
മുംബൈ: കനത്ത മഴ കാരണം ദുരിതമനുഭവിക്കുന്ന മുംബൈ നഗരത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രി വിനോദ് താവ്ഡെയാണ് അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം
Post Your Comments