ഇരുവിഭാഗവും കൈകോർക്കുന്നത്. പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് ഓ…
Read More » - 21 August
ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹരാമുണ്ടാകുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഡോക്ലാമില് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹരാമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് അല്ലാതെ സംഘര്‍മല്ല, ഇതാണ്…
Read More » - 21 August
മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുന്നു
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ വളരെ വേഗത്തില്‍ വളരുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. യു.പി.എ ഭരണസമയത്ത് ഇന്ത്യന്‍ സമ്പദ്…
Read More » - 21 August
തീപിടിത്തം : ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗോദാവരിയിലുള്ള സ്വകാര്യ എണ്ണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. സംഭവ സമയം ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായിയെന്നും അപകടത്തിൽ ആളപായമില്ലെന്നും…
Read More » - 21 August
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രവേശനത്തിനുള്ള ഫീസ് ഘടന കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണെന്നു കോടതി വ്യക്തമാക്കി. സുപ്രീം കോടതി സംരക്ഷിക്കാൻ ശ്രമിച്ചവരെപ്പോലും…
Read More » - 21 August
ദേശീയ ഗാനം കേട്ടിട്ടും എഴുന്നേറ്റില്ല; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
ഹൈദരാബാദ്: സിനിമാ തിയേറ്ററിനുള്ളില്‍ ദേശീയ ഗാനം കേട്ടിട്ടും എഴുന്നേല്‍ക്കാതിരുന്ന മൂന്ന് കശ്മീരി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിയേറ്ററില്‍ തന്നെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിവരം…
Read More » - 21 August
പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികൾക്ക് ഒരു പൊൻതൂവൽ കൂടി: 8 ലക്ഷം വരെ വാർഷിക വരുമാനമുള്ള എല്ലാവർക്കും ഇനി ഒ ബി സി സംവരണം
ന്യൂഡൽഹി: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനുള്ള പരിധിയായ ക്രീമിലെയര്‍ ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. 8 ലക്ഷം വാർഷിക വരുമാനത്തിൽ താഴെയുള്ള എല്ലാവർക്കും ഇനി ഒ ബി സി സംവരണം…
Read More » - 21 August
വന്ധ്യതാ ക്ലിനിക്കിലെത്തിയ 29-കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു
മുംബൈ: വന്ധ്യതാ ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു. വാടകഗര്‍ഭധാരണത്തിനു തയ്യാറായി പരിശോധനയ്ക്കെത്തിയ 29കാരിയാണ് പീഡനത്തിന് ഇരയായത്. മുംബൈ താനെയിലാണു ഈ ക്രൂരമായ സംഭവം…
Read More » - 21 August
ഇതുവരെ പുറത്തുവരാത്ത പല സൗകര്യങ്ങളും ജയിൽ മേധാവി ശശികലയ്ക്ക് ചെയ്തുകൊടുത്തിരുന്നതായി റിപ്പോർട്ട്
ബംഗളൂരൂ: ഇതുവരെ പുറത്തുവരാത്ത പല സൗകര്യങ്ങളും ജയിൽ മേധാവി അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ഇടക്കാല…
Read More » - 21 August
ഐഐടി എന്‍ട്രന്‍സ് പരീക്ഷ ഇനി ഓണ്‍ലൈനില്‍
ചെന്നൈ: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈനാവുന്നു. ഐഐടികളിലേക്കുള്ള അഡ്മിഷന് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അഡ്മിഷന് ബോര്‍ഡിന്റെ (ജാബ്) യോഗത്തിലാണ്…
Read More » - 21 August
മോദിയുടെ നയതന്ത്രം സമ്മാനിച്ചത് ആപത്തില്‍ ഒപ്പം നില്ക്കുന്ന ആത്മസൗഹൃദങ്ങളെ; ഇസ്രായേലിന്റെ വാക്കുകള്‍ ഏതൊരു ഇന്ത്യക്കാരെനേയും രോമാഞ്ചമണിയിക്കുന്നത്
വിശുദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും, സംസാരിച്ചും നരേന്ദ്ര മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചകള്‍ക്ക് ഫലം കാണുന്നു. എന്തൊക്കെ സംഭവിച്ചാലും കാശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുകയാണ്.…
Read More » - 21 August
കാമുകിയുടെ കുത്തേറ്റ് കാമുകന് കൊല്ലപ്പെട്ടു
ഡല്‍ഹി: കാമുകനും കാമുകിയും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ കാമുകന് കൊല്ലപ്പെട്ടു. വെസ്റ്റ് ഡല്‍ഹിയിലാണ് സംഭവം. കമിതാക്കള്‍ ഇരുവരും നൈജീരിയന്‍ സ്വദേശികളാണ്. മുപ്പതുകാരനായ ഇസു ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.…
Read More » - 21 August
രാജ്യത്തെ ഒന്‍പത് നഗരങ്ങളിലായി 313 കി.മീ മെട്രോ ലൈനിനു അംഗീകാരം
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പത് നഗരങ്ങളിൽക്കൂടി മെട്രോയ്ക്ക് അംഗീകാരം ലഭിച്ചേക്കും. ഒന്‍പത് നഗരങ്ങളിലായി 313 കി.മീ മെട്രോ ലൈനിന് കൂടി ഉടന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന…
Read More » - 21 August
ചൈനയുടെ ഉറക്കം കെടുത്തുന്ന മറ്റൊരു തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍; അതിര്‍ത്തിയിലുടനീളം റോഡ് നിര്‍മാണം അതിവേഗത്തിലാക്കുന്നു
ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മാണങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആയതിനാല്‍ പ്രതിരോധ മന്ത്രാലയം, റോഡുനിര്‍മാണത്തിന്റെ ചുമതല വഹിക്കുന്ന ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്…
Read More » - 21 August
മറ്റൊരു വിവാഹം കഴിക്കാൻ അമ്മയില്ലാത്ത തന്റെ 3 മക്കളോടു പിതാവ് ചെയ്തത്
ന്യൂഡൽഹി: ഭാര്യ മരിച്ചു രണ്ടു മാസം ആകുന്നതിനു മുന്നേ കാമുകിയെ വിവാഹം കഴിക്കാനായി തന്റെ മക്കളെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത പിതാവ് അറസ്റ്റിൽ. മൂന്നു മക്കളെ ഒറ്റക്കാക്കിയാണ്…
Read More » - 21 August
ആര്.എസ്.എസിന്റെ അംഗസംഖ്യ ഇനിയും വര്‍ദ്ധിക്കും
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ആര്.എസ്.എസ്. പ്രവര്‍ത്തകരുടെ അംഗത്വ വിപുലീകരണത്തിനായുള്ള നടപടികള്‍ ഉടന്‍ വരുന്നു. 2019 ആവുന്നതോടെ സംസ്ഥാനത്ത് ആര്.എസ്.എസ്. പ്രവര്‍ത്തകരുടെ എണ്ണം ഒമ്പതുലക്ഷമാക്കി വിപുലീകരിക്കാനാണ് പുതിയ നീക്കം.…
Read More » - 21 August
രാജ്യത്ത് ലോകനിലവാരമുള്ള 20 സര്‍വകലാശാലകള്‍ ജൂണില്‍
ന്യൂഡല്‍ഹി: രാജ്യത്ത് സ്ഥാപിക്കുന്ന 20 ലോക നിലവാരമുള്ള സര്‍വകലാശാലകളില്‍ അടുത്ത ജൂണില്‍ ക്ലാസ് തുടങ്ങും. ഗവേഷണങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന ഈ സ്ഥാപനങ്ങള്‍ക്കായി ആയിരംകോടി രൂപ നീക്കിവെച്ചിട്ടുണ്ട്.…
Read More »