India
- Sep- 2017 -3 September
സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത
സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത. സ്വര്‍ണ്ണത്തിന്റെ വിലയില്‍ വീണ്ടും വര്‍ധന. 200 രൂപയുടെ വര്‍ധനയാണ് തലസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് 30,400…
Read More » - 3 September
വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.ഞായറാഴ്ചയാണ് ജമ്മുകാഷ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ച് ഷെൽ ആക്രമണം നടത്തിയത്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ പ്രകോപനമില്ലാതെ പാക്…
Read More » - 3 September
മന്ത്രിസഭ വൃദ്ധരുടെ സംഘമായി മാറി; കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയെ വിമർശിച്ച് കോൺഗ്രസ്സ് നേതാവ് മനീഷ് തിവാരി. ഭൂരിപക്ഷവും യുവാക്കളുള്ള രാജ്യത്ത് പുതിയ മന്ത്രിമാരുടെ ശരാശരി പ്രായം 60.44 ആണ്. ഇതിൽ നിന്ന്…
Read More » - 3 September
പ്രധാനമന്ത്രി സിയാമിനിലെത്തി
സിയാമിന്•പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെ സിയാമിനിലെത്തി. 9ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ചൈനീസ് അധികൃതര്‍ സ്വീകരിച്ചു. ഉച്ചകോടിയ്ക്കിടെ ചൈനീസ്…
Read More » - 3 September
കായിക മന്ത്രിയാകുന്ന പ്രഥമ ഒളിപിക്സ് മെഡല്‍ ജേതാവായി രാജ്യവര്‍ധന സിങ് റാത്തോഡ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്ര കായിക വകുപ്പ് ഭരിക്കാനായി ഒരു ഒളിപിക്സ് മെഡല്‍ ജേതാവ്. രാജ്യവര്‍ധന സിങ് റാത്തോഡ് കായിക സഹമന്ത്രിയായതോടെയാണ് ഇത് പുതിയ ചരിത്രമാകുന്നത്. ഇതിനു…
Read More » - 3 September
ദിവസക്കൂലിയില്‍ ജയിലിലെ പുല്ലുപറിച്ച് ഗുര്‍മീത്; ആൾദൈവത്തിന്റെ ജയിലിലെ ദിനങ്ങൾ ഇങ്ങനെ
ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗര്മീത് റാം റഹീ മിന് ജയിലില്‍ ലഭിച്ചിരിക്കുന്നത് പൂന്തോട്ടക്കാരന്റെ ജോലി. ജയില്‍ വളപ്പിനുള്ളിലെ തോട്ടത്തില്‍ പുല്ലും…
Read More » - 3 September
പ്രതിരോധ മന്ത്രിമാര്‍ വനിതകളായ 16 രാജ്യങ്ങൾ
ന്യൂഡല്‍ഹി: നിര്‍മലാ സീതാരാമന് കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്ത് എത്തിയതോടെ ഇന്ത്യയടക്കം 16 രാജ്യങ്ങളിലെ സുരക്ഷ ഒരുക്കുക വനിതകളായി മാറി. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു…
Read More » - 3 September
വാണക്രൈ ആക്രമണത്തിന് പിന്നാലെ ടെക് ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ മാൽവെയർ
വാണക്രൈ ആക്രമണത്തിന് പിന്നാലെ ടെക് ലോകത്തെ ഭീതിയിലാഴ്ത്തി ലോക്കി എന്ന റാന്‍സംവെയര്‍. മെയില്‍ തുറന്നാല്‍ ഉടന്‍ ഇതു കമ്പ്യൂട്ടറുകളെ ലോക്കാക്കുകയും പിന്നീട് വന്‍തുക പ്രതിഫലം നല്കാന് ആവശ്യപ്പെടുകയും…
Read More » - 3 September
പഴ്സ് തട്ടിയെടുക്കാനുള്ള ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് സ്ത്രീക്ക് ദാരുണാന്ത്യം
ന്യൂ ഡൽഹി ; പഴ്സ് തട്ടിയെടുക്കാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് സ്ത്രീക്ക് ദാരുണാന്ത്യം.യോഗ എക്സ്പ്രസ് ട്രെയിനില്‍ മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന രാജസ്ഥാന്‍കാരി സുധീര്‍ (45)…
Read More » - 3 September
വിഷം കഴിച്ച പെണ്‍കുട്ടി മരിച്ചു; അവയവദാനത്തിലൂടെ രണ്ട് ജീവനുകള്‍ക്ക് പുതുജീവൻ
ന്യൂഡൽഹി: ആത്മഹത്യ ചെയ്ത് പെൺകുട്ടിയിലൂടെ രണ്ട് ജീവനുകൾക്ക് പുതുജീവൻ. കഴിഞ്ഞ ചൊവ്വാഴ്ചാണ് ഡൽഹി സ്വദേശി ശകുന്തളയെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് കീടനാശിനി…
Read More » - 3 September
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാംശംസകള്‍ നേര്‍നിരിക്കുകയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഓണം വിളവെടുപ്പ് കാലത്തിന്റെ തുടക്കം കുറിക്കുന്ന ഉത്സവമാണ് . ഇന്ത്യന്‍ സമൂഹത്തില്‍ കൃഷിയുടെ…
Read More » - 3 September
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വകുപ്പായി
ന്യൂഡല്‍ഹി: അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വകുപ്പായി. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയാവും. ഇതോടൊപ്പം ഇലക്ട്രോണിക്സ്-ഐടി വകുപ്പില്‍ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും.
Read More » - 3 September
ഇന്ദിരയ്ക്ക് ശേഷം ആദ്യമായി ഒരു വനിതാ പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി•ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ആദ്യമായി ഒരു വനിത പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക്. നിര്‍മല സീതാരാമനാണ് പുതിയ പ്രതിരോധ മന്ത്രി. ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ആദ്യമായി ഈ വകുപ്പ് കൈകാര്യം…
Read More » - 3 September
പുതുതായി സ്ഥാനമേറ്റ മന്ത്രിമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതുതായി സ്ഥാനമേറ്റവരെയും പുതുമുഖങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുനഃസംഘടന തന്റെ മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്.…
Read More » - 3 September
മുഖം മിനുക്കി മോദി സര്‍ക്കാര്‍ : ഒന്‍പത് മന്ത്രിമാര്‍ ചുമതലയേറ്റു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോള്‍ നാല് സഹമന്ത്രിമാര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്, ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയല്‍,…
Read More » - 3 September
റാം റഹീമിന്റെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ല: സംഭവത്തില്‍ ദുരൂഹതയെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
ചണ്ഡീഗഡ്: റാം റഹീമിന്റെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത്. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. 2008മുതല്‍ ആശ്രമത്തില്‍ കഴിയുകയായിരുന്ന ശ്രദ്ധയെന്ന…
Read More » - 3 September
റാന്‍സംവെയറിനെതിരെ സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം
ന്യൂഡൽഹി: റാന്‍സംവെയറിനെതിരെ സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. വാണക്രൈയ്ക്കും പിയെച്ച വൈറസിനും പിന്നാലെ കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍ എത്തി. ലോക്കി റാന്‍സംവെയര്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഈ…
Read More » - 3 September
ഹണിപ്രീത് മകള്‍ അല്ല; സ്ഥാനം കിടപ്പറയില്‍: ഗുര്‍മീതിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ ; ഊമക്കത്തിനു പിന്നിലും ഗുര്‍മീതിന്റെ ഭാര്യ
സിര്‍സ: ഹണിപ്രീത് മകള്‍ അല്ല, അവരുടെ സ്ഥാനം ഗുര്‍മീതിന്റെ കിടപ്പറയിലാണെന്ന് ഗുര്‍മീതിന്റെ ഭാര്യ ഹര്‍ജീത് കൗര്‍. അതേസമയം വളര്‍ത്ത് മകള്‍ എന്ന് പറഞ്ഞ് ഗുര്‍മീത് റാം റഹീം…
Read More » - 3 September
ഈ സംസ്ഥാനത്ത് ബിരുദംവരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം
ബെംഗളൂരു: പെണ്‍കുട്ടികള്‍ക്ക് ബിരുദംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കാന്‍ കർണാടക സര്‍ക്കാര്‍ തീരുമാനിച്ചു. പെണ്‍കുട്ടികള്‍ക്ക് അടുത്ത അധ്യയനവര്‍ഷംമുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം സൗജന്യമായിരിക്കും. സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകൂടി…
Read More » - 3 September
എണ്ണൂറോളം എന്‍ജിനിയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടുന്നു
ബംഗളൂരു: കുട്ടികളുടെ പ്രവേശനം കുറയുന്ന രാജ്യത്തെ 800 ഓളം എന്‍ജിനീയറിങ്ങ് കോളേജുകള്‍ പൂട്ടാന്‍ ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ തീരുമാനിച്ചു. ഒരു ദേശീയ…
Read More » - 3 September
സൈനിക ഓഫീസറെ കൊലപ്പെടുത്തിയ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു. കുല്‍ഗാം ജില്ലയില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും…
Read More » - 3 September
ഉപഭോക്തൃ സംരക്ഷണനിയമം മാറുന്നു
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി സര്‍ക്കാര്‍ 1986-ല്‍ കൊണ്ടുവന്ന ഉപഭോക്തൃസംരക്ഷണ നിയമം അടിമുടി പരിഷ്കരിക്കുന്നു. ഭേദഗതി ബില്‍ ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കുവരുമെന്ന് ഉപഭോക്തൃ മന്ത്രാലയവൃത്തങ്ങള്‍ ‘അറിയിച്ചു. രണ്ടുവര്‍ഷം…
Read More » - 3 September
ചൈനീസ് സൈനികന് ദിവ് ഷൂവിന് ഇന്ത്യയില്‍ അന്ത്യവിശ്രമം : അതിനുള്ള കാരണം ഉണ്ട്
ഭോപ്പാല്‍ : ചൈനീസ് സൈനികന് ദിവ് ഷൂവിന് ഇന്ത്യയില്‍ അന്ത്യവിശ്രമം. ഇതിനുള്ള കാരണം ഉണ്ട്. ദിവ് ഷൂവിന്റെ കഥ തുടങ്ങുന്നത് 1963 ലാണ്. ഏകാന്തതയുടെ 54…
Read More » - 3 September
സ്ത്രീധന തര്‍ക്കം: യുവതി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: സ്ത്രീധന വിഷയത്തില്‍ ഇന്നും അക്രമങ്ങള്‍ പതിവാകുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ചെറുതല്ല. സ്ത്രീധന തര്‍ക്കത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. പശ്ചിമബംഗാളിലെ ബുര്ദ്വാന് ജില്ലയിലാണ് സംഭവം. സുമാന ഷായെന്ന…
Read More » - 3 September
ലൈംഗികാരോപണം നേരിട്ട യുവാവ് നിരപരാധിത്വം തെളിയിക്കാന്‍ ചെയ്തത് ഇങ്ങനെ
ഭുവനേശ്വര്‍: ലൈംഗികാരോപണം നേരിട്ട യുവാവ് നിരപരാധിത്വം തെളിയിക്കാന്‍ ചെയ്തത് ഇങ്ങനെ. ജയില്‍ ശിക്ഷ അനുഭവിച്ച യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മാതാപിതാക്കളെ ചുമന്ന് നാല്പത് കിലോമീറ്റര്‍ നടന്നു.…
Read More »