പാറ്റ്ന: ജെഡിയു നേതാക്കളെ സ്തബ്ധരാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞാന്‍ മരിച്ചാല്‍ പാര്‍ട്ടിക്ക് എന്തു സംഭവിക്കുമെന്ന നിതീഷിന്റെ ചോദ്യം ഞെട്ടിച്ചിരിക്കുകയാണ്.
തന്റെ അഭാവത്തിലും ബിഹാര്‍ ഭരിക്കുന്ന ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി ജനങ്ങളോടും പാര്‍ട്ടി നയങ്ങളോടും പ്രതിബദ്ധത ഉള്ളവരായിരിക്കണമെന്ന് ചാണ്ടിക്കാട്ടാന് മാത്രമാണ് താന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നും നിതീഷ് പറഞ്ഞു. നിലവില്‍ നിതീഷിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.
Post Your Comments